Headlines

സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് നരേന്ദ്ര മോദിയുടെ പേര്, വിവാദം, മോദി വെജിറ്റേറിയനെന്ന് ഒരു വിഭാഗം| Fish market named after Narendra Modi sparks controversy; a section says Modi is a vegetarian.

India oi-Sajitha Gopie Published: Tuesday, August 25, 2026, 22:09 [IST] അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെച്ചൊല്ലി വിവാദം. ശ്രീ നരേന്ദ്ര മോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്ന് പേരിട്ട മത്സ്യ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ക്കറ്റിന്റെ കവാടത്തില്‍ പേര് നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം പതിച്ചിരുന്നു. എന്നാല്‍ വിവാദമായതിന് പിന്നാലെ വെള്ള ഷീറ്റിട്ട് കവാടത്തിലെ പേര് മറച്ചു. പ്രധാനമന്ത്രി മത്സ്യ സംപദ…

Read Full News

‘അന്ന് 2 ലക്ഷം രൂപയുടെ കണക്ക് പറഞ്ഞ് സുരേഷ് ഗോപിയെ അമ്മയിൽ നിന്ന് ഓടിച്ചു, ഇപ്പോൾ വലിയ സ്വീകരണം’; മല്ലിക സുകുമാരൻ | Suresh Gopi Was Driven Out Of AMMA Over An Issue Involving 2 Lakhs Rupees, Reveals Mallika Sukumaran

Movie News oi-Nidhin Illikkambath Published: Tuesday, August 25, 2026, 21:43 [IST] മലയാള സിനിമയിലെ മുതിർന്ന അഭിനേത്രികളിൽ ഒരാളാണ് മല്ലിക സുകുമാരൻ. മകളായ പൃഥ്വിരാജും ഇന്ദ്രജിത്തും വലിയ താരങ്ങൾ ആയെങ്കിലും ആരെയും ഭയക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരന്റെ വാക്കുകൾ അമ്മ സംഘടനയുടെ മാത്രം അല്ല, രാഷ്ട്രീയത്തിലും ഈ ഗ്രൂപ്പിസം…

Read Full News

MA Yusuff Ali extends educational support to underprivileged students, hands over a cheque worth 1 crore| നിർധന വിദ്യാർത്ഥികൾക്ക് പഠനസഹയാവുമായി എംഎ യൂസഫലി, ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

Kerala oi-Sajitha Gopie Published: Tuesday, August 25, 2026, 20:29 [IST] തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി ഒരു കോടി സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി’ പദ്ധതിയിലേക്കാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറിയത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ബിഷപ്പ്…

Read Full News

യുഎസ് വ്യോമസേനയുടെ സി-17 വിമാനം റഷ്യയിൽ ഇറങ്ങി; ഉറ്റുനോക്കി ലോകം, പ്രതികരിക്കാതെ ഇരു കൂട്ടരും | US Air Force C 17 Aircraft Lands In Russia; World Watches Closely, Neither Side Comments

International oi-Nidhin Illikkambath Published: Tuesday, August 25, 2026, 20:36 [IST] മോസ്കോ: യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്‌റ്റർ ഗതാഗത വിമാനം മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്. എന്നാൽ വിമാനത്തിന്റെ വരവിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. യുഎസ് രജിസ്ട്രേഷൻ ടെയിൽ നമ്പറുള്ള ബോയിങ് സി-17 വിമാനം ലാത്വിയയിലെ റിഗയിൽ നിന്ന് ഏകദേശം രാവിലെ 7 മണിയോടെ മോസ്കോയിലെത്തിയതായാണ് റോയിട്ടേഴ്‌സ്…

Read Full News

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ജോലി ഒഴിവ്: 1 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം|Job Vacancy at Centre for Development Studies: Salary Up to 1 Lakh; Apply Now.

Jobs oi-Rakhi Published: Tuesday, August 25, 2026, 17:00 [IST] സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി തേടുന്നവർക്ക് അവസരം. സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്റ്റഡീസിലാണ് ഒഴിവുകൾ. താത്കാലിക നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം പബ്ലിക്കേഷൻ ഓഫീസർ (കമ്മ്യൂണിക്കേഷൻ) ഒരു ഒഴിവാണ് ഉള്ളത്. പബ്ലിക് റിലേഷൻ, കമ്മ്യൂണിക്കേഷൻ, ജേണലിസം , മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്കും…

Read Full News

‘വിലക്കയറ്റം തടയാൻ നടപടി സ്വീകരിച്ചു, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിച്ചു’; മുഖ്യമന്ത്രി | CM VD Satheesan Says Measures Taken To Curb Price Rise And Some Tried To Tarnish Government’s Image

