Headlines

പഠിക്കാനുള്ള അവകാശത്തിനായി തെരുവിൽ;’ജെൻ ആൽഫ’കളുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു|On the Streets for the Right to Education; Growing Support for ‘Gen Alpha’ Protests

India oi-Rakhi Published: Tuesday, August 18, 2026, 16:23 [IST] സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതയും അധ്യാപകരുടെ ക്ഷാമവുമെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ ഉയർന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ‘ അധികാരികളെ മുൾമുനയിൽ നിർത്തിയുള്ള ‘ജെൻ ആൽഫ’കളുടെ പ്രതിഷേധവും ശക്തമാകുന്നത്. ഓഗസ്റ്റ് 21 നായിരുന്നു യുപിയിലെ ഹമിർപുർ ജില്ലയിലെ ചന്ദ്പൂർ ഗ്രാമത്തിലുള്ള 200 ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്….

Read Full News

സിവില്‍ സപ്ലൈസ് വകുപ്പില്‍ 16 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: Apply Offline for Research Officer, Assistant & DEO Posts In Civil Supplies Dept, Check Eligibility, Salary Here

Jobs oi-Jithin TP Published: Tuesday, August 18, 2026, 15:00 [IST] റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലുമായി ആകെ 16 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. റിസര്‍ച്ച് ഓഫീസര്‍ ഈ തസ്തികയില്‍ ആകെ ഒരു ഒഴിവാണ്…

Read Full News

ആലപ്പുഴയിൽ മുത്തച്ഛനെ കൊല്ലാൻ കാമുകനെ ഏർപ്പാടാക്കിയത് കൊച്ചുമകൾ; കാരണം ഫോൺ ഉപയോഗം വിലക്കിയത് | In Alappuzha A Granddaughter Hired Her Lover To Kill Her Grandfather; 13 Year Old In Custody

Kerala oi-Nidhin Illikkambath Updated: Tuesday, August 18, 2026, 16:00 [IST] ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീട്ടിൽക്കയറി കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊലപാതകത്തിന്റെ മുഴുവൻ ആസൂത്രണവും നടത്തിയത് കൊല്ലപ്പെട്ടയാളുടെ 13 വയസ് മാത്രം പ്രായമുള്ള പേരക്കുട്ടിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം ആലപ്പുഴ കരുവാറ്റയിൽ വച്ച് നടന്നത്. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി…

Read Full News

മഴ നാളേയും തുടരും; ഈ വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്..കടലാക്രമണ മുന്നറിയിപ്പ്|Rain to Continue Tomorrow; Yellow Alert in These Northern Districts… Sea Erosion Warning Issued.

Kerala oi-Rakhi Published: Tuesday, August 18, 2026, 15:00 [IST] സംസ്ഥാനത്ത് മഴ തുടരും. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,…

Read Full News

ബെംഗളുരു ഔട്ടർ റിംഗ് റോഡ് പ്രവൃത്തികൾ നടത്തരുത്, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകില്ല;കടുപ്പിച്ച് കമ്പനികൾ|Bengaluru Outer Ring Road projects Should Be Postponed; no ‘work from home’ for employees.

India oi-Rakhi Published: Tuesday, August 18, 2026, 13:13 [IST] ബെംഗളൂരിലെ ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികൾ ഉടനെങ്ങും ആരംഭിക്കരുതെന്ന അഭ്യർത്ഥനയുമായി ഔട്ടർ റിംഗ് റോർ് കമ്പനീസ് അസോസിയേഷൻ (ഒ ആർ ആർ സി എ). ബ്ല്യൂ ലൈൻ മെട്രോയുടെ പണികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പണികൾ ആരംഭിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജി ബി എ) കത്ത് നൽകി. ബെംഗളൂരിലെ പ്രധാന സാങ്കേതിക മേഖലയാണ് ഈ പാത….

