Headlines

How to remove turmeric stains on your clothes and utensils refusing to come off even after washing? Here are some easy hacks| വസ്ത്രത്തിലും പാത്രത്തിലുളള മഞ്ഞൾക്കറ കഴുകിയിട്ടും പോകുന്നില്ലേ? കറ കളയാൻ എളുപ്പവഴികളിതാ

Lifestyle oi-Sajitha Gopie Published: Wednesday, August 5, 2026, 23:19 [IST] നമ്മുടെ ഭക്ഷണത്തിൽ പ്രത്യേകിച്ച് കറികളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖവും ശരീരവും തിളങ്ങാനും മഞ്ഞൾ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഭക്ഷണത്തിന് നിറവും രുചിയും നൽകുന്ന മഞ്ഞൾ വസ്ത്രത്തിലും പാത്രങ്ങളിലും കൈകളിലും ഉണ്ടാക്കുന്ന കറകൾ മാറ്റാൻ അത്ര എളുപ്പമല്ല. സോപ്പ് ഉപയോഗിച്ച് വെറുതെ കഴുകിയാൽ ഈ കറ സാധാരണയായി പോകണമെന്നില്ല. എന്നാൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മഞ്ഞളിന്റെ…

Read Full News

യുഎഇ നിവാസികൾ അറിയാൻ; പാസ്പോർട്ട് അപേക്ഷകളിൽ കാലതാമസം ഒഴിവാക്കാൻ നടപടി ഊർജിതമാക്കി കോൺസുലേറ്റ് | For UAE Residents Consulate Takes Measures To Avoid Delays In Passport Applications

Gulf oi-Nidhin Illikkambath Published: Wednesday, August 5, 2026, 21:50 [IST] ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്‌പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി. ഈ ആഴ്‌ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്‌ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ…

Read Full News

സൗദി അറേബ്യ യാത്ര ഇനി എളുപ്പം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ് | Saudi Arabia Travel; Saudi Airlines To Restart Flights Between Jeddah and Karipur, Date, Time Etc

Gulf oi-Ashif N Published: Wednesday, August 5, 2026, 18:36 [IST] റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ നാല് മുതല്‍ സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. കൂടാതെ സൗദിയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് റിയാദ്-കൊച്ചി വിമാനവും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതലായിരിക്കും ഈ സര്‍വീസ് ആരംഭിക്കുക. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയിലാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍…

Read Full News

കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ചങ്ങനാശ്ശേരിയിൽ; 550-ലേറെ പേർക്ക് തൊഴിലവസരം

Lulu Group To Open Second Hypermarket At Kottayam; Over 550 Job Opportunities,Details Insideകോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ചങ്ങനാശ്ശേരിയിൽ; 550-ലേറെ പേർക്ക് തൊഴിലവസരം Source link

Read Full News

ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക് | Onam Salary To Disbursed On August 24; Happy For Government Employees, Advance Option Also Available

Kerala oi-Ashif N Published: Wednesday, August 5, 2026, 18:00 [IST] ഓണം പ്രമാണിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇത്തവണ നേരത്തെ കിട്ടും. ഓഗസ്റ്റ് 24ന് വിതരണം ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ആശ്വാസിക്കാന്‍ വകയുണ്ട്. ഓണാഘോഷം പ്രമാണിച്ചാണ് ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് സഞ്ജിത ശുക്ലയുടെ ഉത്തരവ്. ഓഗസ്റ്റ് മാസത്തെ ശമ്പളം അഡ്വാന്‍സ് തുകയായിട്ടാണ് അനുവദിക്കുക. പിന്നീട് ഓഗസ്റ്റിലെ മുഴുവന്‍…

Read Full News

മൂന്ന് ചക്രവാതച്ചുഴി; 7 ജില്ലകളിൽ നാളേയും ഓറഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Rain Alert; Three cyclonic circulations; Orange alert in 7 districts tomorrow; possibility of ‘Kallakkadal’ phenomenon.മൂന്ന് ചക്രവാതച്ചുഴി; 7 ജില്ലകളിൽ നാളേയും ഓറഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത Source link

