Headlines

തുടര്‍ച്ചയായ ആറാം ദിവസവും ഇറാനുമേല്‍ യുഎസ് ആക്രമണം; സമാധാന ചര്‍ച്ച നടക്കുന്നുണ്ടെന്ന് യുഎസ് | Iran vs US: US Continues Its Military Action Against Iran For Sixth Consecutive Night, Details Inside

International oi-Jithin TP Published: Friday, July 17, 2026, 6:39 [IST] ഇറാനെതിരെ തുടര്‍ച്ചയായ ആറാം ദിവസവും യുഎസ് സൈനിക ആക്രമണങ്ങള്‍ നടത്തി. ടെഹ്റാനുമായുള്ള നയതന്ത്ര ചാനലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും, വാഷിംഗ്ടണുമായുള്ള ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആക്രമണം. ഇറാനിയന്‍ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനായി ആക്രമണ പരമ്പരയ്ക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തുടക്കമിട്ടു എന്ന് സൈന്യം അറിയിച്ചു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും…

Read Full News

പ്ലാന്‍ ചെയ്ത ട്രിപ്പ് നടക്കും… ആഡംബര ജീവിതം തൊട്ടുമുന്നിലേക്ക്; ഇതാണോ നിങ്ങളുടെ രാശി? | Chandra Gochar 2026: These Three Zodiac Signs Good Times Was Begins From Yesterday, Check Details Inside

Astrology oi-Jithin TP Published: Friday, July 17, 2026, 7:00 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണമുണ്ട്. മലയാള മാസത്തെ അടിസ്ഥാനമാക്കിയാണ് രാശിക്കൂറ് നിര്‍ണയിക്കുന്നത്. 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷ പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയ്ക്ക് അതുകൊണ്ട് തന്നെ സവിശേഷമായ സ്ഥാനമുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി,…

Read Full News

ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർക്ക് ഓഹരിവിപണിയിൽ നേട്ടം, ശത്രുക്കളെ കീഴടക്കും..! | Gajakesari Yogam 2026; These Zodiac Signs Will See Gains In The Stock Market And Triumph Over Their Enemies

Astrology oi-Nidhin Illikkambath Published: Friday, July 17, 2026, 7:00 [IST] വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അത് മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് പൊതുവെ കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ്. അതിനാൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് ജ്യോതിഷം പറഞ്ഞു വയ്ക്കുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഉന്മേഷം തന്നെ കൈവരുകയെന്നത് പതിവാണ്. അതുകൊണ്ട്…

Read Full News

ആപ്പിളിന്റെ ഒരു കാര്യമേ; ഐഫോൺ 16യുടെ ഓഫർ കേട്ടാൽ ആരും വാങ്ങിപ്പോവും, 13,410 രൂപ ലാഭമോ? | iPhone 16 Discounts; Buy This Smartphone From Croma With Rs 7,000 Price Cut, Check Details

Technology oi-Nidhin Illikkambath Updated: Friday, July 17, 2026, 0:13 [IST] നമ്മുടെ നാട്ടിലെ സ്‍മാർട്ട് ഫോൺ വിപണി വളരെ അധികം മത്സരാധിഷ്‌ഠിതമാണ്. ഇപ്പോഴിതാ അവിടെ കരുത്ത് കാട്ടുകയാണ് ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ. ആൻഡ്രോയിഡ് വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ തങ്ങളുടെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഡലുകളുടെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്. എന്തെന്നാൽ അടുത്ത കാലത്തായി ആപ്പിൾ ഫോണുകൾക്ക് രാജ്യത്ത് വലിയ രീതിയിലുള്ള…

Read Full News

ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിക്കുന്നു; ഷിയ്ക്കും പിന്തുണയേറി, ഇന്ത്യയിലോ? | China’s Global Acceptance Is Rising; Support For Xi Has Also Increased, But What About India?

International oi-Nidhin Illikkambath Published: Thursday, July 16, 2026, 20:54 [IST] ബീജിംഗ്: ആഗോള തലത്തിൽ ചൈനയുടെ സ്വീകാര്യത വർധിച്ചുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുകൾ പുറത്ത്. പ്യൂ റിസർച്ച് സെന്ററിന്റെ സർവേ പ്രകാരം, രാജ്യങ്ങൾക്ക് ചൈനയോടുള്ള താൽപര്യം കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വർധിച്ചിരിക്കുകയാണ്. മറുവശത്ത് യുഎസിനോടുള്ള താൽപര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്ക് ലഭിച്ച ശരാശരി അനുകൂല റേറ്റിങ് 32 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നപ്പോൾ, അമേരിക്കയുടേത് 58 ശതമാനത്തിൽ നിന്ന്…

Read Full News

ആർആർബി സെക്ഷൻ കൺട്രോളർ റിക്രൂട്ട്മെന്റ് അപേക്ഷ ആരംഭിച്ചു; ബിരുദധാരികൾക്ക് സുവർണ്ണാവസരം|Railway Recruitment Board Section Controller Recruitment 2026: Apply Online for 119 Vacancies

Jobs oi-Aromal R Published: Thursday, July 16, 2026, 17:40 [IST] റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ റെയിൽവേ സോണുകളിലായി ഒഴിവുള്ള സെക്ഷൻ കൺട്രോളർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം (CEN No. 03/2026) പുറത്തിറക്കിയിരിക്കുകയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ട്രെയിൻ സർവീസുകളുടെ കൃത്യമായ ഏകോപനവും സുരക്ഷയും ഉറപ്പാക്കുന്ന റെയിൽവേയിലെ വളരെ ഉത്തരവാദിത്തമുള്ള ഒരു പേ…

Read Full News

ബെംഗളൂരു ബിസിനസ് കോറിഡോർ-നൈസ് ലിങ്ക് റോഡ്; 1000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ | Bengaluru Business Corridor NICE Link Road; 1,000 Families Face Threat Of Eviction

India oi-Nidhin Illikkambath Published: Thursday, July 16, 2026, 17:49 [IST] ബെംഗളൂരു: നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണ്. എന്നാൽ ബിബിസി എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി മടവാരയിലെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ 3 കിലോമീറ്റർ ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുമ്പോൾ ഏകദേശം 1000 കുടുംബങ്ങളുടെ ഭാവി തുലാസിലാണ്. വർഷങ്ങളായി പണം സ്വരുക്കൂട്ടി വാങ്ങിയ വീടുകളും ഭൂമിയും ഒക്കെ പദ്ധതിയുടെ പേരിൽ നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ….

Read Full News

വഖഫ് ബോര്‍ഡ്: മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ പ്രതികരിക്കണം- സിപിഎം | Waqf Board: Community Organizations Supporting The Muslim League Must Respond– CPM

Kerala oi-Ashif N Published: Thursday, July 16, 2026, 18:06 [IST] തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ന്യൂനപങ്ങളോടുള്ള വഞ്ചനയാണ് എന്ന് സിപിഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചത് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ഓര്‍മിപ്പിക്കുന്നു. യുഡിഎഫിന്റെ നിലപാടില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ അഭിപ്രായം പറയണം എന്ന് സിപിഎം…

Read Full News

നടൻ ആമിർ ഖാന് നേരെ പരസ്യ വധഭീഷണി! വധിക്കുന്നവർക്ക് അയോധ്യയിലെ പുരോഹിതൻ 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു|Aamir Khan Receives Death Threat: Ayodhya Priest Announces Rs 5 Crore Bounty

Movie News oi-Aromal R Published: Thursday, July 16, 2026, 18:32 [IST] ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്നത്. താരത്തിന്റെ മൂന്നാം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇപ്പോൾ ഇതാ താരത്തിന് നേരെ പരസ്യ വധഭീഷണി ഉയർന്നിരിക്കുകയാണ്. അയോധ്യ ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം നൽകുമെന്ന് വിവാദപരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്….

Read Full News

പുരി ജഗന്നാഥ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു; നൂറിലേറെ പേർക്ക് പരിക്ക് | One Person Killed And Over 100 Injured In Stampede During Puri Jagannath Rath Yatra

India oi-Nidhin Illikkambath Updated: Thursday, July 16, 2026, 18:33 [IST] ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് ഒരാൾ മരിച്ചു. അപകടത്തിൽ ഏകദേശം നൂറോളം ഭക്തർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ലക്ഷക്കണക്കിന് ഭക്തർ ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവരുടെ രഥങ്ങൾ വലിക്കുന്ന ചടങ്ങ് കാണാനായി ബഡാ ഡാണ്ടയിൽ ഒത്തുകൂടിയ സമയത്താണ് സംഭവം ഉണ്ടായത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ പ്രകാരം, കടുത്ത തിരക്കിനിടെ ശ്വാസതടസം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ…

Read Full News