കുവൈത്ത് കോഴിക്കോട്, ബെംഗളൂരു വിമാനം വീണ്ടും; യുഎഇ സൗജന്യ വിസയ്ക്ക് 11 ഏജന്‍സികള്‍ | Kuwait Kozhikode and Bengaluru Flights Resume By Air India; UAE Names 11 Travel Agencies For Free Visa
Gulf oi-Ashif N Published: Thursday, August 13, 2026, 9:37 [IST] പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന രണ്ട് വിവരങ്ങളാണ് വന്നിരിക്കുന്നത്. കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ബെംഗളൂരുവിലേക്കുമുള്ള സര്‍വീസ് എയര്‍ ഇന്ത്യ നാളെ മുതല്‍ പുനരാരംഭിക്കും. ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് രണ്ടിടത്തേക്കും ഉണ്ടാകുക. അതേസമയം, അബുദാബി പ്രഖ്യാപിച്ച സൗജന്യ യുഎഇ എന്‍ട്രി വിസയ്ക്ക് 11 ട്രാവല്‍ ഏജന്റുമാരെ നിശ്ചയിച്ചു. അമേരിക്ക ഇറാനെതിരെ ആക്രമണം തുടങ്ങുകയും ഇറാന്‍ ജിസിസി രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്തതോടെയാണ് കുവൈത്തില്‍ നിന്നുള്ള വിമാന…