നടന്റെ പ്രൈവറ്റ് അക്കൗണ്ട് എന്നാണ് വിവരം. ഈ പേജിനെ താരങ്ങളായ അനീത്, അനന്യ പാണ്ഡെ, താര സുതാര്യ, ഖുശി കപൂർ, അലായ എഫ്. എന്നിവരും ഫോളോ ചെയ്യുന്നു. അങ്ങനെയെങ്കിൽ, ഇത് അഹാൻ പാണ്ഡെയുടെ പ്രൊഫൈൽ അല്ലാതാവാൻ നിർവാഹമില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, ഈ പ്രൊഫൈലിൽ നിന്നും ഒൺലിഫാൻസ് മോഡലിനെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല