Headlines

”ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല”|Daya Sujith Issue: Actress Saritha gave a sharp response to the YouTuber Shafeena Bheevi who insulted Daya Sujith.

Movie News oi-Sajitha Gopie Published: Wednesday, July 15, 2026, 14:43 [IST] നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ…

Read Full News

വാനോളം മലയാളം…; മലയാളി ബഹിരാകാശ യാത്രികനുമായി കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29 | Anil Menon | Indian-Origin Astronaut Anil Menon Launched Into Space, With Two Russian Crew Members

International oi-Jithin TP Updated: Wednesday, July 15, 2026, 0:01 [IST] മലയാളി ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് പേരുമായി ബഹിരാകാശം തൊട്ട് റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകം. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരെ വഹിച്ച് കൊണ്ടുള്ള പേടകം കുതിച്ചുയര്‍ന്നത്. രാത്രി 11:26 ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കും….

Read Full News

ജയലളിതയുടെ പോയസ് ഗാർഡനിലെ കോടികളുടെ വീട് വാങ്ങാൻ വിജയുടെ നീക്കം, പിന്നിൽ ഇക്കാര്യം|Vijay to Buy Jayalalithaa’s Multi-Crore Poes Garden Residence; Here’s the Reason Behind It

India oi-Sajitha Gopie Updated: Tuesday, July 14, 2026, 23:16 [IST] ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് നിലവിലെ മുഖ്യമന്ത്രി വിജയ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. എക്കാലത്തും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നിട്ടുളള പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീടാണ് വിജയ് വാങ്ങാനൊരുങ്ങുന്നത്. ഏകദേശം 350 കോടി രൂപ കൊടുത്ത് വീട് വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ദിവസവും രാവിലെ പത്ത് മണിയോടെ വിജയ്…

Read Full News

‘ഉമ്മ’യിൽ പിഷാരടി ഇനി വീഴരുത്, രാജവെമ്പാലയേക്കാൾ കൊടിയ വിഷമുള്ളവർ’;ശാന്തിവിള ദിനേശ്|Ramesh Pisharody Shouldn’t Fall for ‘Umma’ Again; Its Venom Is Deadlier Than a King Cobra’s: Santhivila Dinesh

Movie News oi-Rakhi Published: Tuesday, July 14, 2026, 13:00 [IST] താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. രമേശ് പിഷാരടി ഇനിയെങ്കിലും സൂക്ഷിക്കണമെന്നും കൂടെയുള്ളവരെ, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും സംവിധായകൻ മുന്നറിയിപ്പ് നൽകി. സംഘടനയിൽ നിന്നും രേവതിയും പത്മപ്രിയയും രാജിവെച്ചതിലും ശാന്തിവിള പ്രതികരിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക് ‘അമ്മയിൽ ഇപ്പോൾ ആകെപ്പാടെ ചക്കളത്തി പോരാട്ടമാണല്ലോ. ആ സമയത്ത് അമ്മയിൽ നിന്നും രണ്ട് മഹതികൾ രാജി വെച്ചു കളഞ്ഞു, രേവതിയും പത്മപ്രിയയും….

Read Full News

സ്വര്‍ണവില ഇന്ന് 10 രൂപ കുറഞ്ഞു; പുതിയ മാറ്റം ഇന്ന് മുതല്‍ നടപ്പാക്കും, ഗ്രാം-പവന്‍ നിരക്ക് അറിയാം | Kerala Gold Rate Today: 22 Carat Gold Falls By Rs 10 Per Gram; 18 Carat Price Unified Across The State, Details

Kerala oi-Ashif N Published: Tuesday, July 14, 2026, 10:11 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രം. ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. യുദ്ധം ശക്തിപ്പെട്ടതിനാല്‍ ഇനിയും ക്രൂഡ് വില കുതിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ സൂചിക ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍…

Read Full News

ഹോര്‍മുസ് കടക്കുന്നവരില്‍ ‘പണപ്പിരിവിന്’ യുഎസ്; 20% തുക നല്‍കണമെന്ന് ട്രംപ് | Strait Of Hormuz: US To Charge 20% On Cargo Shipped Through Strait Of Hormuz Says Donald Trump

International oi-Jithin TP Published: Monday, July 13, 2026, 21:09 [IST] ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം നഷ്ടപരിഹാരം ഈടാക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ജലപാത സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ഏറ്റെടുക്കുമെന്നും അതിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകളുടെയും 20 ശതമാനം നഷ്ടപരിഹാരം തേടുമെന്നും പറഞ്ഞു. ‘ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നു. ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും…

Read Full News

ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കനത്ത തിരിച്ചടി; 18 പ്രോ മാക്സിന് വില കുത്തനെ കൂടും!|iPhone 18 Pro Max Price Leak: Expected To Cross Rs 2.5 Lakh In India Due To Component Costs

Technology oi-Aromal R Published: Monday, July 13, 2026, 21:27 [IST] ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 സീരീസ് വിപണിയിലെത്താൻ ഇനി ഏതാനും മാസങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ അതിന് മുൻപ് തന്നെ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. ഐഫോൺ വാങ്ങാൻ പ്ലാനിടുന്നവർക്ക് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ ടെക് ലോകത്ത് നിന്ന് പുറത്തുവരുന്നത്. വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സിന് നിലവിലുള്ള മോഡലുകളേക്കാൾ വലിയ രീതിയിൽ വില കൂടുമെന്നാണ്…

Read Full News

നാൾഫലം: മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും, അശ്രദ്ധ കാരണം അപകടങ്ങള്‍ പറ്റും, അപ്രതീക്ഷിത അനുഭവങ്ങള്‍ |Today Horoscope: Long-cherished wishes will come true, carelessness may lead to accidents, unexpected experiences await.

Astrology oi-Sajitha Gopie Published: Tuesday, July 14, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ശുഭകരമായ വാരമാണ്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. തൊഴില്‍ അസ്വസ്ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍…

Read Full News

യുഎഇ ലോട്ടറിയുടെ 78 കോടി രൂപ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച് | UAE Lottery: An Expat From Kerala Won 78 Cr Grand Prize Of UAE Lottery, Check Details Inside

Gulf oi-Jithin TP Published: Monday, July 13, 2026, 21:27 [IST] യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു. 52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്….

Read Full News

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇറാനില്‍ ആക്രമണം നടത്തി യുഎസ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ തിരിച്ചടി | US Iran War: US Conduct Stron Air Strikes At Iran’s Qeshm Island, Iran Attacks Bahrain, Oman And Qatar

International oi-Jithin TP Published: Sunday, July 12, 2026, 22:51 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ ഗള്‍ഫ് ദ്വീപായ ഖേഷ്മില്‍ ഇന്ന് 10-ലധികം പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായും ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ 10 മുതല്‍ 11 വരെ ശത്രു പ്രൊജക്‌റ്റൈലുകള്‍ ഖേഷ്ം ദ്വീപില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഖേഷ്ം ടൗണ്‍ഷിപ്പ്…

Read Full News