Headlines

സ്വര്‍ണത്തിന് ജീവന്‍ നല്‍കിയ ആഗസ്റ്റ്… വില കൂടിയത് 10%; മുന്നേറ്റം 25% ഇടിഞ്ഞ ശേഷം, ഇനിയെന്ത്? | Gold Rate Prediction: What’s Next for Gold Prices After the Latest Rebound? Check Possibilities

India oi-Jithin TP Published: Friday, September 4, 2026, 8:34 [IST] സ്വര്‍ണവിലയില്‍ ശ്രദ്ധേയമായ തിരിച്ചുവരവാണ് കഴിഞ്ഞ മാസം ഉണ്ടായത്. ജനുവരിയിലെ റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞ ശേഷം, ഓഗസ്റ്റില്‍ സ്വര്‍ണവിലയില്‍ ഏകദേശം 10 ശതമാനം വര്‍ധനവുണ്ടാവുകയും ഒരു ഘട്ടത്തില്‍ ഔണ്‍സിന് 4,700 ഡോളര്‍ കടക്കുകയും ചെയ്തു. ദുര്‍ബലമായ ഡോളര്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, പണനയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്നിവയ്ക്കൊപ്പം, മറ്റൊരു സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗമായ യുഎസ് പൊതു കടത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയും ഈ മുന്നേറ്റത്തിന് കാരണമായി….

Read Full News

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; നഗരത്തിലേക്ക് 4500 ഇ ബസുകൾ എത്തും, കേന്ദ്ര സബ്‌സിഡിയോടെ | Relief For Bengaluru Commuters; 4500 E Buses To Arrive In The City With Central Subsidy

India oi-Nidhin Illikkambath Published: Friday, September 4, 2026, 8:37 [IST] ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴിൽ ബെംഗളൂരുവിനായി 4500 ഇലക്ട്രിക് ബസുകൾ വാങ്ങാൻ അനുമതി നൽകി കർണാടക മന്ത്രിസഭ. മാസങ്ങളായി നീണ്ട അനുമതി വൈകലിന് ശേഷമാണ് തീരുമാനം. ഇതോടെ കർണാടകയ്ക്ക് അനുവദിച്ച ബസുകളും അതുമായി ബന്ധപ്പെട്ട കേന്ദ്ര സബ്‌സിഡിയും നഷ്‌ടപ്പെടുമെന്ന ആശങ്കയ്ക്ക് അവസാനമായിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ടെൻഡറുകൾ ക്ഷണിക്കുകയും…

Read Full News

ഇസ്രോയ്ക്ക് വീണ്ടും അഭിമാന നിമിഷം; GSLV-F17 കരുത്തിൽ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു | Another Proud Moment For ISRO; Earth Observation Satellite EOS 05 Successfully Launched Using The GSLV F17

India oi-Nidhin Illikkambath Published: Friday, September 4, 2026, 7:55 [IST] ന്യൂഡൽഹി: വീണ്ടും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടവുമായി ഇസ്രോയുടെ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 2.55നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ EOS-05 ഉപഗ്രഹത്തെ ലക്ഷ്യമിട്ടിരുന്ന സബ്-ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ‘GSLV-F17 വാഹനം നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05, ജിയോ-ഇമേജിംഗ് സാറ്റലൈറ്റ്,…

Read Full News

ചന്ദ്രൻ ഇടവ രാശിയിലേക്ക്; ഇക്കൂട്ടർക്ക് ഇനി ഭാഗ്യകാലം, കൈനിറയെ പണം, പ്രണയം വിവാഹത്തിലേക്ക്..! | Moon Transit 2026; These Zodiacs Will Get Lot Of Money And Romance Blossoming Into Marriage

Astrology oi-Nidhin Illikkambath Published: Friday, September 4, 2026, 7:00 [IST] ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ്…

Read Full News

നാള്‍ഫലം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രശ്നം, നിശ്ചയിച്ച വിവാഹം മുടങ്ങും, സ്വത്തിന് വേണ്ടി കോടതി കയറും| Today Horoscope: Problems for those working abroad, arranged marriages may fall through, and legal battles over property are likely.

