Headlines

ജർമനിയിൽ 250 നഴ്സിങ് ഒഴിവുകൾ; യോ​ഗ്യതകൾ ഇങ്ങനെ… | 250 Nursing vacancies in germany | കരിയർ വാർത്ത

Last Updated:Apr 02, 2025 9:24 AM IST നഴ്സിങ് ജോലിക്കായി ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല News18 നോർക്ക റൂട്‍സിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ ഏ​ഴാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​കളിലൂടെ ഈ മാസം 6-വരെ അപേക്ഷിക്കാം. മേയ് 20 മുതൽ 27 വരെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ‌ ആയിരിക്കും അഭിമുഖം. യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎസി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ…

Read Full News

CIAL അക്കാദമിയിൽ‌ കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാപ്രവർത്തന അഗ്നിശമന കോഴ്സ് പഠിക്കാം| CUSAT accredited aviation rescue firefighting course at CIASL Academy | കരിയർ വാർത്ത

Last Updated:Apr 02, 2025 1:27 PM IST രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് News18 തിരുവനന്തപുരം: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപകമ്പനിയായ സിയാൽ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന…

Read Full News

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും സെൻ്ററുകളിലും പഠിക്കാം; പൊതുപ്രവേശന പരീക്ഷ CU-CET അപേക്ഷിക്കാം|calicut university common entrance test cuet application can be submitted online | കരിയർ വാർത്ത

Last Updated:Apr 03, 2025 11:05 AM IST ഏപ്രിൽ 15 വരെ പൊതു പ്രവേശന പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷകൾ സമർപ്പിക്കാം News18 2025-26 അധ്യയന വർഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു (Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി…

Read Full News

പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| pm ajay yojana diploma courses in kerala digital university | കരിയർ വാർത്ത

Last Updated:Apr 03, 2025 4:11 PM IST ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ് News18 തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻ്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ , സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക…

Read Full News

CIALന്റെ കീഴിലുള്ള CIASL അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം Apply for Aviation courses at CIASL Academy under CIAL Cochin International Airport limited | കരിയർ വാർത്ത

Last Updated:Apr 03, 2025 8:35 PM IST കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത് News18 കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന്റെ (CIAL) കീഴിൽ പ്രവർത്തിക്കുന്ന സി.ഐ.എ.എസ്.എൽ അക്കാദമിയിൽ, ഏവിയേഷൻ മേഖലയിലെ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,ഏപ്രിൽ 10 ആണ്. കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ്,കോഴ്സുകൾ സംഘടിപ്പിക്കുന്നത്.ഏപ്രിൽ 25 ന് പ്രവേശന പരീക്ഷ നടക്കും. പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്ന പ്രോഗ്രാമിൽ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽസ്, ആശയവിനിമയം എന്നിവയിൽ…

Read Full News

നോര്‍ക്ക എന്‍.ഐ.എഫ്.എല്‍; പുതിയ ഒഇടി ഐഇഎൽടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു| Government institution norka nifl applications invited for new oet ielts batches | കരിയർ വാർത്ത

Last Updated:Apr 12, 2025 3:19 PM IST ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 2025 ഏപ്രില്‍ 19 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ് News18 സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക്…

Read Full News

AIIMS| എയിംസിൽ നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ‌ പഠിക്കാം| How to apply for nursing and paramedical undergraduate and postgraduate courses at AIIMS | കരിയർ വാർത്ത

Last Updated:Apr 13, 2025 10:19 AM IST പ്രവേശന പരീക്ഷ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും News18 രാജ്യത്തെ മെഡിക്കൽ- പാരാമെഡിക്കൽ പഠനരംഗത്തെ മികവിൻ്റെ കേന്ദ്രമെന്ന് അവകാശപ്പെടാവുന്ന ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മെയ് 7 വരെയാണ്, രജിസ്ട്രേഷന് അവസരമുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ ക്രമത്തിലാണ്,…

Read Full News

UPSC Civil Services Exam Results: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെ ഒന്നാമത്| UPSC CSE Result 2024 OUT Check UPSC Civil Services Exam Toppers List | കരിയർ വാർത്ത

Last Updated:Apr 22, 2025 4:57 PM IST മാളവിക ജി നായർ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ News18 യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി…

Read Full News

UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം| how to apply online for ugc net june 2025 exam | കരിയർ വാർത്ത

Last Updated:Apr 22, 2025 4:59 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7 ആണ് News18 രാജ്യത്തെ സർവകലാശാലകളിലും വിവിധ ദേശീയ സ്ഥാപനങ്ങളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,മെയ് 7 ആണ്. അന്നേ ദിവസം രാത്രി 11.50…

Read Full News

കേരളത്തിൽ MCA ചെയ്യണോ? എൽബിഎസ് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം| how to apply for mca entrance exam conducted by lbs | കരിയർ വാർത്ത

Last Updated:Apr 25, 2025 2:09 PM IST പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും News18 സംസ്ഥാനത്തെ വിവിധ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ…

Read Full News