Headlines

എസ്. ജാനകിയുടെ വിയോഗത്തിൽ വിതുമ്പി സംഗീത-രാഷ്ട്രീയ ലോകം, പ്രമുഖരുടെ അനുശോചനം|Legendary singer S Janaki passes away. Prominent personalities paid their last tributes

Kerala oi-Aromal R Published: Saturday, July 11, 2026, 23:38 [IST] തലമുറകളുടെ ഹൃദയം കവർന്ന സ്വരമാധുര്യം ഇനി ഓർമ്മ. തെന്നിന്ത്യയുടെ വാനമ്പാടിയായ വിഖ്യാത ഗായിക എസ്. ജാനകിയുടെ വേർപാടിൽ സംഗീത-ചലച്ചിത്ര മേഖലയും രാഷ്ട്രീയ രംഗവും ഒന്നടങ്കം അനുശോചനവുമായി എത്തുകയാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ തൻ്റെ അസാധാരണമായ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ജാനകി. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, മലയാളികൾക്ക് അവരുടെ സ്വന്തം ‘ജാനകിയമ്മ’യായിരുന്നു ഈ ഗായിക. ജാനകിയമ്മ പാടിത്തീർത്ത ഓരോ ഗാനവും…

Read Full News

‘ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..’; മലയാളിയുടെ സ്വര്‍ണമുകില്‍ ഇനി സ്വപ്‌നലോകത്ത് | S Janaki Was One Of The Best Female Legendary Singer Ever India Produced, Read Th Memoirs

Movie News oi-P R Vandana Updated: Sunday, July 12, 2026, 0:17 [IST] തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ സൂര്യകാന്തീ സൂര്യകാന്തീസ്വപ്നം കാണുവതാരെ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ചെവിയോര്‍ത്തിട്ടരികിലിരിക്കെ അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തിഅറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു സ്വര്‍ണമുകിലേ സ്വര്‍ണമുകിലേസ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍കാതോര്‍ത്തു ഞാനിരിക്കെ മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍താനിരുന്നിലിഞ്ഞാടിടും ഒരു സുമംഗലിക്കുരുവി വാസന്തപഞ്ചമി നാളില്‍വരുമെന്നൊരു കിനാവ് കണ്ടു മലയാളത്തിന്റെ പ്രിയ നായികമാരെല്ലാവരും തിരശ്ശീലയില്‍…

Read Full News

സര്‍ക്കാര്‍ പ്ലീഡര്‍ ആയി ആര്‍എസ്എസുകാരന്‍; വിമര്‍ശനം ശക്തം, നിയമിച്ചത് മുഖ്യമന്ത്രിയുടെ വകുപ്പ് | RSS Member Appointed As Kerala Government Pleader; KSU Leader Submit Complaint To Rahul Gandhi

Kerala oi-Ashif N Published: Saturday, July 11, 2026, 18:12 [IST] കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളില്‍ വിവാദം തുടരുന്നു. ആര്‍എസ്എസ് നേതാവിനെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ശരത് ഡിഎസ് എന്ന ഹൈക്കോടതി അഭിഭാഷകനെ സര്‍ക്കാരിന്റെ സീനിയര്‍ പ്ലീഡര്‍ ആയി നിയമിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ കീഴിലുള്ള നിയമ വകുപ്പാണ് നിയമന ഉത്തരവിറക്കിയത്. 2004-09 കാലഘട്ടത്തില്‍ തൃശൂര്‍ ഗവ. ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ശരത് എബിവിപി നേതാവായിരുന്നു എന്നാണ്…

Read Full News

ഇന്ത്യൻ വംശജനായ നാസ ഡോക്‌ടർ അനിൽ മേനോൻ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു; ദൗത്യം ജൂലൈ 14ന് | Indian Origin NASA Doctor Anil Menon Prepares For Space Mission Scheduled For July 14

International oi-Nidhin Illikkambath Updated: Saturday, July 11, 2026, 13:30 [IST] ന്യൂയോർക്ക്: ബഹിരാകാശത്തേക്ക് മറ്റൊരു ഇന്ത്യൻ വംശജൻ കൂടി. നാസ ബഹിരാകാശയാത്രികനും എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് ബഹിരാകാശ സേനയുടെ കേണലുമായ കേരളത്തിൽ വേരുകളുള്ള അനിൽ മേനോനാണ് ജൂലൈ 14 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ ആദ്യ ദൗത്യം ആരംഭിക്കാൻ ഒരുങ്ങുന്നത്. 49 കാരനായ അനിൽ മേനോൻ, റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്ന്…

Read Full News

Mohanlal is deeply distressed by the controversies; he cannot bear to see AMMA fall apart,” says Maniyanpilla Raju| വിവാദങ്ങളിൽ മോഹൻലാൽ വളരെ വിഷമയത്തിൽ, അമ്മ നശിച്ച് പോകുന്നത് ലാലിന് സഹിക്കില്ലെന്ന് മണിയൻപിളള

Movie News oi-Sajitha Gopie Updated: Saturday, July 11, 2026, 0:56 [IST] തിരുവനന്തപുരം: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാലിനെ പോലുളളവർ വലിയ വിഷമത്തിലാണെന്ന് നടൻ മണിയൻപിള്ള രാജു. അമ്മ നശിച്ച് പോകുന്നത് മോഹൻലാലിന് സഹിക്കാനാകില്ല. മോഹൻലാൽ അടക്കമുളളവർ അമ്മ സംഘടനയുടെ ചുമതലയിൽ നിന്ന് മാറിയപ്പോൾ തന്നെ സംഘടനയുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും മണിയൻ പിളള രാജു മാത്യഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അമ്മ സംഘടന നിന്ന് പോകരുത് എന്ന് ആഗ്രഹമുണ്ട്. സംഘടനയെ തകർക്കുക എന്ന…

Read Full News

കര്‍ണാടകയിലെ 23% യുവാക്കള്‍ക്കും ജോലിയില്ല, പഠിക്കുന്നുമില്ല; കാരണക്കാരന്‍ ബെംഗളൂരു!! | Bengaluru: 23% Karnataka Youth Neither Working, Nor Studying Says Latest Survey Report, Details Inside

India oi-Sajitha Gopie Published: Friday, July 10, 2026, 18:25 [IST] കര്‍ണാടക, പ്രത്യേകിച്ച് അതിന്റെ തലസ്ഥാനമായ ബെംഗളൂരു ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക എഞ്ചിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രം, അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഇവിടെയാണ്. എന്നാല്‍ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ ഫൗണ്ടേഷന്‍ പുറത്തിറക്കിയ കര്‍ണാടക സ്റ്റേറ്റ് ഹാന്‍ഡ്ബുക്ക് ഓണ്‍ യൂത്ത് ഓപ്പര്‍ച്യുനിറ്റി പ്രകാരം, മറ്റൊരു വിവരം കൂടി ബെംഗളൂരുവിനെ സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. 35 വയസ്സിന് താഴെയുള്ള…

Read Full News

ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് ഓസ്‌ട്രേലിയ; നിർണായക പ്രഖ്യാപനം | Australia Signs Agreement To Export Uranium To India Makes A Crucial Announcement

India oi-Nidhin Illikkambath Published: Friday, July 10, 2026, 10:53 [IST] ന്യൂഡൽഹി: ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ട് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുറേനിയം വിതരണ കരാറിന് അന്തിമ രൂപം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് കരാർ സ്ഥിരീകരിച്ചത്. ഇന്നത്തെ 8 ഗിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് ആയി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. 2047-ഓടെ 100…

Read Full News

യുഎഇയിൽ പ്രവാസികൾക്ക് വമ്പൻ ആശ്വാസം; പകർച്ചവ്യാധി പിടിപെട്ടാൽ പൂർണ്ണ ശമ്പളത്തോടെ അവധി! പുതിയ നിയമം|Sick During an Epidemic in UAE? New Law Guarantees Full Salary and Leave Entitlements

Gulf oi-Aromal R Published: Friday, July 10, 2026, 0:34 [IST] യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയൊരു നിയമ ഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ ഗുരുതര രോഗങ്ങളോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗം ബാധിച്ചോ അല്ലെങ്കിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നോ ജോലിക്ക് വരാൻ സാധിക്കാത്ത ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുന്നതാണ് ഈ പുതിയ നിയമം. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ്…

Read Full News

മഴക്കാലത്ത് വീട്ടിൽ ദാരിദ്ര്യം വരാതിരിക്കാൻ, ഈ 7 വാസ്തു കാര്യങ്ങൾ അറിയാതെ പോകരുത്!|Vastu Tips for Monsoon Home Care: Simple Tricks to Boost Positive Energy At Home

Lifestyle oi-Aromal R Published: Thursday, July 9, 2026, 19:05 [IST] തുടർച്ചയായി മഴ പെയ്യുമ്പോഴും ആകാശം ഇരുണ്ടുകൂടുമ്പോഴും നമ്മളിൽ പലരുടെയും മനസ്സിൽ ഒരുതരം മടുപ്പും നെഗറ്റീവ് എനർജിയും വന്ന് നിറയാറുണ്ട്. ആ നെഗറ്റീവ് എനർജി നമ്മുടെ വീടുകളിലും നിറയും. വാസ്തു ശാസ്ത്രപ്രകാരം മഴക്കാലത്ത് അന്തരീക്ഷത്തിൽ ‘ജലാംശം’ അമിതമാകുന്നത് വീടിന്റെ ഊർജ്ജ നിലയെയും സാമ്പത്തിക വളർച്ചയെയും നേരിട്ട് ബാധിക്കും. നിങ്ങളുടെ അശ്രദ്ധ കാരണം ഈ സമയത്ത് വീട്ടിൽ നെഗറ്റീവ് എനർജി കയറിയാൽ അത് കുടുംബാംഗങ്ങളുടെ സമാധാനം…

Read Full News

ഒന്നര വര്‍ഷത്തേക്ക് സ്വര്‍ണവില കൂടില്ല..? കൈയിലുള്ള സ്വര്‍ണം ഇപ്പോള്‍ വില്‍ക്കണോ? | Gold Rate: Gold Will Remain In A Consolidation Phase Over The Next 12 to 18 Months, Details Inside

India oi-Jithin TP Published: Thursday, July 9, 2026, 9:00 [IST] കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കിയിട്ടുള്ള നിക്ഷേപക വിഭാഗമാണ് സ്വര്‍ണം. 2022 അവസാനത്തില്‍ ഔണ്‍സിന് ഏകദേശം 1620 ഡോളറില്‍ നിന്ന് 2026 ജനുവരിയില്‍ ഏകദേശം 5,595 ഡോളര്‍ ആയി സ്വര്‍ണം ഉയര്‍ന്നു. അതുവഴി മഞ്ഞ ലോഹം സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ റാലികളില്‍ ഒന്നിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍, നേട്ടങ്ങള്‍ കൂടുതല്‍ നാടകീയമായിരുന്നു. രൂപയുടെ ദുര്‍ബലത ആഗോള കുതിച്ചുചാട്ടത്തെ…

Read Full News