Headlines

വന്ദേഭാരത് സ്ലീപ്പര്‍ രണ്ടെണ്ണം; ഒന്ന് മുംബൈയിലേക്കും മറ്റൊന്ന് വരാണസിയിലേക്കും, ടാറ്റനഗര്‍ മിന്നും | Two Vande Bharat Sleeper Trains From Tatanagar; One To Mumbai And Other To Varanasi, Details Inside

Travel oi-Ashif N Published: Thursday, July 16, 2026, 17:23 [IST] വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ. അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ആദ്യ സര്‍വീസ് തുടങ്ങിയ വന്ദേഭാരത് സ്ലീപ്പര്‍ ഇതുവരെ രണ്ടാം സര്‍വീസ് ആരംഭിച്ചിട്ടില്ല. ബെംഗളൂരു-മുംബൈ റൂട്ടില്‍ രണ്ടാമത്തെ സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ഒരു നഗരത്തിന് വൈകാതെ കിട്ടിയേക്കുമെന്ന വിവരം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള ടാറ്റനഗര്‍ റെയില്‍വെ സ്റ്റേഷനെ ബന്ധിപ്പിച്ചാണ് രണ്ട്…

Read Full News

ഹോര്‍മുസ് വിട്ട് ഇന്ത്യ; യുഎഇയുമായി പുതിയ ധാരണ, ക്രൂഡ് ഓയില്‍ എത്തുന്ന റൂട്ട് ഇങ്ങനെ | India Bypasses Hormuz Striate; New Move With UAE, Here Is The Route For Crude Oil Imports, But Not Safe

Gulf oi-Ashif N Published: Thursday, July 16, 2026, 12:14 [IST] ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് കൂടുതല്‍ വെല്ലുവിളിയായി. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കരുത് എന്ന് കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. ഹോര്‍മുസ് അടഞ്ഞതിനാല്‍ ബദല്‍ മാര്‍ഗം ഇന്ത്യന്‍ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎഇയുമായി പുതിയ ധാരണയുണ്ടാക്കി എന്നാണ് വിവരം. യുഎഇയിലെ തുറമുഖങ്ങള്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉപയോഗിക്കും. ഫുജൈറയിലെയും…

Read Full News

കൈക്കൂലി വച്ചുപൊറുപ്പിക്കില്ലെന്ന് വിജയ്; പിന്നാലെ ടിവികെ പ്രവർത്തകന്റെ കൈക്കൂലി വീഡിയോ, നടപടി | Vijay Declares Zero Tolerance For Bribery; Action Follows After TVK Worker Is Caught On Video Taking Bribe

India oi-Nidhin Illikkambath Published: Thursday, July 16, 2026, 0:16 [IST] ചെന്നൈ: അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് തലവേദനയായി ടിവികെ പ്രവർത്തകന്റെ കൈക്കൂലി വാർത്ത. ടിവികെ മാമ്പാക്കം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ചെംഗൽപട്ട് ഈസ്‌റ്റ് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എൻ വീര എന്ന വീരസാമിയെ കൈക്കൂലി ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പൊതുമരാമത്ത് കരാറുകാരനിൽ നിന്ന് വീരസാമി കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്…

Read Full News

ഐഫോൺ 17 പ്രോയുടെ വിലക്കുറവ് പൊളിച്ചല്ലോ; ഒറ്റയടിക്ക് 8000 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | iPhone 17 Pro Discounts: Get This Latest Smartphone With A Price Cut Of Rs 8000

Technology oi-Nidhin Illikkambath Published: Wednesday, July 15, 2026, 23:08 [IST] ആപ്പിളിന് ഇന്ന് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ്, കാരണം അവരുടെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം എന്ന് കൂടി പറയാം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ് പറഞ്ഞു വന്നത്….

Read Full News

‘ലോഹിതദാസിനോട് പിണക്കമോ വിദ്വേഷമോ ഉണ്ടായിരുന്നില്ല, അന്ന് അദ്ദേഹം കത്തിലൂടെ ക്ഷമ ചോദിച്ചു’; സിബി മലയിൽ | Lohithadas Apologized Through A Letter And I Held No Grudge Against Him, Reveals Sibi Malayil

Movie News oi-Nidhin Illikkambath Published: Wednesday, July 15, 2026, 19:50 [IST] മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സിബി മലയിൽ, ലോഹിതദാസ് എന്നിവരുടേത്. ഒട്ടേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഒരുപിടി ചിത്രങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ ഇരുവരും രണ്ട് വഴികളിലേക്ക് പിരിഞ്ഞിരുന്നു. ലോഹിതദാസും സിബി മലയിലും തമ്മിൽ തെറ്റിപ്പിരിഞ്ഞു എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതെല്ലാം തള്ളുകയാണ് സിബി മലയിൽ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ്…

Read Full News

പുതിയ കണക്ഷൻ വേണ്ട; ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗി വഴി ബുക്ക് ചെയ്യാം|How to Order HPCL LPG Cylinders on Swiggy Instamart: No Existing Connection Needed

