Headlines

സ്വര്‍ണം ഇടിഞ്ഞുവീണു; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു, ഇനിയും കുറയും? പവന്‍-ഗ്രാം വില | Gold Rates Dropped Today Afternoon In Kerala; Consumers Better Chance, Here Is Latest Pavan-Gram Price

Kerala oi-Ashif N Published: Thursday, August 27, 2026, 16:34 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വലിയ അളവില്‍ കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 1720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ ശക്തമായതാണ് കാരണം. കൂടാതെ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവ് വരാന്‍ തുടങ്ങിയതും വിപണിയിലെ പ്രധാന മാറ്റമാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 89 ഡോളറിന്…

Read Full News

വന്ദേഭാരത് ചതിച്ചു; ബെംഗളൂരു സര്‍വീസ് വളരെ വൈകി, കെഎസ്ആര്‍ടിസി സര്‍വീസ് എണ്ണം കൂട്ടുന്നു | Vande Bharat Disappoints; Bengaluru Ernakulam Train Delayed; KSRTC Increases Number Of Services

Travel oi-Ashif N Published: Thursday, August 27, 2026, 17:44 [IST] കൊച്ചി: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ഓണം സീസണില്‍ സര്‍വീസ് നടത്തിയത് വളരെ വൈകി. ഉത്രാടം ദിനത്തില്‍ ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത് രാവിലെ എട്ട് മണിക്ക്. സാധാരണ പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ ആണ് വൈകീട്ട് 5 മണിക്ക് ശേഷം എത്തിയത്. ഇതോടെ നിരവധി യാത്രക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകളുടെ എണ്ണം അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. കോച്ചുകളുടെ എണ്ണം…

Read Full News

അച്ഛൻ വയ്യാതിരുന്നപ്പോൾ ആശുപത്രിയിൽ കാണാൻ പോകാറില്ലായിരുന്നു, അക്കാര്യത്തിൽ സങ്കടം’;ധ്യാൻ ശ്രീനിവാസൻ|“I Didn’t Visit My Father in the Hospital When He Was Unwell; I Regret That,” Says Dhyan Sreenivasan.

Movie News oi-Rakhi Published: Thursday, August 27, 2026, 18:12 [IST] അച്ഛൻ ശ്രീനിവാസൻ്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് മകൻ ധ്യാൻ ശ്രീനിവാസൻ. ജീവിതത്തിൽ നമ്മൾ മക്കൾ ഒന്ന് സെറ്റായി അദ്ദേഹത്തിനൊപ്പം ഇനി സമയം ചെലവഴിക്കാമെന്ന് കരുതിയിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത വിടവാങ്ങലെന്നും താരം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ്റെ വേർപാടിനെ കുറിച്ചും അവസാനകാലത്തെ കുറിച്ചും താരം പ്രതികരിച്ചത്. ‘നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ജീവിതത്തിൽ നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായിട്ടും ഇതൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്….

Read Full News

ഖത്തര്‍ പ്ലാന്‍ മാറ്റി; പ്രധാനമന്ത്രി ഇറാനില്‍, ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി, ഇറാന്‍ പണം വാങ്ങുമോ? | Qatar PM Arrived Iran and Discussed Crucial Matters Including Special Corridor In Hormuz and Toll

Gulf oi-Ashif N Published: Thursday, August 27, 2026, 18:44 [IST] ടെഹ്‌റാന്‍: അനുരഞ്ജന ചര്‍ച്ചയ്ക്ക് വീണ്ടും വഴി തുറക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാനില്‍. തെഹ്‌റാനിലെത്തിയ അദ്ദേഹം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ചര്‍ച്ച നടത്തി. ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരുന്നു പ്രധാന ചര്‍ച്ച. അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ഖത്തറില്‍ ആയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം…

Read Full News

'ഷാമോൻറേയും ഷിജുലാലിൻ്റേയും സ്ട്രാറ്റജിയാണത്, രഞ്ജിനി എന്തിനാണ് ദേഷ്യപ്പെട്ടത്';വിമർശനം

Bigg Boss Agnipareeksha; That’s Shamon and Shijulal’s Strategy. Why Did Ranjini Get Angry?” — Criticism. ‘ഷാമോൻറേയും ഷിജുലാലിൻ്റേയും സ്ട്രാറ്റജിയാണത്, രഞ്ജിനി എന്തിനാണ് ദേഷ്യപ്പെട്ടത്’;വിമർശനം Source link

Read Full News

‘ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല’;തുറന്നടിച്ച് വിജിൻ|’Left unity is not the sole responsibility of the major party in the alliance,’ says Vijin bluntly.

