Headlines

Job vacancies in Ernakulam; More than 28 openings, including contract jobs in government institutions

Jobs oi-Rakhi Published: Wednesday, August 12, 2026, 22:55 [IST] എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. 28ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 ആണ്. തസ്തിക, യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ അറിയാം ഇൻസ്ട്രുമെന്റ് എൻജിനീയർ, സയന്റിഫിക് ഓഫീസർ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, പ്ലാന്റ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിസ്റ്റംസ് അനലിസ്റ്റ്, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ…

Read Full News

Jantar Mantar Season 2” coming soon, Abhijith Deepke says CJP is once again heading to the protest front.| ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’ ഉടനെ തന്നെ, സിജെപി വീണ്ടും സമരമുഖത്തേക്കെന്ന് വ്യക്തമാക്കി അഭിജീത് ദീപ്കെ

India oi-Sajitha Gopie Updated: Wednesday, August 12, 2026, 22:30 [IST] ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജന്തര്‍ മന്തര്‍ സീസണ്‍ 2 എപ്പോള്‍ ആരംഭിക്കും എന്നാണ് നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ചോദിക്കുന്നത്. അവരോട് പറയാനുളളത് സീസണ്‍ 2 ഉടനെ തന്നെ ആരംഭിക്കും എന്നാണ്, അഭിജീത് ദീപ്‌കെ പറഞ്ഞു. ഏത് വിഷയത്തില്‍ എപ്പോള്‍ സമരം ആരംഭിക്കും എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍…

Read Full News

‘Food here, But Fighting for the neighboring country; a dog is better than a fox,” Kangana against Naseeruddin Shah.| ചോറ് ഇവിടെ കൂറ് അയൽ രാജ്യത്തോട്, കുറുക്കനേക്കാളും നല്ലത് നായ, നസറുദ്ദീൻ ഷാക്കെതിരെ കങ്കണ

India oi-Sajitha Gopie Published: Wednesday, August 12, 2026, 21:20 [IST] ന്യൂ ഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ നസ്സറുദ്ദീന്‍ ഷായ്‌ക്കെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നസ്സറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് കങ്കണ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ നായ്ക്കളാണ്. എന്നാല്‍ എനിക്ക് ഭക്ഷണം തരുന്ന എന്റെ രാജ്യത്തിന് വേണ്ടിയാണ് പൊരുതുന്നത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നസീര്‍ സാബ് ഈ രാജ്യത്തെ ഭക്ഷണം കഴിക്കുകയും അയല്‍രാജ്യത്തിന്…

Read Full News

'ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു';വെളിപ്പെടുത്തി അനുപമ

Actress Anupama Parameswaran Reveals Her Ex Made Her Change Jeans, Delete Her Posts, and Pressured Her to Get Engaged’ജീൻസ് മാറ്റിച്ചു, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹ നിശ്ചയം നടത്തണമെന്ന് പറഞ്ഞു’;വെളിപ്പെടുത്തി അനുപമ Source link

Read Full News

യുഎസ് കേസ് മുതൽ വികസിത് ഭാരത് വരെ; പ്രതിസന്ധികളെ മറികടന്നതിനെ കുറിച്ച് അദാനി|From the US case to ‘Viksit Bharat’: Adani on overcoming challenges.

Partner Content oi-Rakhi Published: Wednesday, August 12, 2026, 17:33 [IST] അദാനി ഗ്രൂപ്പിനെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കേസിൻ്റെ വിധി തന്നിലുണ്ടാക്കിയത് വിജയാഹ്ളാദമല്ലെന്നും മറിച്ച് അത് തന്നെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്തതെന്നും അദാനി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള “അപ്നി ബാത്ത്, അപ്നോ കേ സാത്ത്” പരിപാടിയുടെ രണ്ടാം പതിപ്പിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. പരിപാടിയിൽ മൂന്ന് ലക്ഷത്തിലധികം വരുന്ന ജീവനക്കാരെയാണ് അദാനി അഭിസംബോധന…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ; നാളെ ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് |Rain Kerala Alert Tomorrow; yellow alert issued in these two districts,Details

Kerala oi-Rakhi Published: Wednesday, August 12, 2026, 18:15 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. 14 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രത…

