സ്വര്‍ണം ഞെട്ടിച്ചു; ഇന്നലെ പവന് കൂടിയ അത്ര ഇന്ന് ഗ്രാമിന് കൂടി, ഇന്നത്തെ പവന്‍ നിരക്ക് അറിയാം | Kerala Gold Rate Marked Huge Rise Today: Latest Pavan Price Inside And UAE Gold Market Change Also
Kerala oi-Ashif N Published: Wednesday, August 5, 2026, 9:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് ഒരു ഗ്രാമിന് 160 രൂപ വര്‍ധിച്ചു. അതായത്, പവന് 1280 രൂപ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയം അനുസരിച്ച് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു എന്നാണ് പുതിയ വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 4100 ഡോളറിലേക്ക്…