Kerala oi-Nidhin Illikkambath Published: Tuesday, August 25, 2026, 17:30 [IST] തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നൂറ് ദിവസം പിന്നിടുന്ന വേളയിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിഡി സതീശൻ പറയുന്നു. സർക്കാരിനെതിരെ ചിലർ കുപ്രചരണം അഴിച്ചുവിട്ടെന്നും ഓഫീസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ വാക്കുകൾ: സഹാനുഭൂതി, സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം ‘പുതുയുഗ കേരളം’ എന്ന മുദ്രാവാക്യവും…

Read Full News

ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിലേക്ക് പുതിയ ട്രെയിൻ; പരിശോധന തുടരുന്നു, ഇനി കാത്തിരിപ്പ് സമയം കുറയും | New Train For Bengaluru Namma Metro’s Green Line; Inspections Underway, Waiting Time Set To Decrease

India oi-Nidhin Illikkambath Published: Tuesday, August 25, 2026, 18:18 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലേക്ക് കൂടുതൽ ട്രെയിനുകൾ കൂട്ടിച്ചേർത്ത് ബിഎംആർസിഎൽ. ചൈനീസ് കമ്പനിയായ സിആർആർസിയും പശ്ചിമ ബംഗാൾ ആസ്ഥാനമായ ടിറ്റാഗർ റെയിൽ സിസ്‌റ്റംസ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച നാലാമത്തെ പുതിയ ട്രെയിനാണ് എത്തിയത്. ആറ് കോച്ചുകളുള്ള ട്രെയിൻ ഓഗസ്‌റ്റ് 20ന് പീന്യ ഡിപ്പോയിൽ ഇറക്കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ അറിയിച്ചു. ട്രെയിനിന്റെ എല്ലാ ഗാംഗ്‌വേകൾ, കപ്ലറുകൾ, കറന്റ്…

Read Full News

യുഎഇയിലെ എണ്ണവില സെപ്റ്റംബറിൽ ഉയരുമോ? ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം സ്വാധീനിക്കും | Will Fuel Prices In The UAE Rise In September? Uncertainty In The Strait Of Hormuz Will Be A Factor

Gulf oi-Nidhin Illikkambath Published: Tuesday, August 25, 2026, 19:01 [IST] ദുബായ്: ആഗോള എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതിനാൽ യുഎഇയിൽ സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സെപ്റ്റംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില അടുത്ത ആഴ്‌ച പ്രഖ്യാപിക്കും. മിഡിൽ ഈസ്‌റ്റിലെ യുദ്ധ സാഹചര്യവും യുഎസ്-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതത്തിലെ തടസങ്ങളും കാരണം ആഗോള എണ്ണവില ഉയരാൻ കാരണമാകുന്നുണ്ട്. ഓഗസ്‌റ്റിൽ ബ്രെന്റ് ക്രൂഡിന്റെ ശരാശരി ക്ലോസിങ് വില…

Read Full News

കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻ ഒരുങ്ങി കെഎംആർഎൽ; സർവേ നടപടികൾക്ക് തുടക്കമായി | KMRL Set To Extend Kochi Water Metro To Infopark; Survey Proceedings Have Begun

Kerala oi-Nidhin Illikkambath Published: Tuesday, August 25, 2026, 19:53 [IST] കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി വ്യവസായ കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനലിന്റെയും കിൻഫ്രയിലെ ബോട്ട്‌യാർഡിന്റെയും നിർമ്മാണത്തിനായി സമഗ്ര ടോപ്പോഗ്രഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനാണ് തീരുമാനം. ഇൻഫോപാർക്ക് ടെർമിനലിലേക്കും ബോട്ട്‌യാർഡിലേക്കുമുള്ള റോഡ് സൗകര്യങ്ങൾ കണ്ടെത്തുന്നതും സർവേയുടെ ഭാഗമായിരിക്കും. വർക്ക് ഓർഡർ ലഭിച്ചതിന് ശേഷം…

Read Full News

ഓണത്തിന് സൂര്യ-ബുധ സംയോഗം; ഈ രാശിക്കാർ സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കുക, പണം ചിലവാക്കേണ്ട! | Sun Mercury Conjunction In Onam; These Zodiacs Need To Be Cautious Avoid Long Distance Travel

Astrology oi-Nidhin Illikkambath Published: Tuesday, August 25, 2026, 17:00 [IST] എല്ലാവർക്കും അറിയുന്നത് പോലെ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. അതുപോലെ തന്നെ സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ…

Read Full News