Headlines

സ്വർണ വില 1 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് ഇടിയാൻ പോകുന്നത് 8000 രൂപ വരെ;പുതിയ പ്രവചനം|Gold pavan Rate will be below 1 Lakh; Expected to Drop by Up to 8,000 in One Go, Says New Forecast

Kerala oi-Rakhi Published: Wednesday, August 5, 2026, 15:08 [IST] 2025 ലെ പ്രവചനങ്ങൾ ശരിവെച്ച് കൊണ്ടായിരുന്ന ഈ വർഷം തുടക്കത്തിലെ സ്വർണത്തിൻ്റെ കുതിപ്പ്. ഫെബ്രുവരിയോടെ ചരിത്രത്തിൽ ആദ്യമായി സ്വർണം ഏറ്റവും ഉയർന്ന റെക്കോഡ് തൊട്ടു, ഔണ്‍സിന് 5500 ഡോളറാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു പവന് 1.33 ലക്ഷം രൂപ വരെ ഉയർന്നു. തുടർന്നും സ്വർണം കുതിക്കുമെന്നും ഈ വർഷം അവസാനത്തോടെ വില 2 ലക്ഷം തൊടുമെന്നും ഇതോടെ പ്രവചനങ്ങൾ വന്നു. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ…

Read Full News

'വിജയ് ആ സമയം മലേഷ്യയിൽ ഡാൻസ് കളിക്കുകയായിരുന്നു', മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഉദയനിധി

‘Vijay was dancing in Malaysia at that time’: Udhayanidhi Stalin launches a scathing attack on the Chief Minister|’വിജയ് ആ സമയം മലേഷ്യയിൽ ഡാൻസ് കളിക്കുകയായിരുന്നു’, മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഉദയനിധി Source link

Read Full News

കോഴിക്കോട് ലുലുവിൽ വൻ ഓഫറുമായി ഓണം സെയിൽ; സ്വർണനാണയങ്ങളും 20 കിയ സിറോസ് കാറുകളും|Lulu Mall Offer: Kozhikode Lulu Mall Launches Onam Sale; Win Gold Coins and 20 Kia Sonet Cars as Gifts

Kerala oi-Rakhi Updated: Wednesday, August 5, 2026, 13:54 [IST] കോഴിക്കോട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാ​ഗ്യോത്സവത്തിന് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും. ഭാ​ഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ,…

Read Full News

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കും? ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രം|Will NEET be conducted as a computer-based exam? The Centre says the proposal is under active consideration.

India oi-Rakhi Published: Wednesday, August 5, 2026, 11:16 [IST] മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (സിബിടി) നടത്താൻ കേന്ദ്രസർക്കാർ ആലോചന. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷം സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ആദ്യ സത്യവാങ്മൂലം കൂടിയാണിത്. ജെഇഇ പരീക്ഷ മാതൃകയിൽ ഒരു…

Read Full News

ഇറാന്‍ പ്രസിഡന്റിന് പോലും കാണാന്‍ പ്രയാസം; ഛായമടിച്ച കാറില്‍ ശബ്ദം മാത്രം, മുജ്തബയ്ക്ക് വന്‍ സുരക്ഷ | Iran President Met Supreme Leader In Secret Location; No Handshake, Hear Only Sound, Says Report

International oi-Ashif N Published: Wednesday, August 5, 2026, 11:42 [IST] യുദ്ധം കൊടുമ്പിരി കൊണ്ട വേളയിലും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇയെ ലോകം കണ്ടിട്ടില്ല. യുദ്ധം തുടങ്ങുന്നതിന് മുമ്പും അദ്ദേഹം ഇടയ്ക്ക് മാത്രമാണ് മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുള്ളത്. പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ട ശേഷം തിരഞ്ഞെടുക്കപ്പെട്ടതാണ് മകന്‍ മുജ്തബയെ. എന്നാല്‍ മുജ്തബയെ അധികമാരും കണ്ടിട്ടില്ല. അദ്ദേഹം അതീവ സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും…

Read Full News

‘സുരേഷ് ഗോപി തൃശൂരിന്റെ മുത്താണ്’; 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം, വൈകാന്‍ കാരണം ഇതാണ് | Suresh Gopi Is Pride Of Thrissur, B Gopalakrishnan Says After Allowed 24 lakh For Pulikkali

