Headlines

ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു! | Bengaluru Metro Congestion On The Green And Purple Lines To Ease Soon; 3 New Trains Arriving

India oi-Nidhin Illikkambath Published: Friday, September 4, 2026, 12:31 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്ക് വരും ദിവസങ്ങളിൽ കുറയാൻ സാധ്യത. പുതിയ ട്രെയിൻ സെറ്റുകൾ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനുള്ള നിയമപരമായ അനുമതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചതോടെയാണിത്. അടിസ്ഥാന പരിശോധനകളും വിശദമായ ശുചീകരണവും പൂർത്തിയാക്കിയ ശേഷം അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങും. ഈ ട്രെയിനുകൾ ഓടിക്കുന്നതിനായി ബിഎംആർസി…

Read Full News

സ്വര്‍ണവില വന്‍കുതിപ്പില്‍.. 3400 രൂപയുടെ വര്‍ധന; ഇനിയെങ്ങനെ സ്വര്‍ണം വാങ്ങും? | Gold Rate In Kerala Today Marked Huge Surge, 8 Gram 22k Gold Price Cross Near September Months High

India oi-Jithin TP Published: Friday, September 4, 2026, 10:10 [IST] സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴേക്ക് വീണെങ്കിലും ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണ വില ടോപ് ഗിയറിലായിരിക്കുകയാണ്. ആ കുതിപ്പിന്റെ പ്രതിഫലനമാണ് ഇന്നും ദൃശ്യമായത്. ആഗോള വിപണിയിലെ വില നിലവാരം തന്നെയാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് തന്നെയാണ് ഇതിന് പ്രേരകമായത്. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുന്നതായി സൂചിപ്പിക്കുന്ന വിവരങ്ങള്‍ തുടരുകയാണെങ്കില്‍…

Read Full News

ബെംഗളൂരു മെട്രോ പിങ്ക് ലൈന്‍ വരുന്നു… ഉദ്ഘാടനം ഈ മാസം തന്നെ; മെട്രോ റൂട്ട് ഇങ്ങനെ | Bengaluru Metro Pink Line Launch Will Be In This Month, 6 Stations Likely To Open In September, Details Inside

India oi-Jithin TP Published: Friday, September 4, 2026, 10:35 [IST] ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സെപ്റ്റംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തേക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍. കലേന അഗ്രഹാരയെയും തവാരെകെരെയെയും ബന്ധിപ്പിക്കുന്ന പാത ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കര്‍ണാടക ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബെംഗളൂരു മെട്രോ…

Read Full News

പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1.30 ലക്ഷത്തിലേക്ക്? കുറയാനുള്ള സാധ്യത തീരേയില്ല! | Gold Rate: Can Gold Rise Above 1.30 Lakh Per Pavan Again? Check Full Possibilities Here, Details

International oi-Jithin TP Published: Friday, September 4, 2026, 11:00 [IST] സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം വിലയില്‍ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിശകലന വിദഗ്ധര്‍. സര്‍ക്കാരുകള്‍ വലിയ തോതിലുള്ള ബജറ്റ് കമ്മി തുടരുകയും, പലിശനിരക്ക് തീരുമാനിക്കുന്നവര്‍ വായ്പാ ചെലവുകള്‍ വീണ്ടും കുറയ്ക്കുകയും ചെയ്താല്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കെതിരെയുള്ള ഒരു മികച്ച സംരക്ഷണ മാര്‍ഗമായി സ്വര്‍ണം മാറുമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ധച്ചുവരുന്ന കടബാധ്യതകളും അവ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാടുകളിലെ അനിശ്ചിതത്വവും വിലയേറിയ ലോഹങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് യുബിഎസ്…

Read Full News

യുഎഇയിൽ ഇനി കടുത്ത നിയമങ്ങൾ; വ്യാജ ഉത്പന്നങ്ങൾക്ക് പൂട്ടുവീഴും, 24 മണിക്കൂറിനകം പിൻവലിക്കണം | Strict New Rules In UAE; Crackdown On Counterfeit Products Must Be Withdrawn Within 24 Hours

Gulf oi-Nidhin Illikkambath Published: Friday, September 4, 2026, 11:18 [IST] ദുബായ്: യുഎഇയിൽ വ്യാജമോ മായം കലർന്നതോ മറ്റ് തരത്തിൽ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിതരണക്കാർക്ക് ഇനി നൽകുക 24 മണിക്കൂർ മാത്രം. പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ചാണിത്. രാജ്യത്തെ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് നിയമം സംബന്ധിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നിരിക്കുന്നത്. സംശയാസ്‌പദമായ ഉൽപ്പന്നങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാനും കസ്‌റ്റഡിയിൽ സൂക്ഷിക്കാനും പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നു….

