Headlines

JEE മെയിൻ പരീക്ഷ എഴുതിയില്ലേ? IIT മദ്രാസിൽ നിന്ന് ഡാറ്റാ സയൻസ് ബിരുദം സ്വന്തമാക്കാം | കരിയർ വാർത്ത

പ്രോഗ്രാം ഹൈലൈറ്റ്‌സ് 1.യോഗ്യത: പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാം. മത്സരമില്ലാത്ത പ്രവേശനം: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള തീവ്രമായ ജെ.ഇ.ഇ മത്സരപ്പരീക്ഷകൾ ഈ കോഴ്സിന് ആവശ്യമില്ല. 2.ഫ്ലെക്സിബിലിറ്റി: ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി ഒന്നിലധികം എൻട്രി-എക്സിറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. 3.പ്രായപരിധിയില്ല:  20 വയസ്സുള്ളവർ മുതൽ 70 വയസ്സുള്ളവർ വരെ നിലവിൽ ഈ കോഴ്സിൽ പഠിക്കുന്നുണ്ട്. 4.കോഴ്‌സ് ഘടനയും പ്രത്യേകതകളും പഠന താൽപ്പര്യമുള്ളവർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന ഈ പ്രോഗ്രാം നാല് ഘട്ടങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്: a)ഫൗണ്ടേഷൻ പ്രോഗ്രാം b)ഡിപ്ലോമ…

Read Full News

NEET UG 2026| നീറ്റിനൊരുങ്ങാം; പരീക്ഷ മെയ് 3ന് ; അറിയേണ്ടതെല്ലാം Get ready for NEET Exam on May 3rd Everything you need to know | കരിയർ വാർത്ത

2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ആണ് നടത്തുന്നത്. അടുത്തറിയാം നീറ്റിനെ രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലെയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റു പരീക്ഷയും നീറ്റു റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്.രാജ്യത്തെ വിവിധയിടങ്ങളിലുള്ള 175000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തിലധികം വിദ്യാർഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ…

Read Full News

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:May 04, 2026 6:40 PM IST എൽ.ബി.എസ്.നാണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓരോ വിഷയങ്ങളുടേയും വെവ്വേറെ സിലബസും എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. പ്രതീകാത്മക ചിത്രം ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2026) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി വെബ്സൈററ്…

Read Full News

പഠനത്തോടൊപ്പം സമ്പാദ്യവും; പിജി ഒന്നാം സെമസ്റ്റർ മുതൽ ജോലി! കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വർക്ക്-ഇമ്മേഴ്സീവ് ലേണിംഗ് വരുന്നു | കരിയർ വാർത്ത

Last Updated:May 08, 2026 3:37 PM IST ആദ്യ സെമസ്റ്ററുകളിൽ മാസം 10,000 മുതൽ അവസാന സെമസ്റ്ററിൽ 30,000 വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും News18 ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ വ്യാവസായികപരിചയവും അക്കാദമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പി.ജി. പ്രോഗ്രാം — MSc ഇൻ ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു. സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിലുള്ള രണ്ടുവർഷ കോഴ്‌സ് വർക്ക്-ഇമേഴ്സീവ് ലേണിംഗ് മോഡൽ അടിസ്ഥാനമാക്കിയതാണ്….

Read Full News

ഡോക്ടറാകണോ?  നയാപൈസ ചെലവില്ലാതെ MBBS പഠിക്കാം | കരിയർ വാർത്ത

തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. ഷോർട്ട് സർവ്വീസ് കമ്മീഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴു വർഷവും സ്‌ഥിരം കമ്മീഷൻ ലഭിച്ചവർ സൂപ്പർ ആനുവേഷൻ പ്രായം വരെയും സേവനമനുഷ്‌ഠിക്കണം. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷനുള്ള പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College,Pune) യുടെ 2026 പ്രവേശന നടപടിക്രമത്തിൻ്റെ ഭാഗമായുള്ള ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനയോഗ്യത ഫിസിക്സ്, കെമിസ്ട്രി,…

Read Full News

BHMCT| മികച്ച പ്ലേസ്മെൻ്റ് സാധ്യതയുള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സ് കേരളത്തിൽ പഠിയ്ക്കാം | കരിയർ വാർത്ത

പ്രധാന പഠന മേഖലകൾ: 1. ഫുഡ് പ്രൊഡക്ഷൻ : ആധുനിക പാചകരീതികൾ, കിച്ചൺ മാനേജ്‌മെന്റ് 2. ഫുഡ് ആൻഡ് ബിവറേജ് സർവീസ്: റെസ്റ്റോറന്റ് മാനേജ്‌മെന്റ്, സർവീസ് രീതികൾ. 3. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്: ഗസ്റ്റ് സർവീസ്, റിസർവേഷൻ, കസ്റ്റമർ റിലേഷൻസ്. 4)ഹൗസ് കീപ്പിംഗ്: ഹോട്ടലുകളുടെ ശുചിത്വവും പരിപാലനവും. തൊഴിൽ സാധ്യതകൾ  ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായും തുടർന്ന് എക്സിക്യൂട്ടീവ് തസ്തികകളിലേക്കും ഉയരാം. ലക്ഷ്വറി കപ്പലുകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കാനും എയർലൈൻ ഇൻഡസ്ട്രിയിൽ ഫ്ലൈറ്റ് കാറ്ററിംഗ്,…

Read Full News

NEET UG 2026 മെയ് 3ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി ഉടൻ | കരിയർ വാർത്ത

Last Updated:May 12, 2026 1:33 PM IST പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ…

Read Full News

CPAS| സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിൽ BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ, അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ലഭ്യമായ കോഴ്സുകൾ 1.ബിഎസ്‌സി നഴ്‌സിംഗിന് 2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി 3.ബിഎസ്‌സി എംഎൽടി 4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി 5 .ബി.ഫാം അടിസ്ഥാന യോഗ്യത അപേക്ഷകർ,…

Read Full News

Kerala Plus One Result 2026: പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി | കരിയർ വാർത്ത

പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ് തിരുവനന്തപുരം: ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്,​ ഇന്ന് 3 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. പ്ലസ് വൺ ഗൾഫ് മേഖലയിൽ മാറ്റിവച്ച പരീക്ഷകൾ അടുത്ത…

Read Full News

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ; മലയാളിയായ പ്രൊഫ. സൂസൻ എലിയാസ് | കരിയർ വാർത്ത

Last Updated:May 13, 2026 6:27 AM IST 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത് News18 ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ എലിയാസിനെ നിയമിച്ചു. കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രൊഫസർ സൂസൻ ഏലിയാസ്. 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയ കോളേജാണ് ഇത്. 2026 മെയ്…

Read Full News