Headlines

കേസിൽ കുടുങ്ങിയ പൊലീസുകാരി; പാർവതി തിരുവോത്ത് ആദ്യമായി കാക്കി അണിയുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ | സിനിമാ വാർത്ത


Last Updated:

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ആരൊക്കെയാണ്? സെപ്റ്റംബർ 11ന് ഇതിനൊരു ഉത്തരം ലഭിക്കും

പ്രഥമദൃഷ്ട്യാ കുറ്റക്കാർ
പ്രഥമദൃഷ്ട്യാ കുറ്റക്കാർ

പിസ്റ്റൽ നമ്പർ 1634721… ടീസറിന്റെ തുടക്കം ഈ പിസ്റ്റൽ നമ്പർ പറഞ്ഞാണ്… പിന്നീട് പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ ദൃശ്യങ്ങൾ… പാർവതിയും, മാത്യു തോമസും, സിദ്ധാർത്ഥ് ഭരതനും, ഉണ്ണി മായയും, ഇവരുടെ മുഖങ്ങളിലെ ഭയം, പോലീസ് സ്റ്റേഷനകത്തുള്ള കുറെയധികം ദൃശ്യങ്ങളും, ഒരു ഗംഭീര പോലീസ് ക്രൈം ത്രില്ലറിന്‍റെ പ്രതീക്ഷയാണ് ഈ ടീസറിലുള്ളത്. അസീസ് നെടുമങ്ങാടിനെയും വിജയരാഘവനേയും സ്ക്രീനിൽ കാണാം.



Source link

Leave a Reply

Your email address will not be published. Required fields are marked *