Headlines

പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ? | August’s Final Planetary Transit: These Three Zodiac Signs Good Time Begins Before August Ends, Details Inside

Astrology oi-Jithin TP Published: Tuesday, August 25, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ…

Read Full News

‘ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ല’, സർക്കാർ നോക്കുകുത്തിയായിരിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്| Graphic cards cannot bring down price inflation; the government is merely a mute spectator,” says PA Muhammed Riyas|

Kerala oi-Sajitha Gopie Published: Monday, August 24, 2026, 23:43 [IST] ഓണക്കാലത്തെ വിലക്കയറ്റത്തെ വിമർശിച്ച് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ്. പിആർ ഏജൻസികൾ പടച്ചുവിടുന്ന കണക്കുകൾക്ക് തീവിലയിൽ പൊള്ളുന്ന സാധാരണക്കാരന്റെ ജീവിതാനുഭവത്തെ മറികടക്കാൻ സാധിക്കില്ലെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ഉപഭോക്താക്കളുടെ പകുതിയോളം മാത്രമാണ് ഈ വർഷം ഓണക്കാലത്ത് സപ്ലൈകോയിലെത്തിയിരിക്കുന്നത്. ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു. പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം…

Read Full News

ഇറാന്‍ ഞെരുങ്ങും; വന്‍ ഉപരോധം പ്രഖ്യാപിച്ച് യുഎസ്, സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ‘ഡോളര്‍’ കിട്ടില്ല | Iran US Tension: US Announces Massive Sanctions Against Countries That Assist Iran, Details Inside

International oi-Ashif N Published: Tuesday, August 25, 2026, 0:19 [IST] വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഉപരോധം ശക്തമാക്കാനാണ് പുതിയ തീരുമാനം. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇത്തരം രാജ്യങ്ങളെയും കമ്പനികളെയും ഡോളര്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇറാന്റെ വരുമാന മാര്‍ഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ…

Read Full News

ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെ, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും, തുറന്നടിച്ച് അൻവർ| Betrayal and Backstabbing, PV Anvar slams Congress over defeat in Beypore seat

Kerala oi-Sajitha Gopie Updated: Monday, August 24, 2026, 23:56 [IST] നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് തോല്‍ക്കാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച ആണെന്നുളള കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ പ്രസംഗത്തിന് എതിരെ പിവി അന്‍വര്‍. ബേപ്പൂരില്‍ തന്നെ ചതിച്ചത് ആരെന്ന് അറിയാൻ മഷിയിട്ട് നോക്കേണ്ട കാര്യമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് വിളിച്ച് പറഞ്ഞിരിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചതാണ് തന്റെ…

Read Full News

'ബിജെപിയിൽ അയിത്തം, കള്ളപ്പണം വീതംവെപ്പ്, വിജയും ഞാനും തമ്മിൽ സാമ്യതകളുണ്ട്', വെളിപ്പെടുത്തി ദേവൻ

”Untouchability in the BJP, distribution of black money; Vijay and I have similarities,” says actor Devan| ‘ബിജെപിയിൽ അയിത്തം, കള്ളപ്പണം വീതംവെപ്പ്, വിജയും ഞാനും തമ്മിൽ സാമ്യതകളുണ്ട്’, വെളിപ്പെടുത്തി ദേവൻ Source link

Read Full News

അമേരിക്കന്‍ ജോലി മോഹിക്കേണ്ട; എച്ച്-1ബി വിസയ്ക്ക് ഒരു കോടി രൂപ വേണം, ട്രംപ് ഭരണകൂടത്തിന്റെ നടപടി | US Job Dream Will Be Painful: H-1B Visa Fee Will One Crore Rupee Under Trump Administration’s Move

International oi-Ashif N Published: Monday, August 24, 2026, 22:43 [IST] വാഷിങ്ടണ്‍: വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിച്ചു. നിയമവിധേയമായ കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇത് കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ ആയിരിക്കും. വിദേശ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോഴാണ് എച്ച്-1ബി വിസ അമേരിക്ക അനുവദിക്കുക. ഈ വിസയുടെ ഫീസ്…

Read Full News

സംസ്ഥാനത്ത് ഇന്നും മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രത|Rain continues in the state today; yellow alert in 8 districts, ‘Kallakkadal’ warning issued.

Kerala oi-Rakhi Published: Monday, August 24, 2026, 6:35 [IST] സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിലും മഞ്ഞ…

Read Full News

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ; ബെസ്റ് സ്റ്റേറ്റ് ഡയറക്ടറായി അർച്ചന രവി | Kesiya Liz Mejo From Kerala Crowned Miss Universe India 2026; Here Her Journey and Next Goal

Kerala oi-Ashif N Published: Monday, August 24, 2026, 21:45 [IST] കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ…

Read Full News

പഴയ സ്വർണം വിറ്റ് പണം തന്നെ വാങ്ങാം; വില കുതിച്ചതോടെ തന്ത്രം മാറ്റി ജ്വല്ലറികൾ..പിന്നിൽ ഇത്|sell old gold and take cash; jewellery shops change strategy as prices surge.. here’s why.

Kerala oi-Rakhi Published: Monday, August 24, 2026, 8:00 [IST] സ്വർണ വില കുത്തനെ ഉയർന്നതോടെ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതി മാത്രമായിരിന്നു ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചിരുന്നത്. ദിവസേന വില ഉയരുമ്പോൾ ഉപഭോക്താക്കൾ കൂടുതലായി സ്വർണം വിറ്റ് പണം വാങ്ങുന്നത് പതിവായതോടെയാണ് പണം നൽകുന്നതിന് പകരം സ്വർണം മാറ്റി വാങ്ങുന്ന രീതി ജ്വല്ലറികൾ പ്രോത്സാഹിപ്പിച്ചത്. എന്നാൽ ഉത്സവ സീസണിന് മുന്നോടിയായി കച്ചവടത്തെയും ലാഭത്തെയും ബാധിച്ചതോടെ ഉപഭോക്താക്കളുടെ പഴയ സ്വർണത്തിന് പകരം പണം നൽകുന്ന പദ്ധതികൾ…

Read Full News

ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും! | Venus Transit; Good Times Ahead For These Zodiacs And Onam Will Be Vibrant Bank Balances Will Rise

Astrology oi-Nidhin Illikkambath Published: Monday, August 24, 2026, 8:08 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും. എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും….

Read Full News