യുദ്ധം തുടങ്ങിയാലും അവസാനിച്ചാലും സ്വര്‍ണവില മാറില്ല… വില കൂടുന്നത് മറ്റ് കാരണങ്ങളാല്‍! | Gold Rate: Not Only Geo Political Tensions, Gold Price Surge Depends On Other Factors Too
International oi-Jithin TP Published: Tuesday, August 18, 2026, 14:00 [IST] വരുംകാലങ്ങളില്‍ സ്വര്‍ണവിലയെ നിര്‍ണയിക്കുന്നത് ഒന്നോ രണ്ടോ ഘടകങ്ങളായിരിക്കില്ല എന്ന് വിദഗ്ധര്‍. സാധാരണഗതിയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണ വില വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇറാന്‍-യുഎസ്, ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണത്തിന്റെ മുന്നേറ്റത്തെ തടസപ്പെടുത്തിയിരുന്നു. അതായത് സ്വര്‍ണവിലയെ ഉത്തേജിപ്പിക്കാന്‍ അനുകൂലമാകും എന്ന് കരുതുന്ന ഘടകള്‍ പോലും മറ്റ് ഘടകങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമഫലം നല്‍കുക. സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ, പ്രത്യേകിച്ച് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള അതിന്റെ പദവിയെ,…