Headlines

സ്വര്‍ണവില ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍; കേരളത്തിലും വില പറപറക്കും | Gold Rate In Global Market Today Surges To The Highest Since Early June, Check Full Details Inside

International oi-Jithin TP Published: Thursday, August 20, 2026, 8:00 [IST] ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച ഏഷ്യന്‍ വിപണിയിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 4,520 ഡോളറിന് അടുത്തേക്ക് ഉയര്‍ന്നു. ബോണ്ട് വിപണികള്‍ക്ക് ആശ്വാസം പകരാന്‍ യുഎസ് ട്രഷറി വകുപ്പ് ഇടപെട്ടതിനെത്തുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആണ് പൊന്നിന് വില കൂടിയിരിക്കുന്നത്. ഇതോടെ ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം കുതിച്ചുയര്‍ന്നത്. ദീര്‍ഘകാല വായ്പാ ചെലവുകള്‍…

Read Full News

ഓണത്തിന് സ്വർണം ഞെട്ടിക്കും; 10,000 കോടിയുടെ വിൽപ്പന നടക്കും, വിലയിരുത്തൽ ഇങ്ങനെ

Gold sales are expected to surge, with the association expecting a turnover of ₹10,000 crore during the Onam season.സ്വർണ വിൽപ്പന പൊടിപൊടിക്കും; ഓണക്കാലത്ത് 10,000കോടിയുടെ വിറ്റുവരവ് പ്രതീക്ഷിച്ച് അസോസിയേഷൻ Source link

Read Full News

വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു | Vande Bharat Sleeper To Kerala Likely For These Four Routes; 16 Coach Train To Carry 823 Passengers

Kerala oi-Ashif N Published: Thursday, August 20, 2026, 16:55 [IST] കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വൈകാതെ ലഭിക്കും. നാല് റൂട്ടുകളില്‍ ഏതെങ്കിലും ഒന്നിലാകും സര്‍വീസ്. ഇതിന്റെ പഠനങ്ങള്‍ നടന്നുവരികയാണ്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമമാണ് പരിശോധിക്കുന്നത്. ചെന്നൈയിലെ ഐസിഎഫില്‍ നിര്‍മിക്കുന്ന 10 ട്രെയിനുകളില്‍ ഒരു സെറ്റ് കേരളത്തിലൂടെയാകും സര്‍വീസ് നടത്തുക. വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് വൈകാതെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള…

Read Full News

Taarak Mehta Ka Ooltah Chashmah Draws Huge Crowds at FIA’s 44th Annual India Day Parade| ‘ഹാർമണി ഇൻ ഹെറിറ്റേജ്’; താരങ്ങളെ അണിനിരത്തി എഫ്ഐഎയുടെ വാർഷിക ഇന്ത്യ ദിന പരേഡ്

Partner Content oi-Sajitha Gopie Published: Thursday, August 20, 2026, 17:03 [IST] ന്യൂയോർക്ക്: മാൻഹട്ടണിലുള്ള മാഡിസൺ അവന്യൂവിൽ 44ാമത് വാർഷിക ഇന്ത്യ ദിന പരേഡ് വിജയകരമായി സംഘടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA). ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരേഡ് സംഘടിപ്പിച്ചത്. ആഗസ്റ്റ് 16 ഞായറാഴ്ച നടന്ന പരേഡ് കാണാനായി ഏകദേശം 2 ലക്ഷത്തോളം ആളുകളാണ് എത്തിയത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിനും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിനുമുളള ആദരസൂചകമായിട്ടായിരുന്നു പരിപാടി. ന്യൂയോർക്ക്…

Read Full News

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു? ക്രൂഡ് ഓയില്‍ വില 60 ഡോളറിലേക്ക്.. ഇന്ത്യയ്ക്ക് നേട്ടം | Petrol Price: Will Petrol and Diesel Get Cheaper In India After Crude Oil Price Fall Below 60 Dollar, Details

