Headlines

നേരത്തെ എഴുന്നേൽക്കുന്നത് വല്യകാര്യമല്ല; രാവിലെ 9 മണി വരെ ഉറങ്ങുന്നതിനെ മടിയായി കാണുന്നത് എന്തുകൊണ്ട്? | Buzz News


Last Updated:

നേരത്തെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനേക്കാൾ പ്രധാനം ശരിയായ വിശ്രമം ലഭിക്കുന്നതാണെന്ന് ജസ്‌വീർ സിങ് ചൂണ്ടിക്കാട്ടുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ഇന്ത്യൻ ഭവനങ്ങളിൽ രാവിലെ 9 മണിവരെ ഉറങ്ങുന്നതിനെ പലപ്പോഴും മടിയുമായോ അച്ചടക്കമില്ലായ്മയുമായോ ബന്ധപ്പെടുത്തി കാണാറുണ്ട്. എന്നാൽ, ഈ പൊതുധാരണയെ ചോദ്യം ചെയ്യുകയാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ ജസ്‌വീർ സിങ്. മതിയായ ഉറക്കം നഷ്ടപ്പെടുത്തി നേരത്തെ എഴുന്നേൽക്കുന്നതിനെ നേട്ടമായി കാണേണ്ടതില്ലെന്നാണ് ‘നോട്ട് ഡേറ്റിങ്’ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹം പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *