Headlines

Forensic Science| ഫോറന്‍സിക് സയന്‍സ് പഠിക്കണോ? നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| how to apply for various courses at the National Forensic Sciences University | കരിയർ വാർത്ത


വിവിധകാസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണ- ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 5 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

വിവിധ കാമ്പസുകൾ

ഗുജറാത്ത്

ഡൽഹി

ഗോവ

ത്രിപുര

ഭോപ്പാൽ

പൂന

ഗുവാഹട്ടി

മണിപ്പൂർ

ദാർവാഡ്

ഭൂവനേശ്വർ

ചെന്നൈ

റായ്പൂർ

ജെയ്പൂർ

നാഗ്പൂർ

വിവിധ കാറ്റഗറികൾ

Arts & Humanity

Social Science

Science

Management/Commerce

Technology

Medical Science

Law

വിവിധപ്രോഗ്രാമുകൾ

LLL. B. (Hons.)L. BLL. B. (Hons.) (Hons.)

II.Post graduate

M. Phil. Clinical Psychology

M.A Criminology (with specialization in Forensic Psychology)

M. Sc. Cyber Security

M. Sc. Digital Forensics and Information Security

M.Tech. Artificial Intelligence and Data Science (Specialization in Cyber Security)

M. Sc. Digital Forensics and Information Security

M. Sc. Forensic Science

M.A. Police & Security Studies

M. Sc. Homeland Security

M. Sc. Chemistry (with specialization in Forensic Analytical Chemistry)

M. Sc. Environmental Science

M. Sc. Pharmaceutical Chemistry

M. Pharm. Forensic Pharmacy

M. Pharm. Pharmaceutical Quality Assurance (PCI Approved)

M. Sc. Forensic Nursing

M. Sc. Toxicology

M. Sc. Forensic Dentistry

MBA Business Analytics and Intelligence

MBA Hospital and Healthcare Management

MBA Cyber Security Management

MBA Forensic Accounting and Fraud Investigation

M.A. Mass Communication and Journalism

M. Sc. Multimedia Forensics

M. Sc. Forensic Biotechnology

M. Tech. Civil Engineering (Specialization in Forensic Structural Engineering)

M. Sc. Nanotechnology (Specialization in Forensic Nanotechnology)

M. Sc. Food Technology (with specialization in Forensic Food Analysis)

M. Tech. Applied Data Science and Artificial Intelligence

M. Tech. Robotics and Automation

M. Sc. Cyber Security

III.Integrated Courses

B.Tech – M.Tech. Computer Science & Engineering (Cyber Security)

B.Sc. – M.Sc. Forensic Science (5 Year Integrated)

B.B.A.; LL.B.(Hons.)

BBA-MBA (with Specialization in Forensic Accounting and Fraud Investigation / Financial Management/ Business Analytics and Intelligence)

B.A. – M.A. Criminology

IV.Doctoral programs

ഫോറൻസിക്സും അനുബന്ധ വിഷയങ്ങളിലും

ഇതു കൂടാതെ, നിരവധി ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *