Headlines

രാഹുൽ ഗാന്ധി ശക്തനാകുന്നോ? ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകും പ്രധാനമന്ത്രി? സർവ്വേ ഫലം| Is Rahul Gandhi gaining strength? If elections were held now, who would become Prime Minister? Poll Tracker Survey results Here

India oi-Sajitha Gopie Published: Thursday, August 13, 2026, 13:48 [IST] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയല്ല എന്ന എന്നുളള പ്രതീതിയാണ് പൊതുവേ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുളളത്. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മിന്നല്‍ പ്രതിഷേധം അടക്കമുളള നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തിളക്കം കൂട്ടിയിട്ടുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയേയോ രാഹുല്‍ ഗാന്ധിയെയോ, ആരെയാവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന…

Read Full News

തൃഷ വിവാഹം ഉപേക്ഷിക്കാന്‍ കാരണം? വ്യവസായിയുമായുള്ള ബന്ധം തുടര്‍ന്നില്ല, പറഞ്ഞത് ഇങ്ങനെ | Trisha Life: What Is The Reason Behind Actress Trisha Calling Off Her Wedding? Here Is Details

Movie News oi-Ashif N Published: Thursday, August 13, 2026, 13:28 [IST] നടി തൃഷ കൃഷ്ണന്‍ തമിഴ് മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലും പ്രതികരണങ്ങളും യാത്രകളുമെല്ലാം വാര്‍ത്തയാകാറുണ്ട്. സമീപകാലത്ത് നടന്‍ വിജയുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സദസില്‍ തൃഷ എത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തില്‍ ടിവികെ വിജയിച്ച വേളയിലും തൃഷ വിജയുടെ വീട്ടിലെത്തി. ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കിട്ടപ്പോഴും വാര്‍ത്തയായി. രണ്ടു വിവാഹ ചടങ്ങുകളില്‍ തൃഷയും വിജയിയും ഒരുമിച്ചെത്തിയതും…

Read Full News

ഡോ. ഷംഷീര്‍ ഡബ്ല്യഇഎഫ് ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റിവ് ബോര്‍ഡില്‍ | Dr. Shamsheer Nominated To The World Economic Forum’s Digital Healthcare Transformation Initiative Board

Kerala oi-Jithin TP Published: Thursday, August 13, 2026, 12:39 [IST] കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയമിതനായി. ആരോഗ്യ മേഖലയില്‍ നല്‍കിയ സംഭാവനകളും അനുഭവസമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍. ഫോറത്തിന്റെ സെന്റര്‍ ഫോര്‍…

Read Full News

കര്‍ണാടക ബന്ദ്: ജനജീവിതം സാധാരണനിലയില്‍, ബെംഗളൂരുവില്‍ ബന്ദ് ഏശിയില്ല, മാണ്ഡ്യയില്‍ പ്രതിഷേധം | Karnataka Bandh: Bengaluru Sees Low Response As Schools, Shops Function Normally, Check Details Inside

India oi-Jithin TP Published: Thursday, August 13, 2026, 12:19 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബെംഗളൂരു നഗരത്തില്‍ ബന്ദിനോട് കാര്യമായ പ്രതികരണമുണ്ടായില്ല. മിക്ക സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവയും പതിവുപോലെ പ്രവര്‍ത്തിക്കുന്നു. മെട്രോ റെയില്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയും…

Read Full News

ഇറാനെ നേരിടാന്‍ വന്ന യുഎസ് സൈനികര്‍ കടലില്‍ ചാടി; മനംമടുത്തു, എന്നു തീരും ദൗത്യം? | Iran US Tension: Sailors From USS Abraham Lincoln Tried Jump To Sea, They Asked When Mission End

Gulf oi-Ashif N Published: Thursday, August 13, 2026, 12:07 [IST] ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കാന്‍ എത്തിയ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ അവസ്ഥ ദയനീയം. മാസങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ് സൈനികര്‍ക്ക്. പസഫികില്‍ വിന്യസിച്ചിരുന്ന ഈ കപ്പല്‍ ഇറാനെതിരായ യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യയിലേക്ക് അയക്കുകയായിരുന്നു. കുടുംബത്തെ കാണാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല, കര തൊടാന്‍ പറ്റുന്നില്ലെന്നതും സൈനികരുടെ വിഷമത്തിന് കാരണമാണ്. രണ്ടുതവണ കരയില്‍ ഇറങ്ങിയെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി….

