Headlines

പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ| Check five Central Government Scholarships for Minority Students Know Eligibility and Application Process | കരിയർ വാർത്ത

Last Updated:Oct 30, 2025 8:05 PM IST ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നത് പ്രതീകാത്മക ചിത്രം പഠനത്തില്‍ മികവു പുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ (https://www.minorityaffairs.gov.in/) വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും ലഭ്യമാകും….

Read Full News

മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| Vidyasamunnathi Scholarship Application Open for Competitive Exam Candidates | കരിയർ വാർത്ത

അപേക്ഷകർ, ജനറൽ വിഭാഗത്തിൽ (സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ) ആയിരിക്കണം. ഒ.ബി.സി./ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. മൽസര പരീക്ഷയ്ക്ക് ഓൺലൈൻ ആയി പഠിക്കുന്നവർക്കും ധന സഹായം അനുവദിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 1.മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമ പഠനം, കേന്ദ്ര സർവകലാശാല (സി.യു.ഇ.ടി.) എന്നിവയുടെ പ്രവേശന പരീക്ഷ പരിശീലനം മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി പത്താം ക്ലാസ്സ്…

Read Full News

Federal Bank Hormis Memorial Foundation Scholarship: പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Federal Bank Hormis Memorial Foundation Scholarship which offers up to one lakh rupees per annum | കരിയർ വാർത്ത

Last Updated:Nov 12, 2025 1:31 PM IST തിരഞ്ഞടുക്കപ്പെടുന്നവർക്ക് കോഴ്സിൻ്റെ ഫീസ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ എന്നിവ ചേർത്ത് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ‌ സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. മികവുറ്റ കോഴ്സുകളിൽ മെറിറ്റ്…

Read Full News

20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം| how to Apply for SBI Foundation Asha Scholarship | കരിയർ വാർത്ത

Last Updated:Nov 19, 2025 7:23 PM IST ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, പഠനം…

Read Full News

അധ്യാപകരാകണോ? അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ C-TETന് അപേക്ഷിക്കാം| How to Apply for CTET Central Teacher Eligibility Test for School-Level Teaching Jobs | കരിയർ വാർത്ത

രാജ്യത്ത് വിവിധയിടങ്ങളിലുള്ള 132 നഗരങ്ങളില്‍ പരീക്ഷ എഴുതാനവസരമുണ്ട്. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. ഇരു പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6 മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. അപേക്ഷാ യോഗ്യത നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍…

Read Full News

NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം | NIFT Explore Courses at the National Institute of Fashion Technology | കരിയർ വാർത്ത

കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം . അപേക്ഷാ യോഗ്യത ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ…

Read Full News

IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം | കരിയർ വാർത്ത

മികച്ച പ്ലേസ്‌മെന്റുകൾ, ഗ്ലോബൽ അക്രെഡിറ്റേഷനുകൾ (AACSB), ഗവേഷണ സംഭാവനകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനം, അന്താരാഷ്ട്ര ബിസിനസ്സിലെ മികച്ച ബി-സ്കൂളുകളിൽ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപെട്ടിട്ടുണ്ട്. ഗ്ലോബൽ ട്രേഡ് പോളിസിയിൽ ഒരു പ്രധാന “തിങ്ക് ടാങ്ക്” ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ,ആഗോള വ്യാപാരത്തിൽ നയിക്കാൻ കഴിവുള്ള നേതാക്കളെ വളർത്തുക. ഗവേഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ഇന്ത്യയുടെ വ്യാപാര നയങ്ങളെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള സ്ഥാപക ലക്ഷ്യങ്ങൾ കൈവരിയ്ക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാന കോഴ്സുകൾ 1. MBA ഇൻ…

Read Full News

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം ;  ഈ 5 സ്കോളർഷിപ്പുകൾക്ക്  അപേക്ഷിക്കാം| Scholarship Season Top 5 Scholarships for Minority Students to Apply Now | കരിയർ വാർത്ത

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലമാണ്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ വിവിധ സ്കോളർഷിപ്പുകൾക്ക്  ജനുവരി 9 വരെ അപേക്ഷിക്കാം. 1. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് കേരളത്തിലെ വിവിധ സർക്കാർ/ എയ്ഡഡ്  കോളേജുകളിൽ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് റഗുലറായി പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി)  2025-26 സാമ്പത്തിക വർഷം സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജനസംഖ്യാനുപാതികമായി നൽകുന്ന സ്‌കോളർഷിപ്പ്, കേരളത്തിൽ…

Read Full News

IELTS ഇല്ലാതെ യൂറോപ്പിൽ പഠിക്കണോ? അതും ഹംഗറിയിൽ; ഗവൺമെന്റ് സ്കോളർഷിപ്പ് 2027നായി അപേക്ഷിക്കാം | കരിയർ വാർത്ത

ഉയർന്ന നിലവാരമുള്ള യൂറോപ്യൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമായി വ്യാഖ്യാനിക്കപ്പെടുന്ന ‘സ്റ്റിപെൻഡിയം ഹംഗറിക്കം’ (Stipendium Hungaricum) സ്കോളർഷിപ്പ് വഴി 2027-ലെ അധ്യയന വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സ്‌കോളർഷിപ്പിൻ്റെ പ്രത്യേകത ഹംഗറി സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നൽകുന്ന പൂർണ്ണമായും ഫണ്ട് ചെയ്യുന്ന (Fully Funded) സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. താഴെപ്പറയുന്ന വിവിധ മേഖലയിലെ പഠനത്തിന്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക്, ഇതിലൂടെ അവസരം ലഭിക്കും. 1.ബാച്ചിലേഴ്സ് ഡിഗ്രി (Bachelor’s) 2.മാസ്റ്റേഴ്സ് ഡിഗ്രി (Master’s) 3.വൺ-ടയർ മാസ്റ്റേഴ്സ് (One-tier master’s) 4.പിഎച്ച്ഡി…

Read Full News

CUET UG 2026 പരീക്ഷ; രാജ്യത്തെ മികവാർന്ന കാമ്പസുകളിലേയ്ക്കുള്ള വാതിൽ; അതിരുകളില്ലാതെ സ്വപ്നം കാണുന്നവർക്കുള്ള അവസരം| CUET UG 2026 Your Gateway to Indias Top University Campuses and Central Institutions | കരിയർ വാർത്ത

മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ നടന്നിരുന്ന ഡിഗ്രി പ്രവേശനത്തെ പൊതു പ്രവേശന പരീക്ഷയുടെ കീഴിലാക്കിയതു തന്നെ, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടറിയുന്നതിനും പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ അലച്ചിൽ ലഘൂകരിക്കുന്നതിനും വേണ്ടി തന്നെയാണ്. ഉദാഹരണത്തിന്, നേരത്തേ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ 99% ൽ അധികം മാർക്ക് വേണമായിരുന്നു. എന്നാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( എൻ ടി എ) നടത്തുന്ന സിയുഇടിയിലൂടെ, നിങ്ങളുടെ അഭിരുചിയുടെ മാത്രം അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സൗകര്യമൊരുക്കുന്ന ഒരൊറ്റ വാതിലായി ഇത്…

Read Full News