Headlines

സ്കൂളുകൾ യുട്യൂബർമാർ അടക്കമുള്ള പുറത്തുനിന്നുള്ളവർ പ്രവേശിക്കരുത്;വിലക്കി ഉത്തരവ് |Outsiders, Including YouTubers, Banned From Entering Schools In UP; Order Issued

India oi-Rakhi Updated: Thursday, August 20, 2026, 9:35 [IST] ദില്ലി; യൂട്യൂബർമാരടക്കം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് സ്കൂളുകളിൽ വിലക്കേർപ്പെടുത്തി ഉത്തരവ്. യുപിയിലെ അയോധ്യ ജില്ലാ ബേസിക് എഡ്യൂക്കേഷൻ ഓഫീസറുടേതാണ് ഉത്തരവ്. മേലധികാരിയുടെയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ സ്കൂളുകളിൾ പ്രവേശിക്കരുതെന്നും ഫോട്ടോകളോ മറ്റ് വീഡിയോകളോ പകർത്തരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്. ജെൻ ആൽഫ പ്രതിഷേധത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ഏറുന്നതിനിടെയാണ് ഉത്തരവ്. സ്കൂളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം പ്രചരിക്കുന്നുണ്ട്….

Read Full News

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ് | Kerala Police launches three technology-based initiatives to strengthen public safety, details

Kerala oi-Jithin TP Published: Thursday, August 20, 2026, 9:38 [IST] പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സാങ്കേതിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. സൈബര്‍വാള്‍ (CyberWall), iCoPSലെ ബീറ്റ് & പട്രോള്‍ മൊഡ്യൂള്‍, AI-TRACK (എഐ അധിഷ്ഠിത അപകട സാധ്യത പ്രവചന-നിയന്ത്രണ ഉപദേശക സംവിധാനം) എന്നിവയാണ് പദ്ധതികള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വെച്ച് ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസുരക്ഷയും പൊലീസ് സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്…

Read Full News

Today Horoscope: Those abroad will experience good fortune, obstacles will generally be removed, and there will be excellent performance in examinations.| നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് ഭാഗ്യാനുഭവം, പൊതുവേ എല്ലാ തടസ്സവും നീങ്ങും, പരീക്ഷകളില്‍ മികച്ച പ്രകടനം.

Astrology oi-Sajitha Gopie Published: Thursday, August 20, 2026, 6:00 [IST] മേടം – ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥംലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ഇടവം – പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും. മിഥുനം…

Read Full News

ഉറപ്പുകൾ നടപ്പാക്കാൻ 2 മാസത്തെ സമയം, ജാർഖണ്ഡിൽ സമരം അവസാനിച്ചു, പ്രതിഷേധം തുടങ്ങി പരീക്ഷാവിജയികൾ| Two months’ time to implement Government’s assurances; Jharkhand protest ends, exam winners begin protests.

India oi-Sajitha Gopie Published: Wednesday, August 19, 2026, 23:26 [IST] റാഞ്ചി: ജാര്‍ഖണ്ഡിലെ പ്രവേശന പരീക്ഷകളിലെ ക്രമക്കേടിനെതിരെ 26 ദിവസമായി നടന്ന് വരുന്ന സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകളെല്ലാം റദ്ദാക്കണം എന്നുളള സമരക്കാരുടെ ആവശ്യം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (ജെ പി എസ് സി) പരീക്ഷയടക്കം 22 പരീക്ഷകളാണ് റദ്ദാക്കിയത്. മാത്രമല്ല 2014 മുതല്‍ സംസ്ഥാനത്ത് നടത്തിയ 23 പരീക്ഷകളിലടക്കം…

Read Full News

വീട്ടിൽ പാമ്പിനെ കണ്ടോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ഇതാ| Saw a Snake at Home? Here Are 7 Things You Should Never Do

Lifestyle oi-Sajitha Gopie Published: Wednesday, August 19, 2026, 23:52 [IST] വീടിനകത്ത് പാമ്പിനെ കണ്ടെത്തുന്നത് ഇന്ന് ഒരു പതിവ് വാർത്തയായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ കിംഗ് ആയ ഷാരൂഖ് ഖാന്റെ വീടിനെ പോലും പാമ്പുകൾ വെറുതെ വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മുംബൈയിലുളള ഷാരൂഖ് ഖാന്റെ മന്നത്ത് എന്ന ബംഗ്ലാവിൽ കണ്ടെത്തിയത് രണ്ട് പാമ്പുകളെ ആണ്. എട്ടടിയോളം നീളമുളള ചേരയെ ആണ് വീട്ടിലെ പുൽത്തകിടിയിൽ നിന്ന് പിടികൂടിയത്. രണ്ടാമത്തെ പാമ്പിനെ ആണെങ്കിൽ കണ്ടെത്താനും പറ്റിയിട്ടില്ല. എന്തായാലും ഷാരൂഖ്…

Read Full News

പാചകം ചെയ്യുമ്പോൾ പാത്രം കരിഞ്ഞ് പോയോ? എളുപ്പത്തിൽ വൃത്തിയാക്കാൻ 5 വഴികൾ| Kitchen Tips: Did the Cooking Pot Get Burnt? 5 Easy Ways to Clean It.