Read Full News

റൊണാള്‍ഡോയുടെ ആഡംബര ലോകം; സൗദി അറേബ്യ, ദുബായ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ വീട്, പിന്നെ | Cristiano Ronaldo Luxury World: Homes In Saudi Arabia, Dubai, And Portugal, Private Jet and Cars

Gulf oi-Ashif N Published: Wednesday, August 12, 2026, 18:37 [IST] റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിവാഹ വാര്‍ത്ത വന്ന പിന്നാലെ അദ്ദേഹത്തിന്റെ ആസ്തിയും ചര്‍ച്ചയാകുകയാണ്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങള്‍ക്ക് പുറമെ ജന്മാനാടായ പോര്‍ച്ചുഗലിലും ക്രിസ്ത്യാനോയ്ക്ക് ആഡംബര വീടുണ്ട്. കൂടാതെ ആഡംബര കാറുകളുടെ വന്‍ ശേഖരവും. വിരമിച്ചാല്‍ പോര്‍ച്ചുഗലില്‍ ശിഷ്ടകാലം ജീവിക്കാനുള്ള ഒരുക്കത്തിലാണ് താരം. ദീര്‍ഘകാല പങ്കാളിയും ബിസിനസ് സംരംഭകയുമായ ജോര്‍ജിന റോഡ്രിഗസിനെ പോര്‍ച്ചുഗലില്‍ നടന്ന ചടങ്ങിലാണ് ക്രിസ്റ്റിയാനോ വിവാഹം ചെയ്തത്….

Read Full News

എന്റെ പത്രസമ്മേളനം പോലും ജനങ്ങളിൽ നിന്ന് മറച്ചുവെച്ചു, ഇത് അപ്രഖ്യാപിത സെൻസർഷിപ്പ്’;പിണറായി|“Even my press conference was kept away from the public; this is undeclared censorship,” Pinarayi says.

Kerala oi-Rakhi Published: Wednesday, August 12, 2026, 19:59 [IST] മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ലഹരിക്കേസിൽ പിടിയിലാതിനെ സംബന്ധിച്ച് പ്രതികരിച്ച പത്രസമ്മേളന വാർത്തപോലും സർക്കാർ നീക്കം ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ആണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള…

Read Full News

കേരളത്തിൽ സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ? വിമർശിച്ച് പി രാജീവ്| Is there an ‘undeclared emergency’ on social media in Kerala?” asks P. Rajeev.

Kerala oi-Sajitha Gopie Published: Wednesday, August 12, 2026, 20:24 [IST] മുഖ്യമന്ത്രി വിഡി സതീശനേയും യുഡിഎഫ് സർക്കാരിനേയും വിമർശിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റ നീക്കം ചെയ്യുന്നതായുളള ആരോപണത്തിൽ വിമർശനം ശക്തമാകുന്നു. റിപ്പോർട്ടർ ടിവി അടക്കം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും അടക്കം തങ്ങളുടെ പോസ്റ്റുകളും കാർഡുകളും നീക്കം ചെയ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രി പി രാജീവ്. മോദി സർക്കാരിനെ…

Read Full News

അത് കണ്ടപ്പോൾ ശരീരം വിറക്കുകയായിരുന്നു, ആത്മഹത്യ ചെയ്തിരുന്നെങ്കിൽ സന്തോഷമായേനെ’;തുറന്ന് പറഞ്ഞ് അനുപമ |Actress Anupama Parameswaran Finally Reveals What Happened In Relationship, Here is what She said

Movie News oi-Rakhi Published: Wednesday, August 12, 2026, 20:10 [IST] രണ്ട് വർഷത്തോളം നാർസിസ്റ്റിക് അബ്യൂസിലൂടെയാണ് താൻ കടന്നുപോയതെന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. തൻ്റെ ‘ഹീലിങ്’ യാത്രയെ കുറിച്ച് ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിലൂടെയാണ് അവർ പ്രതികരിച്ചത്. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലായിരുന്നു താനെന്നും അവർ പറഞ്ഞു. നേരത്തേ അവർ പ്രണയത്തകർച്ചയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനെ കുറിച്ചും അഭിമുഖത്തിൽ നടി പ്രതികരിച്ചു. അനുപനമയുടെ വാക്കുകളിലേക്ക്…

Read Full News