Astrology oi-Sajitha Gopie Published: Friday, September 4, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രൊമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല…

Read Full News

'രാജ്യദ്രോഹികളായ തെമ്മാടികൾ' ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ്

‘Traitorous thugs”: Trump hits back at reports about weapons shortagesരാജ്യദ്രോഹികളായ തെമ്മാടികൾ’ ആയുധക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ ട്രംപ് Source link

Read Full News

ഭവനം ഫൌണ്ടേഷനിൽ ഒഴിവ് ഈ യോഗ്യതയുണ്ടോ? 45,000 രൂപ വരെ ശമ്പളം.. അപേക്ഷിക്കാം

job Vacancy at Bhavan Foundation: Do You Have the Required Qualification? Salary Up to ₹45,000 — Apply Nowഭവനം ഫൌണ്ടേഷനിൽ ഒഴിവ് ഈ യോഗ്യതയുണ്ടോ? 45,000 രൂപ വരെ ശമ്പളം.. അപേക്ഷിക്കാം Source link

Read Full News

വന്ദേഭാരത് ട്രെയിനിൽ ഇനി ഈ സൗകര്യം ഉണ്ടാകില്ല? യാത്രക്കാരെ നിരാശരാക്കി പുതിയ നിർദ്ദേശം|Vande Bharat Trains: Will This Facility No Longer Be Available? New Directive Disappoints Passengers

Travel oi-Rakhi Published: Thursday, September 3, 2026, 23:00 [IST] ട്രെയിൻ യാത്രയിലെ ‘ഗെയിം ചെയ്ഞ്ചറാണ്’ വന്ദേഭാരത് എക്സ്പ്രസ് എന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയാകില്ല. മികച്ച സൌകര്യങ്ങളോടെയുള്ള അതിവേഗ യാത്രയാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രധാന ആകർഷണം. ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ,ഇൻഫോടൈൻമെന്റ് സ്ക്രീനുകൾ,ബയോ വാക്വം ടോയ്‌ലറ്റുകൾ തുടങ്ങിയ ഒട്ടനവധി സൌകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. എന്നാൽ ഇതിലെല്ലാം ഉപരിയായി യാത്രക്കാരെ ഏറെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു എക്സിക്യൂട്ടീവ് ക്ലാസിലെ 360 ഡിഗ്രി കറങ്ങുന്ന സീറ്റുകൾ. എക്സിക്യൂട്ടീവ് ക്ലാസിൽ ട്രെയിൻ പോകുന്ന…

Read Full News

ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; സിപിഎം അംഗം പിന്തുണച്ചു | Congress Member Elected As Naranganam Panchayat President With The Support Of CPM, Setback For BJP

Kerala oi-Ashif N Published: Wednesday, September 2, 2026, 17:31 [IST] പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസ് അംഗം വിപി മനോജ് കുമാര്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം അംഗത്തിന്റെ കൂടി പിന്തുണയിലാണ് കോണ്‍ഗ്രസിന് ഭരണം കിട്ടിയത്. കോണ്‍ഗ്രസിനെ ഭരണത്തിലെത്താന്‍ പിന്തുണച്ച അംഗത്തിനെതിരെ നടപടി എടുക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിലാണ് നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ബിജെപി ഭരണ സമിതി വീണതും. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് അവിശ്വാസ…

Read Full News

'സുശാന്ത് പൊട്ടിക്കരഞ്ഞു, ബോധം കെട്ട് വീണു, ഇത്രയും തകർന്ന് കണ്ടിട്ടില്ല', ചർച്ചയായി വെളിപ്പെടുത്തൽ

‘’Sushant Singh Broke Down in Tears That Day and Fainted; I Had Never Seen Him So Devastated,’ Revelation Once Again Sparks Discussion| ‘സുശാന്ത് പൊട്ടിക്കരഞ്ഞു, ബോധം കെട്ട് വീണു, ഇത്രയും തകർന്ന് കണ്ടിട്ടില്ല’, വെളിപ്പെടുത്തൽ വീണ്ടും ചർച്ചയിൽ Source link

Read Full News