Read Full News

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം; വീട് നിര്‍മിക്കാന്‍ 12 ലക്ഷം, ധനസഹായം ഇങ്ങനെ | Kerala Flood Relief: 8 Lakh For Families Of flood Victims; 12 Lakh For House Construction, Details

Kerala oi-Ashif N Published: Wednesday, August 5, 2026, 16:14 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയും പ്രളയവും നേരിടുന്നതിനും ദുരിതബാധിതര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡാം മാനേജ്മെന്റ്, ഫ്ലഡ് മാപ്പിങ് സംവിധാനവും ഉള്‍പ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ്, സി.എം.ഡി.ആര്‍.എഫ്, പി.എം.എന്‍.ആര്‍.എഫ് എന്നിവയില്‍…

Read Full News

ദുബായിയെ വിറപ്പിച്ച് പൊട്ടിത്തെറികൾ, 20 മിനുറ്റിനിടെ ഉണ്ടായത് 6 സ്ഫോടനങ്ങളെന്ന് റിപ്പോർട്ട്| Explosions Rock Dubai: Report Says Six Blasts Occurred Within 20 Minutes in Jebel Ali industrial area

Gulf oi-Sajitha Gopie Published: Wednesday, August 5, 2026, 16:30 [IST] ദുബായിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ജെബല്‍ അലിയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ദുബായിലെ ജെബല്‍ അലി തുറമുഖത്തിനും വ്യവസായിക മേഖലയ്ക്കും സമീപത്തായാണ് സ്‌ഫോടനങ്ങളുണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ ഉളള വിവരങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം സ്‌ഫോടനങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഫലമായി പ്രദേശത്ത് കറുത്ത പുക ഉയരുന്നത് വീഡിയോകളില്‍ കാണാം. 20…

Read Full News

സൗദി അറേബ്യ സഹികെട്ടു; ഒമാന്‍ വഴി രഹസ്യ നീക്കം, എയര്‍പോര്‍ട്ടും തുറമുഖവും ഹൂതികളുടെ റഡാറില്‍ | Saudi Arabia Denied Talks With Houthi Via Oman; A Ship Face Strike In Off Yanbu, Updates From GCC

Gulf oi-Ashif N Published: Wednesday, August 5, 2026, 14:18 [IST] റിയാദ്: സൗദി അറേബ്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് യമനിലെ ഹൂതികള്‍. സൗദിയിലേക്കു വരുന്നതും സൗദിയില്‍ നിന്നു പോകുന്നതുമായ കപ്പലുകള്‍ക്കു നേരെ ഇവര്‍ ആക്രമണം തുടരുകയാണ്. ഇന്ത്യയിലേക്കുള്ള ചരക്കു കപ്പലിന് പുറമെ മറ്റൊരു കപ്പല്‍ കൂടി ഇവര്‍ ആക്രമിച്ചു എന്നാണ് പുതിയ വിവരം. നജ്‌റാനിലെ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയ പിന്നാലെയാണിത്. ഹൂതികള്‍ക്കെതിരെ ശക്തമായ നടപടി നേരത്തെ സൗദി അറേബ്യ എടുത്തിരുന്നു. എന്നാല്‍ ഒരു…

Read Full News

സ്വര്‍ണം ചതിച്ചു; ഉച്ചയ്ക്ക് ശേഷവും വില കുത്തനെ കൂടി, ഇതെങ്ങോട്ടാണ് പൊന്നേ, പുതിയ പവന്‍ വില | Kerala Gold Rate Surge Again Afternoon Today: Rs 2080 Rised For One Pavan Today Itself, Details Inside

Kerala oi-Ashif N Published: Wednesday, August 5, 2026, 14:58 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാവിലെ ഗ്രാമിന് 160 രൂപ ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ വര്‍ധിച്ചു. അതായത്, ഇന്ന് മാത്രം രണ്ട് തവണയായി ഗ്രാമിന് 260 രൂപ ഉയര്‍ന്നു. 2080 രൂപയുടെ വര്‍ധനവ് ഇന്ന് ഒരു പവന്മേലുണ്ടായി എന്ന് ചുരുക്കം. ഇനിയും വില ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നുള്ളത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്….

Read Full News