Last Updated:
‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ‘ഗംഗമ്മ ജാത്ര’ ചടങ്ങിന്റെ ഭാഗമായാണ് താരം സ്ത്രീവേഷത്തിലെത്തിയത്
‘പുഷ്പ’ ഫ്രാഞ്ചൈസിയിൽ താൻ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്നിനെക്കുറിച്ച് മനസ്സുതുറന്ന് നടൻ അല്ലു അർജുൻ (Allu Arjun). ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനായി സാരി ധരിച്ച് സ്ത്രീവേഷത്തിലെത്തിയതിനെക്കുറിച്ചാണ് താരം പ്രതികരിച്ചത്.