India oi-Aromal R Updated: Wednesday, July 15, 2026, 19:25 [IST] ഗ്യാസ് തീരാറായോ? ഇനി ഏജൻസിയിൽ വിളിച്ച് കാത്തിരുന്ന് സമയം കളയേണ്ട! തക്കാളിയും സവാളയും ഓർഡർ ചെയ്യുന്ന അതേ സ്പീഡിൽ ഗ്യാസ് സിലിണ്ടറും ഇനി മിനിറ്റുകൾക്കകം നിങ്ങളുടെ വാതിൽപ്പടിയിലെത്തും. പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും എച്ച്പിസിഎല്ലും കൈകോർത്ത് ആരംഭിച്ച ഈ സേവനം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും, ഇതിലൂടെ ലഭിക്കുന്ന സിലിണ്ടറുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ഉള്ള കൃത്യമായ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബാച്ചിലർമാർക്കും ഐടി…

Read Full News

വൈറ്റില ജംഗ്‌ഷൻ നവീകരണം; 1.5 കോടിയുടെ പദ്ധതി ഫലപ്രദമാവില്ലെന്ന് ഒരു വിഭാഗം, തള്ളി അധികൃതർ | Vyttila Junction Renovation; Some Argue The Rs 1.5 Crore Project Will Be Ineffective, Authorities Dismiss Claim

Kerala oi-Nidhin Illikkambath Published: Wednesday, July 15, 2026, 19:06 [IST] കൊച്ചി: നഗര ഹൃദയത്തിലെ തിരക്കേറിയ ഇടമായ വൈറ്റില ജംഗ്ഷനിലെ നവീകരണങ്ങൾ ഫലപ്രദമാവില്ലെന്ന വിമർശനം ശക്തം. 1.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് വിവിധ സംഘടനകളും പൗരപ്രമുഖരും ഈ വിഷയം ഉയർത്തി കാണിക്കുന്നത്. വൈറ്റില സിഗ്നൽ രഹിതമാക്കുന്നതിന് കൂടുതൽ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ബദലാണ് ആവശ്യമെന്ന് സംഘടനകൾ അടക്കം ചൂണ്ടിക്കാണിക്കുന്നു. ജംഗ്ഷനിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് വർഷങ്ങളായി പ്രതികരിക്കുന്ന യുണൈറ്റഡ് വൈറ്റില ഫോറം, ജംഗ്ഷൻ…

Read Full News

ബിദാദി ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് ശിവകുമാർ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു | Is DK Shivakumar Backing Out Of Bidadi Township New Committee Appointed To Examine The Project

India oi-Nidhin Illikkambath Published: Wednesday, July 15, 2026, 18:07 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. പദ്ധതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ അവതരിപ്പിച്ചുകൊണ്ടാണ് ഭൂമി വിട്ടുകൊടുക്കാൻ ഒരു കർഷകനെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ താൻ മനസിലാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ എതിർപ്പ് ശക്തമാവുന്ന സാഹചര്യത്തിലാണ് ശിവകുമാറിന്റെ പ്രതികരണം. കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്ന നീക്കത്തെ ഒരിക്കലും…

Read Full News

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; ആശങ്കയോടെ രാജ്യം, അന്വേഷണം തുടങ്ങി!|Kudankulam Nuclear Plant Data Leak: Over 19,000 Sensitive Files Published Online

India oi-Aromal R Published: Wednesday, July 15, 2026, 18:40 [IST] ഇന്ത്യയിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ ആശങ്കയുണർത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലയവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് അതീവ രഹസ്യ രേഖകൾ അന്താരാഷ്ട്ര ഹാക്കർ ഗ്രൂപ്പ് പുറത്തുവിട്ടതായാണ് വിവരം. ‘വേൾഡ് ലീക്‌സ്’ എന്ന റാൻസംവെയർ ക്രിമിനൽ സംഘമാണ് ഡാർക്ക് വെബിലൂടെ ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. കൂടംകുളം പ്ലാന്റുമായി ബന്ധിപ്പിക്കുന്ന 19,000-ത്തിലധികം സുപ്രധാന ഫയലുകളാണ് ഇവർ…

Read Full News

ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയിലെ വൻ ഇടപാടുമായി ആദിത്യ ബിർള ഗ്രൂപ്പ്; 17,200 കോടിയുടെ ഏറ്റെടുക്കൽ | Aditya Birla Group Seals Major Deal In India’s Renewable Energy Sector; Rs 17,200 Crore Acquisition

Partner Content oi-Nidhin Illikkambath Published: Wednesday, July 15, 2026, 17:36 [IST] രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്ന് പ്രഖ്യാപിച്ച് ആദിത്യ ബിർള ഗ്രൂപ്പ്. കടം ഉൾപ്പെടെ 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 17,200 കോടി രൂപ) ഇടപാടിൽ ഷെല്ലിന്റെ പിന്തുണയുള്ള ക്ലീൻ എനർജി പ്ലാറ്റ്‌ഫോമായ സ്പ്രിംഗ് എനർജിയാണ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇത് കമ്പനിയുടെ ക്ലീൻ എനർജി വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ഇന്ത്യയുടെ അതിവേഗം വളരുന്ന…

Read Full News