Headlines

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസില്‍ ആധുനിക സാങ്കേതിക വിദ്യകളിൽ 3 എക്സ്ക്ലൂസീവ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ| three exclusive career-oriented undergraduate courses in modern technologies at asian school of business | കരിയർ വാർത്ത

ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണ്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 9847563334, 9961439966, : admission.asb@gmail.com, admissions@asbindia.org.in, Website – www.asb.ac.in പുതിയ പ്രോഗ്രാമുകൾ 1 ബിസിഎ (ഓണേഴ്സ്)…

Read Full News

നാലുവർ‌ഷത്തെ ബിരുദ പ്രോഗ്രാം; മാനേജ്മെന്റ് പഠനത്തിൽ പുത്തൻ സാധ്യതകളുമായി ഐഐഎം കോഴിക്കോട്| Four-year undergraduate programin IIM Kozhikode opens up new possibilities in management studies | കരിയർ വാർത്ത

നേരത്തെയുണ്ടായിരുന്ന ബിരുദാനന്തരബിരുദ-ബിരുദാനന്തരബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെ ഐഐഎം കോഴിക്കോട് (IIM Kozhikode – IIMK), മാനേജ്മെന്റ്, വിദ്യാഭ്യാസ രംഗത്ത് നൂതന സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ഈ വർഷം മുതൽ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) – BMS (Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റുകൾക്കും പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെപ്പിൽ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020)…

Read Full News

SSLC Exam Result| 4 ലക്ഷം എസ്എസ്എൽസി വിദ്യാർത്ഥികളുടെ പരീക്ഷാഫലം മെയ് 9ന്| sslc exam result will announced on 9th may says minister v sivankutty | കരിയർ വാർത്ത

Last Updated:Apr 29, 2025 1:30 PM IST സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325 News18 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2964…

Read Full News

adiba anam: അദീബ അനം: മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകും ഈ ഓട്ടോ ഡ്രൈവറുടെ പുത്രി| adiba anam auto drivers daughter set to become maharashtras first muslim woman ias officer | കരിയർ വാർത്ത

Last Updated:Apr 29, 2025 4:04 PM IST യുപിഎസ്സി പരീക്ഷയില്‍ 142-ാം റാങ്ക് നേടിയ അദീബ മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് (Image/X @Manikrao_INC) മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദീബ അനം യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിലെ തന്റെ നാലാമത്തെ ശ്രമത്തിൽ ചരിത്രം സൃഷ്ടിച്ചു. സിവില്‍ സർവീസ് പരീക്ഷയിൽ വിജയിക്കുന്ന സംസ്ഥാനത്തെ ആദ്യ‌ മുസ്ലീം വനിതയായി. 2024 ലെ അഖിലേന്ത്യാ പട്ടികയിൽ 142-ാം റാങ്ക്…

Read Full News

ഐസിഎസ്ഇ പത്താം ക്ലാസ് ഐഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു|ICSE Class 10th ISC Class 12th Results 2025 declared | കരിയർ വാർത്ത

Last Updated:Apr 30, 2025 12:45 PM IST ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം News18 ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ അവസരമുണ്ട്….

Read Full News

NEET UG Exam| നീറ്റായി ‘നീറ്റി’നൊരുങ്ങാം; പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Know all details about Neet UG exam | കരിയർ വാർത്ത

അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനുവരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 1,70,000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം നടന്ന…

Read Full News

കർശന സുരക്ഷയിൽ നീറ്റ് യു.ജി പരീക്ഷ; എഴുതുന്നത് 22.7 ലക്ഷം വിദ്യാർഥികൾ | NEET UG exam today 22.7 lakh students appear for the exam | കരിയർ വാർത്ത

Last Updated:May 04, 2025 7:50 AM IST കഴിഞ്ഞ വർഷത്തെ നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് News18 ഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടക്കുന്നത്. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍,…

Read Full News

സമൃദ്ധി 1.0: 10 ലക്ഷം വരെ ഫണ്ടിംഗ്; ഭക്ഷ്യ സാങ്കേതിക വിദ്യാ സംരംഭകർക്ക് അപേക്ഷിക്കാം|Samriddhi 1.0 invites applications from food technology sector new startups | കരിയർ വാർത്ത

Last Updated:May 04, 2025 8:36 AM IST മെയ് 20 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് News18 ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും സിമേഗാ ഫുഡ് ഇൻഗ്രീഡിയൻറ്സ് ലിമിറ്റഡും ചേർന്ന് സംരംഭകർക്കായി ‘സമൃദ്ധി 1.0 ‘ ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ സാങ്കേതിക വിദ്യയിൽ നൂതന ആശയങ്ങൾ ഉള്ള സംരംഭകരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കുന്ന സംരംഭകർക്കു 10 ലക്ഷം രൂപ വരെ ഫണ്ടിംഗ് ലഭിക്കുന്നതായിരിക്കും. കൂടുതൽ…

Read Full News

Kerala Plus Two Result| നാലര ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതിയ പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന് പ്രഖ്യാപിക്കും| kerala plust two exam result will be announced on 21 may | കരിയർ വാർത്ത

Last Updated:May 06, 2025 3:06 PM IST 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം News18 തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 21ന് പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മേയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള…

Read Full News

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ B.Sc ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്; ഇപ്പോൾ അപേക്ഷിക്കാം| How to apply for BSc Food Technology and Quality Assurance course at College of Indigenous Food Technology in konni Pathanamthitta | കരിയർ വാർത്ത

Last Updated:May 06, 2025 5:11 PM IST പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം News18 ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ അടുത്ത അധ്യയന വർഷത്തെ ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 40 സീറ്റുകളിൽ 20…

Read Full News