Read Full News

ക്യൂബയിലേക്കുള്ള വൈദ്യുതി മുടക്കി അമേരിക്ക.. സോളാര്‍ പ്ലാന്റ് വെച്ച് കൊടുത്ത് ചൈനയുടെ മറുപടി | China Install 5000 Solar Photovoltaic Systems Across Cuba Amid America’s Fuel Blockade, Details Inside

International oi-Jithin TP Published: Tuesday, August 18, 2026, 13:14 [IST] ക്യൂബയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ദേശീയ ഗ്രിഡിന്റെ പരിധിക്ക് പുറത്തുള്ള വീടുകളിലും ഉള്‍പ്പെടെ ചൈനയില്‍ നിര്‍മ്മിച്ച 5,000 സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ധന ഉപരോധത്തിനിടയില്‍ തുടര്‍ച്ചയായ വൈദ്യുതി മുടക്കം നേരിടുന്ന ക്യൂബയെ സംബന്ധിച്ചിടത്തോളം ചൈനീസ് സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമായ ഒരു വൈദ്യുതി സ്രോതസാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നത്. ചൈന തങ്ങളുടെ വമ്പിച്ച ശുദ്ധോര്‍ജ്ജ ശേഷി എങ്ങനെ വിനിയോഗിക്കുന്നു എന്നതും, സൗരോര്‍ജ്ജം…

Read Full News

യുഎഇ പ്ലാന്‍ വിജയം; സൗദി അറേബ്യ പിന്നാലെ, ചൈനീസ് ടാങ്കറുകള്‍ കടലില്‍ കാത്തുനില്‍ക്കുന്നു | Saudi Arabia Shuttling More Crude Oil Though Hormuz After UAE; Here How To Create Safe Path

Gulf oi-Ashif N Published: Tuesday, August 18, 2026, 13:36 [IST] കടല്‍പാതകള്‍ ഓരോന്നായി അടഞ്ഞതോടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില്‍പ്പനയ്ക്ക് മറുതന്ത്രം പയറ്റുന്നു. സൗദിയുടെ അരാംകോ കമ്പനിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറു കപ്പലുകളില്‍ ക്രൂഡ് ഓയില്‍ പുറംകടലില്‍ എത്തിക്കുകയാണ് ചെയ്യുക. അവിടെ നിന്ന് വിദേശരാജ്യങ്ങളുടെ കപ്പലുകളില്‍ കയറ്റി എണ്ണ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും. യുഎഇ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞാഴ്ച വന്നിരുന്നു. യുഎഇയുടെ അഡ്‌നോക്ക് ഷട്ട്‌ലിങ് സംവിധാനം ഉപയോഗിച്ച്…

Read Full News

കാസർഗോഡ്-തിരുവനന്തപുരം വെറും 5.30 മണിക്കൂറിൽ? അതിവേഗ റെയിൽ അല്ല, വളവുകൾ നിവർത്തുന്നു! | Kasaragod To Thiruvananthapuram In Just 5.30 Hours; Not High Speed Rail, Just Straightening The Curves

Kerala oi-Nidhin Illikkambath Published: Tuesday, August 18, 2026, 13:58 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രയുടെ വേഗം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ റെയിൽ പാതകളിലെ വേഗപരിധി നിയന്ത്രിക്കുന്ന വളവുകൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സർവേ പൂർത്തിയായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് അഞ്ചര മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ. ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെ ഉയർത്തുന്നതിനാണ്…

Read Full News

കോഴിക്കോട് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ; 30,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Job Vacancies at Kozhikode Spices Research; Salary Up to 30,000, Apply Now

Jobs oi-Rakhi Updated: Tuesday, August 18, 2026, 13:58 [IST] കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യങ് പ്രൊഫഷണൽ-I, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി അകെ നാല് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം. യങ് പ്രൊഫഷണൽ-I അഗ്രികൾച്ചർ, ഹോട്ടികൾച്ചർ, ബോട്ടണി എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 21-45 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടി്സ്ഥാനത്തിലായിരിക്കും നിയമനം. സപ്റ്റംബർ 2…

Read Full News

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ് | Imran Khan Health: Pakistan Supreme Court Orders ex-PM Imran Khan To Be Moved To Hospital From Jail, Details

International oi-Jithin TP Published: Tuesday, August 18, 2026, 14:13 [IST] പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം എന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കോടതിയുടെ നിര്‍ദേശം. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ‘പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫി’ന്റെയും (പിടിഐ) കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് ഈ…

Read Full News