India oi-Jithin TP Published: Thursday, August 20, 2026, 8:34 [IST] ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളര്‍ എന്ന നിലയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ജൂലിയസ് ബെയറിലെ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് മാത്യൂസ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകളും കാരണം ബ്രെന്റ് ക്രൂഡ് ബാരലിന് 91.16 ഡോളറിന് അടുത്തും ഡബ്ല്യുടിഐ 84.92 ഡോളറിന് അടുത്തും വ്യാപാരം നടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ എണ്ണവില ബാരലിന് 60 ഡോളര്‍…

Read Full News

മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ|Makeup artist Jaanmoni arrested In Complaint alleging insulting Prime Minister:

Kerala oi-Rakhi Updated: Thursday, August 20, 2026, 14:55 [IST] ഡൽഹിയിലെ സിജെപി സമരത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ .കോഴിക്കോട് സൈബര്‍ സിറ്റി പൊലീസാണ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് അറസ്റ്റ്. നോട്ടീസ് നൽകിയശേഷം ജാൻമണിയെ വിളിച്ചുവരുത്തുകയായിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനും ശ്രമിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ (ബി എൻ എസ്) 192, 356 (2) വകുപ്പുകളും,…

Read Full News

യുപിയിലെ സ്കൂളുകളിൽ വിദ്യാർത്ഥി പ്രതിഷേധം പുകയുന്നു: നട്ടംതിരിഞ്ഞ് അധികൃതർ, നടപടി|Student protests simmer in UP schools: Authorities scramble; action taken.

Kerala oi-Rakhi Published: Thursday, August 20, 2026, 16:05 [IST] സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് യുപിയിൽ അരങ്ങേറുന്നത്. അധികൃതരെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ ഒരു മാസമായി ലഖ്നൌ മുതൽ കനോജ് വരെയുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ലഖ്‌നൗവിലും ഉന്നാവോയിലും റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. അതേസമയം ഹമീർപൂരിൽ കളക്ട്രേറ്റിലേക്ക് നേരിട്ട് മാർച്ച് നടത്തി. കനൌജിൽ നടന്നത് സ്കൂൾ ഹോസ്റ്റൽ പൂട്ടിയിട്ടുകൊണ്ടുള്ള പ്രതിഷേധമായിരുന്നു. അധ്യാപകരുടെ ക്ഷാമം പരിഹരിക്കണം, മെച്ചപ്പെട്ട…

Read Full News

സ്വര്‍ണവും വെള്ളിയും തിരക്ക് വേണ്ട.. വില കുറയാന്‍ സാധ്യത; നിക്ഷേകര്‍ ചെയ്യേണ്ടത് ഇത് | Gold Buying: What Should Investors Do Now Amid Gold Trade Near Rs 1.60 Lakh Ans Silver Crosses Rs 2.4 Lakh

India oi-Jithin TP Published: Thursday, August 20, 2026, 16:00 [IST] യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലെ കുറവും ആഗോള ഓഹരി വിപണികളിലെ തിരിച്ചുവരവും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതോടെ സ്വര്‍ണ-വെള്ളി വിലകള്‍ മുകളിലേക്ക് കുതിക്കുകയാണ്. എന്നിരുന്നാലും, പരിഹരിക്കപ്പെടാത്ത യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയും ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ന്ന നിലയും ആഗോള വിപണിയിലെ അപകടസാധ്യതകള്‍ നിലനിര്‍ത്തുന്നു. എംസിഎക്‌സില്‍ 10 ഗ്രാമിന് 0.18 ശതമാനം വര്‍ധനവോടെ സ്വര്‍ണവില 1,58,284 രൂപയിലും, ഒരു കിലോഗ്രാമിന് 1.33 ശതമാനം വര്‍ധനവോടെ വെള്ളിയുടെ വില…

Read Full News

കോഴിക്കോട് എന്‍എച്ച്എമ്മില്‍ നിരവധി ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ? | Kozhikode Jobs: Apply Online for Medical & Paramedical Posts In Kozhikode NHM, Check Details Inside

Jobs oi-Jithin TP Published: Thursday, August 20, 2026, 15:00 [IST] ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെന്റല്‍ സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോഴിക്കോട് ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രതിമാസം ശമ്പളം ലഭിക്കുക എന്നാണ്…

Read Full News