Last Updated:
താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു
പ്രമുഖ ഇൻഫ്ലുവർസറും വ്ലോഗറുമായ അരുണിമയുടെ അഫ്ഗാൻ യാത്ര വിവാദമാകുന്നു. യാത്രയ്ക്കിടെ അരുണിമ നേരിട്ട ദുരനുഭവം പങ്കുവച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സ്ത്രീകൾ നേരിടുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ് അരുണിമ തുറന്നുപറയുന്നത്. താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു.
