Headlines

‘സ്വർണം ഗ്രാമിന് 5000 രൂപയ്ക്ക് വാങ്ങാം, പവന് 40,000 രൂപ, ഒരു നഷ്ടവും വരില്ല’;വ്യാപാരി പറയുന്നു|Gold Gram Rate at 5,000 ,40,000 For 1 pavan, Buy Gold With No Loss; Gold Trader Says

Kerala oi-Rakhi Published: Tuesday, August 11, 2026, 20:54 [IST] സ്വർണ വില ഇനിയും കുതിക്കുമെന്ന് സ്വർണ വ്യാപാരിയും ഓൾ കേരള ഗോൾഡ് മെർച്ചൻ്റ്സ് അസോസിയേഷൻ അംഗവുമായ ജസ്റ്റിൻ പാലത്ര. ആഗോള ഭൌരമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. കേരളത്തിലാണെങ്കിൽ ഓണം അടുത്തുവരുന്നു, ഇതെല്ലാം സ്വർണ വിലയെ മുകളിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിൻ പാലത്രയുടെ വാക്കുകളിലേക്ക് ‘കേരളത്തിലെ സ്വർണവില ഇനി മുന്നോട്ട് തന്നെയാണ് . ഒന്നാമത്തെ കാര്യം യുദ്ധം അവസാനിച്ചിട്ടില്ല, അവസാനിക്കാൻ ഉള്ള നീക്കങ്ങളും…

Read Full News

മമ്മൂട്ടി കർണൻ വേണ്ടെന്ന് വെച്ചതിന് കാരണം വെളിപ്പെടുത്തി പി ശ്രീകുമാർ; മോഹൻലാൽ ഒഴിഞ്ഞുമാറിയതും..|Mammootty Turned Down Karnan Because Of This P Sreekumar Reveals,Also Explains Why Mohanlal Stepped Away

Movie News oi-Rakhi Published: Tuesday, August 11, 2026, 20:45 [IST] ധര്‍മ്മക്ഷേത്ര എന്ന പേരില്‍ പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകാനാക്കി കര്‍ണന്‍ ചെയ്യുന്നുവെന്ന വാർത്തകൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ പിന്നീട് ആ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴിതാ ആ പ്രൊജക്ടിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു, വായിക്കാം ‘എനിക്ക് തീർച്ചയായിട്ടും മമ്മൂട്ടിയുടെ അടുത്താണ് ഇഷ്ടക്കൂടുതൽ. എൻ്റെ ജീവിതത്തിൽ…

Read Full News

“Shouldn’t the public know about the arrest of the Chief Minister’s aide in an MDMA case?” P Jayarajan questions| എംഡിഎംഎ കേസിൽ മുഖ്യമന്ത്രിയുടെ അനുയായിയുടെ അറസ്റ്റ് ജനം അറിയണ്ടേ? ചോദ്യമുയർത്തി ജയരാജൻ

Kerala oi-Sajitha Gopie Published: Tuesday, August 11, 2026, 20:12 [IST] എംഡിഎംഎ കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വിഡി സതീശനും ഒരുമിച്ചുളള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെ യുഡിഎഫ് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. മാത്രമല്ല ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്. വാർത്തകൾ നീക്കാൻ മെറ്റയോട് ആരാണ് ആവശ്യപ്പെട്ടത് എന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം എന്ന് സർക്കാരിനോട്…

Read Full News

Thudakkam Box Office Collection: Vismaya Mohanlal’s debut movie Beats Kalyani Priyadharshan’s Lokah| കല്യാണിയുടെ ലോകയെ കടത്തി വെട്ടി വിസ്മയയുടെ തുടക്കം, ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

Movie News oi-Sajitha Gopie Published: Tuesday, August 11, 2026, 19:29 [IST] മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തിയ തുടക്കം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ആദ്യ ദിവസം മുതല്‍ ചിത്രത്തിന് കൂടുതലും ലഭിക്കുന്നത്. വിസ്മയയുടേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ കൂടിയായ വില്ലന്‍ ആശിഷിന്റെയും പ്രകടനങ്ങള്‍ക്കും വലിയ കയ്യടികള്‍ ലഭിക്കുന്നു. അതിനിടെ ആദ്യ ചിത്രത്തിലൂടെ നൈസായി ഒരു റെക്കോര്‍ഡ് കൂടി വിസ്മയ മോഹന്‍ലാല്‍ സ്വന്തം…

Read Full News

മമ്മൂട്ടിയാണ് ആ സമയത്ത് രക്ഷകനായത്, നടൻ ചെയ്ത സഹായങ്ങൾ..’;വെളിപ്പെടുത്തി പി ശ്രീകുമാർ|Mammootty Was the Saviour at That Time;” P Sreekumar Reveals the Help the Actor Offered

Movie News oi-Rakhi Published: Tuesday, August 11, 2026, 19:32 [IST] നടൻ മമ്മൂട്ടിയുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ശ്രീകുമാർ. ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരൻ ആയതും അദ്ദേഹമാണെന്നും ശ്രീകുമാർ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നിൽക്കുകയായിരുന്നു. പിടിച്ചു നിൽക്കാൻ കമേഴ്ഷ്യൽ സിനിമ…

Read Full News

സൗദി അറേബ്യയുടെ ആവശ്യം ഇന്ത്യ തള്ളി; തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് സൗദി വിമാനം വരില്ല | India Rejects Saudi Arabia Request; Saudi Airlines Flight Will Not Operate To Thiruvananthapuram Airport

India oi-Ashif N Published: Tuesday, August 11, 2026, 19:29 [IST] ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് സൗദി അറേബ്യ. ഇവിടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് വ്യത്യസ്തമായ വിവരം വന്നിരിക്കുന്നത്. സൗദി അറേബ്യയുടെ ഇതുമായി ബന്ധപ്പെട്ട ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ (പിഒസി) പദവി നല്‍കണം എന്നായിരുന്നു സൗദിയുടെ ആവശ്യം. സൗദി…

Read Full News

പഴയ സ്വർണം വിൽക്കുന്നുണ്ടോ? ഈ തെറ്റ് ചെയ്യല്ലേ, മികച്ച വില കിട്ടണമെങ്കിൽ..വ്യാപാരി പറയുന്നു|Selling Old Gold? Don’t Make This Mistake If You Want the Best Price, Says a Gold Trader.

Kerala oi-Rakhi Published: Tuesday, August 11, 2026, 17:21 [IST] കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് ഏകദേശം 6000 രൂപയ്ക്ക് മുകളിലാണ് പവന് രേഖപ്പെടുത്തിയത്. നിലവിൽ ഗ്രാമിന് 14100 രൂപയാണ് വില, പവൻ വില 1.13 ലക്ഷത്തിന് മുകളിലും. അതേസമയം വില വീണ്ടും ഉയർന്ന് തുടങ്ങിയതോടെ പഴയ സ്വർണം വിൽക്കാനായി ആളുകൾ കൂട്ടത്തോടെ ജ്വല്ലറികളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. പഴയ സ്വർണം വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തുകൊണ്ടാണ് പവൻ വിലയുമായി…

Read Full News

ശ്വേത മേനോന് ആശ്വാസം; അന്‍സിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി, അടുത്ത നീക്കം | Shweta Menon Gets Relief; Setback For Actress Ansiba Hassan As Court Rejects Plea, What’s Next?

Kerala oi-Ashif N Published: Tuesday, August 11, 2026, 17:25 [IST] കൊച്ചി: ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് അന്‍സിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡന്റ് ശ്വേത മേനോന് ആശ്വാസമാണിത്. രമേശ് പിഷാരടി എംഎല്‍എ നേരത്തെ ഈ കേസില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ…

Read Full News

‘കഴിഞ്ഞ 50 വർഷത്തെ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണം’;ട്രംപ്|’Iran must pay compensation for damages over the past 50 years’: Trump

International oi-Rakhi Published: Tuesday, August 11, 2026, 18:00 [IST] യുദ്ധം അവസാനിപ്പിക്കാനുള്ള സമാധന കരാർ സംബന്ധിച്ച് ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകളിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെങ്കിൽ അത് യു.എസിന് ഇറാൻ നൽകണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം നടപടികൾ മൂലമുണ്ടായ ആളപായത്തിന് ടെഹ്‌റാൻ തന്നെയാണ് ഉത്തരവാദികൾ എന്നും ട്രംപ് പ്രതികരിച്ചു. ‘അവർ നഷ്ടപരിഹാരം ചോദിക്കുകയാണ്. ഞങ്ങൾ വരുത്തിയ നഷ്ടങ്ങൾക്ക് പണം നൽകണമെന്നാണ് അവരുടെ ആവശ്യം….

Read Full News

ബശ്ശാറുല്‍ അസദിന് വധശിക്ഷ; വിട്ടുകൊടുക്കുമോ റഷ്യ, മോസ്‌കോയില്‍ പഠനവും വായനയും | Bashar al Assad Sentenced To Death; Will Russia hand Over Him To Syria? Here Explain Of Verdict

International oi-Ashif N Published: Tuesday, August 11, 2026, 18:02 [IST] ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാണ് ദമസ്‌കസിലെ ഫോര്‍ത്ത് ക്രമിനല്‍ കോടതി ശിക്ഷിച്ചത്. ബശ്ശാറിന്റെ സഹോദരന്‍ മാഹിറുല്‍ അസദ്, ബന്ധു ആതിഫ് നജീബ്, നിരവധി മുന്‍ സൈനിക നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വധശിക്ഷയുണ്ട്. ഇതില്‍ ആതിഫ് നജീബ് മാത്രമാണ് സിറിയയില്‍ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവര്‍ റഷ്യയിലും ലബ്‌നാനിലും മറ്റു പല രാജ്യങ്ങളിലും അഭയം…

Read Full News