‘അനുഷ്ക ഷെട്ടിയിൽ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, മോഹൻലാലിനെ പോലെ’; നടിയെ കുറിച്ച് സിദ്ധു പനയ്ക്കൽ|Like Mohanlal, I Had Such an Experience With Anushka Shetty; Sidhu Panakkal Talks About the Actress
Movie News oi-Rakhi Published: Sunday, August 9, 2026, 17:22 [IST] തെലുഗ് സിനിമയിലെ സൂപ്പർ താരമാണ് നടി അനുഷ്ക ഷെട്ടി. മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവർ. അനുഷ്ക ഷെട്ടിയുടേത് മികച്ച വ്യക്തിത്വമാണെന്നും അവരുടെ പെരുമാറ്റം എപ്പോഴും തങ്ങളെ അത്ഭുതപ്പെടുത്താറുണ്ടെന്നും പല തെലുഗ് താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്കയ്കയുടെ പെരുമാറ്റത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ‘ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ…