Headlines

CIALന്റെ കീഴിലുള്ള CIASL അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം Apply for Aviation courses at CIASL Academy under CIAL Cochin International Airport limited | കരിയർ വാർത്ത

Last Updated:Apr 03, 2025 8:35 PM IST കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത് News18 കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന്റെ (CIAL) കീഴിൽ പ്രവർത്തിക്കുന്ന സി.ഐ.എ.എസ്.എൽ അക്കാദമിയിൽ, ഏവിയേഷൻ മേഖലയിലെ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,ഏപ്രിൽ 10 ആണ്. കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ്,കോഴ്സുകൾ സംഘടിപ്പിക്കുന്നത്.ഏപ്രിൽ 25 ന് പ്രവേശന പരീക്ഷ നടക്കും. പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്ന പ്രോഗ്രാമിൽ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽസ്, ആശയവിനിമയം എന്നിവയിൽ…

Read Full News

നോര്‍ക്ക എന്‍.ഐ.എഫ്.എല്‍; പുതിയ ഒഇടി ഐഇഎൽടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു| Government institution norka nifl applications invited for new oet ielts batches | കരിയർ വാർത്ത

Last Updated:Apr 12, 2025 3:19 PM IST ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 2025 ഏപ്രില്‍ 19 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ് News18 സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക്…

Read Full News

AIIMS| എയിംസിൽ നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ‌ പഠിക്കാം| How to apply for nursing and paramedical undergraduate and postgraduate courses at AIIMS | കരിയർ വാർത്ത

Last Updated:Apr 13, 2025 10:19 AM IST പ്രവേശന പരീക്ഷ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും News18 രാജ്യത്തെ മെഡിക്കൽ- പാരാമെഡിക്കൽ പഠനരംഗത്തെ മികവിൻ്റെ കേന്ദ്രമെന്ന് അവകാശപ്പെടാവുന്ന ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മെയ് 7 വരെയാണ്, രജിസ്ട്രേഷന് അവസരമുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ ക്രമത്തിലാണ്,…

Read Full News

UPSC Civil Services Exam Results: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെ ഒന്നാമത്| UPSC CSE Result 2024 OUT Check UPSC Civil Services Exam Toppers List | കരിയർ വാർത്ത

Last Updated:Apr 22, 2025 4:57 PM IST മാളവിക ജി നായർ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ News18 യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി…

Read Full News

UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം| how to apply online for ugc net june 2025 exam | കരിയർ വാർത്ത

Last Updated:Apr 22, 2025 4:59 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7 ആണ് News18 രാജ്യത്തെ സർവകലാശാലകളിലും വിവിധ ദേശീയ സ്ഥാപനങ്ങളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,മെയ് 7 ആണ്. അന്നേ ദിവസം രാത്രി 11.50…

Read Full News

കേരളത്തിൽ MCA ചെയ്യണോ? എൽബിഎസ് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം| how to apply for mca entrance exam conducted by lbs | കരിയർ വാർത്ത

Last Updated:Apr 25, 2025 2:09 PM IST പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും News18 സംസ്ഥാനത്തെ വിവിധ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ…

Read Full News

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസില്‍ ആധുനിക സാങ്കേതിക വിദ്യകളിൽ 3 എക്സ്ക്ലൂസീവ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ| three exclusive career-oriented undergraduate courses in modern technologies at asian school of business | കരിയർ വാർത്ത

ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണ്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 9847563334, 9961439966, : admission.asb@gmail.com, admissions@asbindia.org.in, Website – www.asb.ac.in പുതിയ പ്രോഗ്രാമുകൾ 1 ബിസിഎ (ഓണേഴ്സ്)…

Read Full News

നാലുവർ‌ഷത്തെ ബിരുദ പ്രോഗ്രാം; മാനേജ്മെന്റ് പഠനത്തിൽ പുത്തൻ സാധ്യതകളുമായി ഐഐഎം കോഴിക്കോട്| Four-year undergraduate programin IIM Kozhikode opens up new possibilities in management studies | കരിയർ വാർത്ത

നേരത്തെയുണ്ടായിരുന്ന ബിരുദാനന്തരബിരുദ-ബിരുദാനന്തരബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ കൂടാതെ ഐഐഎം കോഴിക്കോട് (IIM Kozhikode – IIMK), മാനേജ്മെന്റ്, വിദ്യാഭ്യാസ രംഗത്ത് നൂതന സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ഈ വർഷം മുതൽ ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) – BMS (Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റുകൾക്കും പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെപ്പിൽ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020)…

Read Full News

SSLC Exam Result| 4 ലക്ഷം എസ്എസ്എൽസി വിദ്യാർത്ഥികളുടെ പരീക്ഷാഫലം മെയ് 9ന്| sslc exam result will announced on 9th may says minister v sivankutty | കരിയർ വാർത്ത

Last Updated:Apr 29, 2025 1:30 PM IST സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325 News18 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2964…

Read Full News

adiba anam: അദീബ അനം: മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകും ഈ ഓട്ടോ ഡ്രൈവറുടെ പുത്രി| adiba anam auto drivers daughter set to become maharashtras first muslim woman ias officer | കരിയർ വാർത്ത

Last Updated:Apr 29, 2025 4:04 PM IST യുപിഎസ്സി പരീക്ഷയില്‍ 142-ാം റാങ്ക് നേടിയ അദീബ മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് (Image/X @Manikrao_INC) മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദീബ അനം യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിലെ തന്റെ നാലാമത്തെ ശ്രമത്തിൽ ചരിത്രം സൃഷ്ടിച്ചു. സിവില്‍ സർവീസ് പരീക്ഷയിൽ വിജയിക്കുന്ന സംസ്ഥാനത്തെ ആദ്യ‌ മുസ്ലീം വനിതയായി. 2024 ലെ അഖിലേന്ത്യാ പട്ടികയിൽ 142-ാം റാങ്ക്…

Read Full News