Kerala oi-Rakhi Published: Thursday, August 27, 2026, 19:27 [IST] പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐ ദേശീയ കൌണ്‍സിൽ അംഗം ജിസ്മോന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിൻ. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് വിജിൻ തുറന്നടിച്ചു. ‘ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സി പി എം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൻ്റെ ചരിത്രം ജിസ്മോന് മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല . സിദ്ധാർത്ഥ് ശങ്കർ റേയുടെ…

Read Full News

സ്വർണം ഈ സമയത്ത് എങ്ങനെ വില കുറച്ച് വാങ്ങാം? തന്ത്രം പറഞ്ഞ് സ്വർണ വ്യാപാരി|Buy Gold at a Lower Price Right Now? Gold Trader Reveals the Strategy.

Kerala oi-Rakhi Published: Thursday, August 27, 2026, 19:59 [IST] വെറും 25 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ 15000 രൂപയുടെ കുതിപ്പ് ഉണ്ടായത്. 1.05 രൂപ ഉണ്ടായിരുന്ന പവൻ വില ഇപ്പോൾ 1.19 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്.അതായത് ഒരു പവൻ വാങ്ങണമെങ്കിൽ 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് 1.30 ലക്ഷത്തിന് മുകളിൽ വരും. വില ഉയർന്നതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാൻ്റ് കൂടുകയാണെന്ന് പറയുകയാണ് മലബാർ…

Read Full News

‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’ന് തുടക്കം; അഞ്ച് ദിനം വിദഗ്ധരുടെ സംഗമം, 30ന് അവസാനിക്കും | ‘Film Expo India 2026’ Kicks Off; Five-Day Gathering Of Experts, Concluding On August 30

Movie News oi-Ashif N Published: Thursday, August 27, 2026, 20:05 [IST] സിനിമയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ‘ഫിലിം എക്സ്പോ ഇന്ത്യ 2026’ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിപുലമായ പരിപാടിയാണിത്. ഓഗസ്റ്റ് 26ന് തുടങ്ങിയ ഈ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശന മേള 30 വരെ തുടരും. ഉദ്ഘാടന ചടങ്ങില്‍ ഫിലിം എക്സ്പോ ഇന്ത്യയുടെ മെന്ററും ക്യൂറേറ്ററുമായ വിന്ദു ദാരാ സിങ്,…

Read Full News

ചക്ക മുറിക്കുമ്പോൾ കൈയിലും കത്തിയിലും പശ പറ്റിയോ? പശ പിടിക്കാതെ എങ്ങനെ ചക്ക മുറിക്കാം? 5 വഴികൾ| Kitchen Hacks: Did the jackfruit sap get stuck on your hands and knife while cutting it? 5 ways to cut jackfruit without getting the sap on them.

Lifestyle oi-Sajitha Gopie Published: Thursday, August 27, 2026, 20:11 [IST] ചക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. പഴുത്ത ചക്ക ആണെങ്കിലും ചക്കപ്പുഴുക്ക് ആണെങ്കിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ചക്ക കഴിക്കാൻ ഇഷ്ടമാണെങ്കിലും ചക്ക മുറിക്കാനും വൃത്തിയാക്കാനും ആർക്കും അത്ര ഇഷ്ടം ഉണ്ടാകില്ല. കാരണം ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലുമൊക്കെ ഒട്ടി പിടിക്കുന്ന പശ തന്നെ. പശയുടെ ശല്യം ഇല്ലാതെ എങ്ങനെ ചക്ക മുറിക്കാം? 5 ലളിതമായ വഴികൾ ഇതാ.. ഇത് എല്ലാവർക്കും അറിയുന്നതൊക്കെ തന്നെയാണ്. അതായത്…

Read Full News

വിജയ് മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് ഏഴുന്നേറ്റു; തമിഴ്‌നാട് നിയമസഭയില്‍ ഇതാദ്യം, സംഭവം ഇങ്ങനെ | CM Joseph Vijay Sit With Minister in Tamil Nadu Assembly; Rare Moments Video Viral, Details Here

India oi-Ashif N Updated: Thursday, August 27, 2026, 21:37 [IST] ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ തുടര്‍ന്നു വരുന്ന രീതികള്‍ തെറ്റിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറി മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിജയ്. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം അവരുടെ സീറ്റില്‍ ഇരിക്കുന്നത്. ഇതിന്റെ വീഡിയോ അതിവേഗം വൈറലായി. ഇന്ന് നിയമസഭയില്‍ എത്തിയ ഉടനെ വിജയ് ഇരുന്നത് മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ തന്നെ…

Read Full News