വെള്ളിമാടുകുന്ന്-മുത്തങ്ങ നാലുവരിപ്പാത വരുന്നു; ചുമതല ദേശീയപാത അതോറിറ്റിക്ക് | Kerala Road: NHAI Set To Take Over 110 Km Four-Laning From Kozhikode To Muthanga, Check Details Inside
Kerala oi-Jithin TP Published: Monday, August 24, 2026, 10:47 [IST] കോഴിക്കോട് വെള്ളിമാടുകുന്ന് മുതല്‍ വയനാട് മുത്തങ്ങ വരെയുള്ള 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍ എച്ച് – 766 പാതയുടെ ചുമതല ഒക്ടോബറോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തേക്കും. ഈ കൈമാറ്റ നടപടികളുടെ ഭാഗമായി, പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്‍പറ്റയില്‍ ഒരു സൈറ്റ് ഓഫീസ് തുറക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം…