ആദ്യ ദുൽഖറിന് മുന്നിൽ വീണ നിവിൻ, പിന്നെ കുതിപ്പ്, കിംഗ് ഓഫ് കൊത്തയേക്കാളും പിന്നിലായി ‘അയാം ഗെയിം’| Dulquer Salman’s I Am Game Box Office Collection: After initially falling behind Dulquer, Nivin Pauly bounced back, ‘I Am Game’ trails ‘King of Kotha’on Release Day.
Movie News oi-Sajitha Gopie Published: Friday, September 4, 2026, 20:00 [IST] 3 വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ വലിയ ഹൈപ്പോടെ തിയറ്ററിലെത്തിയ ചിത്രമാണ് അയാം ഗെയിം. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഗംഭീരമായെന്നും രണ്ടാം ഭാഗം അത്ര പോരെന്നും ഉളള പ്രതികരണങ്ങളുണ്ട്. 2023ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ച…