Lifestyle oi-Sajitha Gopie Published: Wednesday, August 19, 2026, 23:32 [IST] അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഇരുമ്പ് ചട്ടികളോ കാസ്റ്റ് അയൺ പാത്രങ്ങളോ കരിഞ്ഞുപിടിക്കുന്നത് സാധാരണയാണ്. അടിയിൽ കട്ടിയിൽ കരിപിടിച്ച് ഭക്ഷണം ഉറച്ചുപോയാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും കരി കളയാൻ കഠിനമായി ഉരയ്ക്കുമ്പോൾ ചട്ടിയുടെ നാച്ചുറൽ കോട്ടിംഗ് (Seasoning) നഷ്ടപ്പെടുകയോ പാത്രത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ കരിഞ്ഞുപോയി എന്നതുകൊണ്ട് മാത്രം നിങ്ങളുടെ ഇരുമ്പ് ചട്ടി ഉപയോഗശൂന്യമായി എന്ന് കരുതേണ്ടതില്ല….

Read Full News

”A Cheap Political Exercise to Claim Credit for the Vizhinjam Project”: Pinarayi Vijayan Hits Out at VD Satheesan.| ‘വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസം’, വിഡി സതീശനെതിരെ പിണറായി

Kerala oi-Sajitha Gopie Published: Wednesday, August 19, 2026, 23:08 [IST] തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചു എന്നാണ് വിഡി സതീശൻ ആരോപിച്ചത്. ഇത് വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിതെന്നും പിണറായി…

Read Full News

സൗദിയിൽ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടൽ തുടങ്ങുന്നുവെന്ന് പ്രചാരണം, പൂർണ്ണമായും കള്ളമാണെന്ന് വേടൻ| Is Rapper Vedan planning to open a hotel serving pork in Saudi Arabia? Vedan Reacts.

Kerala oi-Sajitha Gopie Published: Wednesday, August 19, 2026, 22:08 [IST] കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ റാപ്പര്‍ വേടന്‍. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിൻ ആരംഭിക്കാൻ പോകുന്നുവെന്ന് വേടൻ പറഞ്ഞതായാണ് പ്രചാരണം. അങ്ങനെ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും എവിടെയും അത്തരത്തിലൊരു ബിസിനസ്സും തുടങ്ങാൻ പ്ലാൻ ഇല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വേടൻ വ്യക്തമാക്കുന്നു. വേടന്റെ പ്രതികരണം: ‘സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി…

Read Full News

സെൻസസിൽ മതത്തെക്കുറിച്ച് ചോദ്യം, പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന നയം അംഗീകരിക്കാനാകില്ലെന്ന് പിണറായി| Question on religion in the Census; Pinarayi Vijayan says a policy linking citizenship with religion cannot be accepted.

Kerala oi-Sajitha Gopie Published: Wednesday, August 19, 2026, 20:32 [IST] വരാനിരിക്കുന്ന സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പിണറായിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾ സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കണമെന്നും പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണം: ‘ വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ…

Read Full News

ടിനി ടോം കുറ്റവിമുക്തനായിട്ടില്ലല്ലോ, ജാമ്യമല്ലേ കിട്ടിയിട്ടുള്ളൂ; കേസ് പിന്‍വലിക്കില്ലെന്ന് അന്‍സിബ ഹസന്‍ | Actress Ansiba Hassan Give Secret Statement To Court In Complaint Against Actor Tini Tom

Kerala oi-Ashif N Published: Wednesday, August 19, 2026, 20:01 [IST] കൊച്ചി: നടന്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന കേസില്‍ നടി അന്‍സിബ ഹസന്‍ രഹസ്യ മൊഴി നല്‍കി. വൈകീട്ട് നാല് മണിയോടെയാണ് അന്‍സിബ എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. വിശദമായ മൊഴി നല്‍കിയ ശേഷം നടി മാധ്യമങ്ങളോട് സംസാരിച്ചു. കേസ് പിന്‍വലിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. കേസ് ഇനിയെങ്കിലും ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍സിബ…

Read Full News