അമസോണ്‍,സ്വിഗ്വി,ഇൻസ്റ്റാമാർട്ട്,ബിഗ് ബാസ്കറ്റ് എന്നിവയ്ക്ക് ലൈസൻസ് നഷ്ടമായേക്കും;നടപടിയുമായി കർണാടക എഫ്ഡിഎ|Amazon, Swiggy, Instamart and BigBasket may lose their licenses; Karnataka FDA initiates action.
India oi-Rakhi Published: Tuesday, August 25, 2026, 11:08 [IST] ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ അമസോണ്‍ , സ്വിഗ്വി, ഇൻസ്റ്റ മാർട്ട് , ബിഗ് ബാസ്കറ്റ് എന്നിവയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണമെന്ന നിർദേശവുമായി കർണാടക ഫുഡ് സേഫ്റ്റി ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈസൻസ് സസ്പെൻ്റ് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകൾക്ക് കർണാടകത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ഉണ്ടാകില്ല. ഉമ്മത്തിന്റെ കായയും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ എഫ് എസ് എസ് എ ഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും സഹിതം…