Kerala oi-Ashif N Updated: Wednesday, August 5, 2026, 12:58 [IST] തൃശൂര്‍: പുലിക്കളി സംഘങ്ങള്‍ക്ക് സുരേഷ് ഗോപി എംപി പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. മാര്‍ഗ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഫണ്ട് വൈകാന്‍ കാരണമായത് എന്ന് സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നു. ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു എന്ന് സുരേഷ് ഗോപി അറിയിച്ചു. ഭാവിയില്‍…

Read Full News

‘270 ടണ്‍ സ്വർണം ഇന്ത്യ ഉത്പാദിപ്പിക്കും’..വമ്പൻ ലോട്ടറി, ജോന്നഗിരിയിൽ നിന്ന് മാത്രം 1 ടണ്‍;റിപ്പോർട്ട്|Gold Deposit: India to Produce 270 Tonnes of Gold? Jonnagiri Alone May Yield 1 Tonne: Report

India oi-Rakhi Published: Wednesday, August 5, 2026, 13:01 [IST] ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്. യുഎഇ, സ്വിറ്റ്സർലൻ്റ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇവിടേക്ക് സ്വർണമെത്തുന്നത്. വിദേശത്തു നിന്നുള്ള ഈ സ്വർണ ഇറക്കുമതി രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ഭാരം ചില്ലറയല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം…

Read Full News

വിവാഹത്തിന് അണ്ണൻ വക ഒരു പവനും സിൽക്ക് സാരിയും, വിദ്യാഭ്യാസത്തിനും വൻ പ്രഖ്യാപനങ്ങൾ, വിജയുടെ കന്നി ബജറ്റ്| Vijay’s Budget: One pavan Gold and a Silk Saree for Brides, Major Announcements for Education, Details Inside

India oi-Sajitha Gopie Published: Wednesday, August 5, 2026, 12:09 [IST] ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്. ധനവകുപ്പ് മന്ത്രി മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തെ പുകഴ്ത്തിയ ധനമന്ത്രി 2031ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ബജറ്റിന്റെ വലിയൊരു ഭാഗവും നീക്കി വെച്ചിരിക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ…

Read Full News

യോഗ്യത പ്രശ്‌നമല്ല, പരീക്ഷയില്ല; ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി, പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം | PSC Chairman Salary: Qualifications Not An Issue, No Exam; Job With Salary In Lakhs Than Kerala CM

Kerala oi-Ashif N Published: Wednesday, August 5, 2026, 9:19 [IST] കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും. കാര്യമായ യോഗ്യതാ നിബന്ധനയില്ല. ഭരണം മാറുന്നതിന് അനുസരിച്ച് രാഷ്ട്രീയ ബന്ധം നോക്കി നിയമിക്കുന്ന പതിവാണ് തുടരുന്നത്. ഒരു തവണ നിയമനം ലഭിച്ചാല്‍ ആറ് വര്‍ഷമാണ് കാലാവധി. 62 വയസില്‍ കൂടരുത് എന്നതാണ് അടിസ്ഥാന പ്രായപരിധി നിബന്ധന….

Read Full News

ബെംഗളൂരിൽ നിന്നും ചെന്നൈയിൽ നിന്നും സ്പെഷ്യൽ ബസ്: ഓണത്തിരക്ക് കുറക്കാൻ അധിക സർവ്വീസുമായി കെഎസ്ആർടിസി|KSRTC Buses from Bengaluru and Chennai: Additional Services Announced to Ease Onam Rush, Details Inside

Kerala oi-Rakhi Published: Wednesday, August 5, 2026, 9:48 [IST] കൊച്ചി: ഓണത്തിരക്കിൽ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ബെംഗളൂരിലേയും ചെന്നൈയിലേയും മലയാളികൾ. മാസങ്ങൾക്ക് മുൻപേ തന്നെ പല ട്രെയിനുകളിലേയും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതോടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവെ നൂറോളം സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെയിൽവെക്ക് പിന്നാലെ കേരള ആർടിസിയും പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു. ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം സെപ്ഷ്യൽ സർവ്വീസുകൾ ഉണ്ട്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ്…

Read Full News