ഇറാന്‍ മേല്‍ക്കൈ നേടുമോ? അമേരിക്ക പ്ലാന്‍ മാറ്റിയപ്പോള്‍ ചൈന ഹാപ്പി, ഉറ്റരാജ്യങ്ങള്‍ കൈവിടുന്നു | Will Iran Gain Upper Hand? Key Allies Turn Away After US Changes Plans, China Benefits In Asia Pacific
Gulf oi-Ashif N Published: Monday, August 24, 2026, 20:49 [IST] വെനസ്വേലയില്‍ ചെയ്ത പോലെ ദിവസങ്ങള്‍ക്കം ഇറാനെ കീഴ്‌പ്പെടുത്തി നിയന്ത്രണം പിടിക്കാമെന്ന് കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങിയത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ആദ്യ ദിവസംതന്നെ കൊലപ്പെടുത്തിയതോടെ ഉടന്‍ യുദ്ധം തീരുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആറ് മാസമായിട്ടും യുദ്ധം തുടരുകയാണ്. ഇത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇറാനെതിരെ എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്ന ചോദ്യം അമേരിക്കയില്‍ ഉയര്‍ന്നിട്ടുണ്ട്….