Headlines

Toxic Movie: “എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ”, വിമർശനം| Actress Saritha Balakrishnan slams parents who bring children to theatre to watch the Yash movie.

Movie News oi-Sajitha Gopie Published: Thursday, August 27, 2026, 22:15 [IST] ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം ടോക്സികിന് നിരവധി നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കും. വയലൻസിന്റെയും ലൈംഗികതയുടേയും അതിപ്രസരം ചിത്രത്തിലുണ്ട് എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രം പ്രായപൂർത്തിയായവർക്ക് വേണ്ടി മാത്രമുളളതാണ്. എന്നാൽ എ സർട്ടിഫിക്കറ്റ് കിട്ടിയ ഈ സിനിമയ്ക്ക് കുട്ടികളേയും കൊണ്ട് വരുന്നവരെ തിയറ്ററുകളിൽ കാണാം. ഇത്തരം മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി…

Read Full News

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയുടെ സർപ്രൈസ് എൻട്രി, മോദിക്കും രാഹുലിനുമൊപ്പം പട്ടികയിൽ, സർവ്വേ ഫലം| Vijay’s surprise entry into the list of choice of prime ministerial candidates, alongside Modi and Rahul, survey results.

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:00 [IST] രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും കന്നി നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ച് മുഖ്യമന്ത്രിയായി ഞെട്ടിച്ച നേതാവാണ് നടന്‍ വിജയ്. അതിനുമപ്പുറം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ട് പോലും പാര്‍ട്ടി നേതാക്കളും അണികളും വിജയെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അത് കുറച്ച് ഓവറല്ലേ എന്ന് തോന്നുന്നവര്‍ക്കുളള മറുപടിയാണ് ഇന്ത്യ ടുഡെ-സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം. അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന…

Read Full News

സൗദിക്ക് പിന്നാലെ കുവൈത്ത്; പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പിട്ടു, അമേരിക്ക പുറത്താകുമോ | Kuwait Pakistan Signed Defence Deal Amid Iran US Tension, What Is Impact Of New Deal In GCC

Gulf oi-Ashif N Published: Thursday, August 27, 2026, 23:03 [IST] കുവൈത്തും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ സഹകരണം ശക്തമാക്കുന്നതാണ് കരാര്‍. പരിശീലനം, വിഭവശേഷി വര്‍ധിപ്പിക്കല്‍, അതിര്‍ത്തി ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇരുരാജ്യങ്ങളും ഇനി സഹകരിച്ച് മുന്നോട്ട് പോകും. സൗദി അറേബ്യയുമായി പ്രതിരോധ കരാര്‍ ഒപ്പിട്ട പിന്നാലെയാണ് കുവൈത്തുമായി പാകിസ്താന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി അടുത്തിടെ പാകിസ്താന്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിലേക്ക് കൂടുതല്‍…

Read Full News

‘ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല’, താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്| ”BJP is with me today, but there’s no guarantee it will be here tomorrow,” says Kangana Ranaut, asserting that she is not a puppet of the BJP

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:04 [IST] സിനിമയിലും രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും നടിയും എംപിയുമായ കങ്കണ റണാവത്ത്. 2024ല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് എത്തുന്നത്. ഈയടുത്ത് കൃതി സനോണ്‍ പരസ്യത്തില്‍ ധരിച്ച വേഷത്തെ വിമര്‍ശിച്ചത് അടക്കം നിരവധി തവണ കങ്കണ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതേസമയം താന്‍ ബിജെപിക്കാരിയാണ് എങ്കിലും ബിജെപിയുടെ കളിപ്പാവ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ…

Read Full News

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സർക്കാർ വീഴുമോ? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം| If Lok Sabha elections were held today, would the BJP government fall? Mood of the Nation survey results.

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:18 [IST] ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല…

Read Full News

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു? ഹൃദ്രോഗം കാരണം മരിച്ചുവെന്നും..|Is the absconding criminal Sukumara Kurup alive in Brunei? It was also reported that he died of a heart condition.