Read Full News

എല്‍പിജി എല്ലാവരും ഒഴിവാക്കുന്നോ? ഇന്ത്യയില്‍ എല്‍പിജി ഉപഭോഗം കുറഞ്ഞു.. മാറ്റം പിഎന്‍ജിയിലേക്ക് | LPG Crisis: India’s LPG Consumption Falls 16%, People Shift To PNG Amid Middle East Crisis, Details Inside

India oi-Jithin TP Published: Friday, September 4, 2026, 11:27 [IST] ഇന്ത്യയിലെ എല്‍പിജി ഉപഭോഗം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 13.4 ദശലക്ഷം ടണ്ണില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 11.3 ദശലക്ഷം ടണ്ണായി. പശ്ചിമേഷ്യയിലെ യുദ്ധം രാജ്യത്തേക്കുള്ള എല്‍പിജി വിതരണത്തെ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതക ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായ സാഹചര്യത്തില്‍ ആണ് ഈ മാറ്റം. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ആണ് ഇത്…

Read Full News

‘ഞാന്‍ ഗര്‍ഭിണിയാണെന്ന് കുറേ പേര്‍ പറയുന്നുണ്ട്, അങ്ങനെ ആയാൽ എന്താണ് കുഴപ്പം’; ചോദ്യവുമായി അനുമോൾ | Many People Are Saying I Am Pregnant And What Would Be Wrong With That Asks Anumol

Movie News oi-Nidhin Illikkambath Published: Friday, September 4, 2026, 12:07 [IST] മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് അനുമോൾ. സീരിയലുകളും ടെലിവിഷൻ ഷോകളിലും തിളങ്ങിയ അനുമോൾ പക്ഷേ കൂടുതൽ പേരിലേക്ക് എത്തുന്നത് ബിഗ് ബോസിൽ കൂടിയായിരുന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ വിജയി കൂടിയായിരുന്നു അനുമോൾ. അതിൽ നിന്ന് തന്നെ അനുമോൾക്ക് മലയാളികൾക്ക് ഇടയിലുള്ള സ്വീകാര്യത വ്യക്തമാണ്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നതിലുപരി അനുമോളെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ അതുപോലെ തന്നെ നിരന്തരം…

Read Full News

Teachers Day Malayalam Wishes | അദ്ധ്യാപക ദിനം ആശംസകൾ | അദ്ധ്യാപകദിനം 2026: സന്ദേശം, പ്രസംഗം, ചരിത്രം | Happy Teachers Day 2026 Malayalam Images, Speech, Poster, Quotes

India oi-Nidhin Illikkambath Published: Friday, September 4, 2026, 10:11 [IST] മാതാപിതാ ഗുരു ദൈവം എന്നാണ് നമ്മളെയൊക്കെ ചെറുപ്പം മുതലേ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ആദ്യ ഗുരു അമ്മ തന്നെയാണ്. പിന്നീട് അങ്ങോട്ട് പഠന കാലത്ത് ഏതാണ്ട് ഇരുപത് 15 വർഷം വരെ ഓരോ വ്യക്തിയെയും മുന്നോട്ട് നയിക്കുന്ന അധ്യാപകരാണ്. ഒരു നല്ല സമൂഹത്തിനെ വാർത്തെടുക്കാൻ നല്ല അധ്യാപകർ കൂടിയേ തീരൂ. നാളെയും വാഗ്‌ദാനങ്ങളായ പ്രതിഭകളെ വാർത്തെടുക്കാൻ അധ്യാപകർ തന്നെ വേണം. പരിഷ്‌കൃതവും പുരോഗമനപരവുമായ ഒരു…

Read Full News

ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വോയ്‌സ് കോളുകൾ മാത്രം മതിയോ? ഇതാ 2 അടിപൊളി പ്ലാനുകൾ | Attention BSNL Customers; Do You Only Need Voice Calls? Here Are Two Fantastic Plans

Technology oi-Nidhin Illikkambath Updated: Friday, September 4, 2026, 9:45 [IST] രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനിടെ, കുറഞ്ഞ ചെലവിൽ പ്രധാനമായും ഫോൺ കോളുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മാത്രമാണ് ആശ്രയം. ഇന്ത്യയിൽ വികസിപ്പിച്ച 4ജി വോ എൽടിഇ സാങ്കേതികവിദ്യയും സേവനങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ വോയ്‌സ് കേന്ദ്രീകൃത പ്രീപെയ്‌ഡ്‌ പ്ലാനുകൾ പരിഗണിക്കാം. ബിഎസ്എൻഎലിലേക്ക് അടുത്തിടെ മാറിയവർക്കും, സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെ…

Read Full News

കന്നി മാസം പിറക്കാന്‍ പോകുന്നു… ഈ രാശിക്കാരുടെ സുവര്‍ണകാലം വന്നെത്തി! നിങ്ങളുമുണ്ടോ? | Surya Gochar In Virgo 2026: These Three Zodiac Signs Will Get Immense Of Wealth From September 17, Details

Astrology oi-Jithin TP Published: Friday, September 4, 2026, 8:17 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം,…

Read Full News