Read Full News

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വിജയം ഇന്ത്യ സഖ്യത്തിനോ എൻഡിഎയ്ക്കോ? സർവ്വേ പ്രവചിക്കുന്നത്| If Lok Sabha elections were held now, would the INDIA bloc or the NDA emerge victorious? Here is What the Poll Tracker Survey predicts

India oi-Sajitha Gopie Published: Thursday, August 13, 2026, 11:31 [IST] കേന്ദ്രത്തില്‍ ഹാട്രിക് ഭരണം തുടരുന്ന ബിജെപി സര്‍ക്കാരിന് ഈ ഭരണകാലത്ത് വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ് സിജെപി സമരം. സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷത്തിന് വലിയ ഊര്‍ജ്ജവും ഈ സംഭവവികാസങ്ങള്‍ പകര്‍ന്നിട്ടുണ്ട്. ഈയൊരു ഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്ത് സംഭവിക്കും. പോള്‍ ട്രാക്കറിന്റെ മൂഡ് ഓഫ് ഇന്ത്യ 2026 സര്‍വ്വേ പറയുന്നത്…

Read Full News

സ്വര്‍ണം വില്‍ക്കുമ്പോള്‍ ഇനി ഇക്കാര്യം വേണം… മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനാകില്ല; കടുപ്പിക്കാന്‍ കേന്ദ്രം | Gold Selling: Central Govt Introducing Sold Marking In Gold With Hallmarking, Check Full Details Inside

India oi-Jithin TP Published: Thursday, August 13, 2026, 10:54 [IST] സ്വര്‍ണവില വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ മോഷണവും കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന തടയുന്നതിനായി, ഓരോ ആഭരണത്തിനും നല്‍കുന്ന സവിശേഷമായ ആറക്ക കോഡ് ഉപയോഗിച്ചുള്ള ഒരു സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയ്ക്ക് ശേഷം, ആഭരണത്തിന്റെ ആറക്ക ‘ഹാള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍’ (എച്ച്‌യുഐഡി) നമ്പറിനൊപ്പം ‘വിറ്റുകഴിഞ്ഞു’ (sold) എന്ന് രേഖപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതിയിലുള്ളത്. ഇതുവഴി…

Read Full News

സ്വാതന്ത്ര്യദിന പ്രസംഗം | Independence Day Malayalam Speech | Independence Day 2026 Malayalam Speech for School Students: How to Prepare a Speech, Details Inside

Kerala oi-Jithin TP Published: Thursday, August 13, 2026, 10:36 [IST] 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയാകുന്നത് 1947 ആഗസ്റ്റ് 15 നാണ്. അതുകൊണ്ട് തന്നെ ഓരോ ആഗസ്റ്റ് 15 ഉം ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ്. രാജ്യത്തിന്റെ നാനാഭാഗത്തും വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഈ ദിനം നടക്കുന്നത്. രാജ്യമെമ്പാടും ദേശീയപതാക വാനിലുയര്‍ത്തിക്കെട്ടും. ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ…

Read Full News

‘അയാൾ ചെറിയ ശിക്ഷകൾ നൽകുമായിരുന്നു.. വിവാഹനിശ്ചയം ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ’;അനുപമ പരമേശ്വരൻ |Anupama Parameswaran Says, “He Used to Give Me Small Punishments… I Would Have Been Engaged If I Hadn’t Stopped It.”

Movie News oi-Rakhi Published: Thursday, August 13, 2026, 7:00 [IST] പ്രണയത്തകർച്ചയെ കുറിച്ച് അടുത്തിടെ നടി അനുപമ പരമേശ്വരൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. വ്യക്തിയുടെ പേര് പറയാതെയായിരുന്നു നടിയുടെ കുറിപ്പ്. ഇപ്പോഴിതാ ആ ബന്ധത്തിൽ താൻ നേരിട്ടതിനെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തുകയാണ് താരം. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം എന്നും എന്നാൽ ആ ബന്ധം പ്രണയമല്ലെന്ന തിരിച്ചറിവ് തനിക്ക് തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും നടി…

Read Full News

സ്വര്‍ണവില വന്‍ കുതിപ്പില്ല; ഇന്ന് നേരിയ വര്‍ധനവ്, കേരളത്തിലെ ഇന്നത്തെ പവന്‍, ഗ്രാം വില | Gold Rate Today No Massive Surge In Kerala; Just Rs 200 Rised Per Pavan, Highest Price In August

Kerala oi-Ashif N Updated: Thursday, August 13, 2026, 10:13 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ശേഷമാണിത്. എട്ട് ദിവസത്തിനിടെ 8000 രൂപയില്‍ അധികം ഒരു പവന് വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ചയും ഇതേ വിലയായിരുന്നു. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് ആഗോള വിപണിയില്‍ വില കുറയാന്‍…

Read Full News