Kerala oi-Sajitha Gopie Updated: Thursday, August 27, 2026, 23:20 [IST] പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് നാലര പതിറ്റാണ്ടിന്റെ നീളമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പലയിടത്തും അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ പിടികൂടാനായിട്ടില്ല. 1984ല്‍ തന്റെ പേരിലുളള ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി ഒരു മരണ നാടകം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് പിന്നെ എങ്ങോട്ടോ മായയായി മറഞ്ഞു. ചാക്കോ എന്ന് പേരുളള ഒരാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച് അത് താനാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ഇയാള്‍ക്കൊപ്പം ഈ…

Read Full News

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടോ? രൂപസാദൃശ്യമുള്ള വ്യക്തിയാര്; അന്വേഷണത്തിന് നിര്‍ദേശം | Is Sukumarakurup in Brunei? Who is the lookalike? Investigation ordered By Home Minister

Kerala oi-Ashif N Updated: Friday, August 28, 2026, 0:06 [IST] പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണെയില്‍ കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകളില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വസ്തുത ഉണ്ടോ എന്ന് വ്യക്തത വരുത്താനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 40 വര്‍ഷത്തില്‍ അധികമായി കേരള പോലീസിനെ വട്ടംക്കറക്കുന്ന സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. പല സ്ഥലങ്ങളിലും ഉണ്ടെന്ന്…

Read Full News

ബിദാദി ടൗൺഷിപ്പ് പദ്ധതി; ഒടുവിൽ കർഷകരുമായി ചർച്ച നടത്തി ഡികെ ശിവകുമാർ, ഇനി സമിതി തീരുമാനിക്കും | Bengaluru: Bidadi Township Project; DK Shivakumar Finally Holds Talks With Farmers After Immense Protest

India oi-Nidhin Illikkambath Published: Wednesday, August 26, 2026, 0:09 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ 540 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന പ്രതിഷേധത്തിന് ഒടുവിൽ കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഡികെ ശിവകുമാർ. പദ്ധതിക്കായി കർഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കർഷക പ്രതിനിധികൾ പറഞ്ഞു. ഏറെ നാളത്തെ പ്രതിഷേധത്തിനും സമരങ്ങൾക്കും ഒടുവിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ കർഷക പ്രതിനിധികൾ പറയുന്നതനുസരിച്ച്, പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനത്തിന്…

Read Full News

ഈ സാധനങ്ങൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് വെക്കരുത്, അപകടം തേടിയെത്തും| Never Keep These Items Near the Gas Stove, They Could Cause an Accident.

Lifestyle oi-Sajitha Gopie Published: Tuesday, August 25, 2026, 22:42 [IST] ഭക്ഷണം ഉണ്ടാക്കുമ്പോൾ നമുക്ക് അതിന് ആവശ്യമുളള എല്ലാ സാധനങ്ങളും കയ്യെത്തുന്ന അകലത്ത് വേണം. അതുകൊണ്ട് തന്നെ ഭക്ഷണമുണ്ടാക്കുമ്പോൾ ഗ്യാസ് സ്റ്റൗവിന് ചുറ്റും പല സാധനങ്ങളും ഉണ്ടാകും. ഇതിലിപ്പോ എന്തിരിക്കുന്നു എന്നാണെങ്കിൽ ഉത്തരം ഇത് അപകടകരമാണ് എന്നാണ്. കാര്യം നിസ്സാരമെന്ന് തോന്നുമെങ്കിലും സ്റ്റൗവിന് സമീപത്ത് വെക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. കാരണം ഗ്യാസ് സ്റ്റൗവിലെ തീയിൽ നിന്നോ കടുത്ത ചൂടിൽ നിന്നോ ഇത്തരം സാധനങ്ങൾ…

Read Full News

ആപ്പിളാരാ മോൻ, നല്ല അഡാർ ഓഫർ ഇതാ ഐഫോൺ 16ന്..! ഒറ്റയടിക്ക് 30000 രൂപ വരെ കുറയുമെന്നോ? | iPhone 16 Discounts Buy This Phone From Flipkart With A Stunning Price Of Rs 34817

Technology oi-Nidhin Illikkambath Updated: Tuesday, August 25, 2026, 22:28 [IST] രാജ്യത്തെ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്. അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ…

Read Full News