കേരളത്തിന്റെ പെരുമാറ്റം വൈകില്ല; ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ, ഇനി ‘കേരളം’ | State’s Name To Be Changed To Kerala; Amit Shah To Introduce The Bill In Lok Sabha Tomorrow
India oi-Nidhin Illikkambath Updated: Sunday, August 9, 2026, 14:40 [IST] ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. സഭയുടെ തിങ്കളാഴ്‌ചത്തെ നടപടിക്രമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര…