Headlines

ഐസിയുവിലായി, ശസ്ത്രക്രിയ നടന്നു: അമിതാഭ് ബച്ചൻ | Buzz News

Last Updated:Jul 21, 2026 2:08 PM IST പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന സന്ദേശവും ബച്ചൻ മുന്നോട്ടുവച്ചു അമിതാഭ് ബച്ചൻ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ അമിതാഭ് ബച്ചൻ (Amitabh Bachchan) ആശുപത്രിവിട്ട ശേഷം നേരിടുന്ന രോഗമുക്തിയുടെ വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അർധരാത്രിയിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പിൽ, ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമുള്ള കാലഘട്ടമാണ് തന്റെ ചികിത്സാ യാത്രയിലെ ഏറ്റവും ദുഷ്കരമായ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ…

Read Full News

സ്പെയിന്റെ ലോകകപ്പ് കിരീടനേട്ടം 13 മാസം മുമ്പേ പ്രവചിച്ചോ? ചർച്ചയായി ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് | Buzz News

Last Updated:Jul 21, 2026 8:45 AM IST ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത് News18 ഫിഫ ലോകകപ്പിൽ സ്പെയിൻ ചരിത്രവിജയം സ്വന്തമാക്കുമ്പോൾ‌ ചർച്ചയായി ഒരു പഴയപോസ്റ്റ്. 13 മാസം മുമ്പ് തന്നെ സ്പെയിനിന്റെ കിരീടനേട്ടം പ്രവചിച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സ്പാനിഷ് മിഡ്ഫീൽഡർ പെഡ്രിയാണ് ആ പോസ്റ്റിന് പിന്നിൽ. ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. 2025 ജൂൺ 10-ന് പെഡ്രി ഇൻസ്റ്റഗ്രാമിൽ…

Read Full News

മുംബൈ ബാന്ദ്രയിൽ ജോൺ എബ്രഹാമിന് പുത്തൻ അപ്പാർട്ട്മെന്റ്; വില 84 കോടി | Buzz News

Last Updated:Jul 21, 2026 12:37 PM IST രേഖകൾ അനുസരിച്ച്, 1,017.60 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിലാണ് വസ്തു സ്ഥിതി ചെയ്യുന്നത് ജോൺ എബ്രഹാം ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) മുംബൈയിൽ പുതിയ വസതി സ്വന്തമാക്കി. ബാന്ദ്ര വെസ്റ്റിലെ ബംഗ്ലാവ് 84 കോടി രൂപയ്ക്ക് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വിവരദാതാക്കളായ ‘ലിയാസസ് ഫോറാസ്’ ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലാണ് ജോൺ എബ്രഹാം…

Read Full News

ആടിപ്പാടുന്നതിനിടെ ചോരയൊലിച്ചു; എന്നിട്ടും ഷൂട്ടിംഗ് വേണ്ടെന്നുവയ്ക്കാതെ നടി; ഗാനം സൂപ്പർഹിറ്റ്

അത്രയും വേദന കടിച്ചമർത്തിക്കൊണ്ട്, ചിരിച്ച മുഖവുമായി നടി ഷൂട്ട് ചെയ്ത രംഗമായിരുന്നു അത് Source link

Read Full News

ഫിഫ വേൾഡ് കപ്പ് റീൽ കണ്ടതോടെ മാനേജർ ജീവനക്കാരന്റെ ലീവ് റദ്ദാക്കി | Manager Cancels Employee’s Pre-Approved Leave After Spotting Viral FIFA World Cup | Buzz News

Last Updated:Jul 20, 2026 5:23 PM IST 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു News18 ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു. സ്കൂളിന്റെ ഒരു വൈറൽ ഇൻസ്റ്റാഗ്രാം റീൽ കാരണം ജീവനക്കാരൻ കള്ളം പറയുകയാണെന്ന് മാനേജർ കണ്ടെത്തുകയും, മുൻകൂട്ടി അനുവദിച്ച അവധി റദ്ദാക്കുകയും ചെയ്ത കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എസ്,…

Read Full News

‘വീടില്ല, കാറില്ല, സമ്മർദ്ദവുമില്ല’: സാമ്പത്തിക നേട്ടങ്ങളേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകുന്ന 35-കാരന്റെ കുറിപ്പ് വൈറൽ | Buzz News

Last Updated:Jul 20, 2026 10:08 PM IST ഒരു വർഷം മുൻപ് പുകവലി ഉപേക്ഷിക്കുകയും ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും ചെയ്തതോടെ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഏറെ മെച്ചപ്പെട്ടു News18 ‘സമൂഹം കൽപ്പിച്ചുവെച്ചിരിക്കുന്ന പരമ്പരാഗത വിജയ മാനദണ്ഡങ്ങളെ മാറ്റിനിർത്തി, സ്വന്തം മാനസിക-ശാരീരിക ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള 35-കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇന്റർനെറ്റിൽ വലിയ ചർച്ചയാകുന്നു. സ്വന്തമായി വീടോ കാറോ വാങ്ങുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം, സമാധാനപരമായ ജീവിതത്തിന് പ്രാധാന്യം നൽകണമെന്ന് വ്യക്തമാക്കുകയാണ് ആശിഷ് ജെയിൻ എന്ന യുവാവ്….

Read Full News

25,000 രൂപ ശമ്പളമുള്ള ജോലി കളഞ്ഞ് ഓട്ടോഡ്രൈവറായ യുവാവിന്റെ വരുമാനം ഇപ്പോൾ 60,000 രൂപ | Buzz News

Last Updated:Jul 19, 2026 8:25 PM IST ചെലവുകൾ കഴിഞ്ഞ് 45,000 രൂപ വരെ സമ്പാദ്യമുണ്ടെന്നും അദ്ദേഹം പറയുന്നു News18 25,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന്റെ കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഓട്ടോ ഓടിച്ച് പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ യുവാവ് സമ്പാദിക്കുന്നു. ഹരിയാനയിലെ ​ഗുരു​ഗ്രാം സ്വദേശിയായ യുവാവാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നത്. ഒരു യാത്രക്കാരനോട് പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആകാശ് എന്ന യുവാവാണ്…

Read Full News

സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാകുമെന്ന് തെളിയിച്ച ലോകത്തെ ഏറ്റവും വിഖ്യാത സംവിധായകൻ

ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണിൽ നിന്ന് പൂർണമായും അകന്നുനിൽക്കുകയാണ് അദ്ദേഹം Source link

Read Full News

ഉറക്കം വരാതെ ഫോൺ ‘തോണ്ടി കൊണ്ടിരുന്ന’ വീട്ടമ്മയ്ക്ക് ഓൺലൈൻ ലോട്ടറിയിലൂടെ ലഭിച്ചത് 1.4 കോടി രൂപ! | Buzz News

Last Updated:Jul 18, 2026 10:37 AM IST ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ. News18 ഉറക്കമില്ലാത്ത ഒരു രാത്രിയിൽ സമയം കളയാനായി മൊബൈൽ ഫോണിൽ ഓൺലൈൻ ലോട്ടറി കളിച്ച അമേരിക്കൻ സ്വദേശിനിക്ക് 1.4 കോടി രൂപ സമ്മാനം. നോർത്ത് കരോളൈനയിലെ മൂർസ്‌വിൽ നിവാസിയായ സൂ റൗളിക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ…

Read Full News