Headlines

Pearle Maaney | ദേശീയ പതാകയിലെ കാവിയോടുള്ള പ്രിയം പറഞ്ഞ പേളിയെ ക്രൂശിച്ച്‌ സോഷ്യൽ മീഡിയ; തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പേളി | Buzz News

Last Updated:Jul 24, 2026 1:14 PM IST ‘കാവി നിറമാണ് എനിക്ക് ഏറ്റവും ഇഷ്ടം. നമ്മുടെ ഇന്ത്യൻ പതാകയിലെ കാവി നിറത്തോടാണ് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം,’ എന്ന് പേളി പേളി മാണി നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച് പോസ്റ്റ് ചെയ്ത പേളി മാണിക്കെതിരെ (Pearle Maaney) സോഷ്യൽ മീഡിയയുടെ കൂരമ്പുകൾ. വിവാദം മുറുകിയതും പേളി ഇൻസ്റ്റഗ്രാം പേജിന്റെ കമന്റ് ബോക്സ് അടച്ചുകെട്ടി. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പേളി അക്രമ സംഭവങ്ങളിൽ…

Read Full News

‘ഒരു പ്രതീക്ഷയുമില്ല’ ; പ്രതിമാസം 4 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും നല്ല ഭാവിക്കായി ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നതായി 26-കാരൻ | Buzz News

Last Updated:Jul 24, 2026 1:04 PM IST പ്രതിമാസം 1.20 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് മാറാനുള്ള പദ്ധതികൾക്കായി ശേഖരിക്കുകയാണ് News18 ഇന്ത്യയിൽ താമസിച്ചുകൊണ്ട് പ്രതിമാസം മികച്ച വരുമാനം വാങ്ങിയിട്ടും താൻ വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നതായി യുവാവ്. മാസം 4 ലക്ഷം രൂപ വരുമാനമുള്ള യുവാവിന്റെ രാജ്യംവിടാനുള്ള തീരുമാനം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഉയർന്ന വരുമാനവും സുഖകരമായ ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും മെച്ചപ്പെട്ട ഭാവിക്കായി രാജ്യം വിട്ട് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യുവാവ് വ്യക്തമാക്കി…

Read Full News

Lamine Yamal | യമാലിനേക്കാൾ നാല് വയസ്സിന്റെ വ്യത്യാസം; അച്ഛന്റെ ഭാര്യയാവാൻ പോകുന്ന യുവതി

യമാലിന്റെ കാമുകിയുമായി തട്ടിച്ചു നോക്കിയാൽ, അവർ തമ്മിൽ വെറും രണ്ടോ മൂന്നോ വയസ്സിന്റെ അന്തരം മാത്രമേ ഉണ്ടാകൂ Source link

Read Full News

‘പിരിയാനാവില്ല’ 3 സഹോദരിമാർ സോഷ്യൽ മീഡിയ ക്യാമറാമാനെ വിവാഹം കഴിച്ചു; വീഡിയോ വൈറല്‍ |

Last Updated:Jul 24, 2026 8:17 AM IST യുപി അംറോഹയിൽ റീൽസ് ക്യാമറാമാനായ വികാസ് എന്ന വിക്കി എന്ന യുവാവിനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ വാർത്തകളിൽ നിറയുകയാണ്. സരോജ്, സാവിത്രി, സന്തോഷ് എന്നിവർ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നാണ് അവകാശപ്പെടുന്നത്. വികാസ് മൂവരുടെയും നെറ്റിയിൽ ഊഴമിട്ട് സിന്ദൂരം ചാർത്തി. മൂന്ന് വധുക്കളും ഭർത്താവിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടി Source link

Read Full News

ഡൽഹിയിൽ സമരം ചെയ്യുന്നവർക്ക് നാഗാലാന്റുകാരന്റെ വക 67,000 രൂപയുടെ പിസ്സ | Buzz News

പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് ഡീൽഹി ദീനു എന്ന യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. തുടർന്ന്, സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 67,000 രൂപയിലധികം വിലമതിക്കുന്ന പിസ്സ ഓർഡർ ചെയ്യുകയും, ഭക്ഷണം കഴിക്കാത്ത ആർക്കും അത് വിതരണം ചെയ്യാൻ ഡെലിവറി എക്സിക്യൂട്ടീവിന് നിർദ്ദേശം നൽകുകയും ചെയ്തു. “പ്രതിഷേധ സ്ഥലത്ത് എത്താൻ കഴിയാത്തതിന്റെ സങ്കടത്തിലും എന്റെ സഹോദരീസഹോദരന്മാർ അവിടെ പട്ടിണി കിടക്കുമ്പോഴും എനിക്ക് രാത്രി ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് അകന്ന്, മെച്ചപ്പെട്ട ഭാവികൾക്കും നീതിയുക്തമായ…

Read Full News

‘മകളോട് വകതിരിവ് പഠിക്കാന്‍ പറ’ സിജെപി പ്രക്ഷോഭത്തെ വിസ്മയ പിന്തുണച്ചതിന് പിന്നാലെ മോഹന്‍ലാലിനെതിരെ‌ സൈബര്‍ ആക്രമണം | Buzz News

Last Updated:Jul 23, 2026 1:44 PM IST ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നിറയുന്നത് News18 നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ നടൻ മോഹൻലാലിനും മകൾ വിസ്മയ മോഹൻലാലിനും നേരെ സൈബർ ഇടങ്ങളിൽ രൂക്ഷമായ ആക്രമണം. ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ…

Read Full News

Anupama Parameswaran | ഹോട്ടലിൽ പൊരിഞ്ഞ അടി; അനുപമ പരമേശ്വരൻ ധ്രുവ് വിക്രമിനെ ചെരുപ്പൂരി അടിച്ചോ?

അനുപമയും ധ്രുവും തമ്മിൽ തർക്കം മുറുകിയതിനെ തുടർന്ന്, നടി ചെരുപ്പ് കൊണ്ട് ധ്രുവിനെ തല്ലി എന്നാണ് റിപ്പോർട്ടിലെ പരാമർശം Source link

Read Full News

‘ആഗോളതാപനത്തിന് കാരണം പോൺ കാണുന്നത്; ലക്ഷ്യബോധം ഇല്ലാതാക്കും’ നടൻ അഭിനവ് ശുക്ല | Buzz News

എപ്പിസോഡിൽ, ഇവർ ദിയ മിർസയുടെ പരാമർശങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ പോൺ ഇൻഡസ്ട്രിയുടെ നിർമ്മാണത്തിനും വിതരണത്തിനും വൻതോതിൽ ഊർജ്ജം ആവശ്യമായി വരുന്നു എന്ന തൻ്റെ നിരീക്ഷണം അഭിനവ് പങ്കുവെച്ചതോടെ സംഭാഷണം അപ്രതീക്ഷിത തിരിവിലേക്ക് പോയി. ഈ പരാമർശം റൂബിനയെ അത്ഭുതപ്പെടുത്തിയപ്പോൾ, ഹിനയും റോക്കിയും കൗതുകത്തോടെയാണ് പ്രതികരിച്ചത്. തുടർന്ന് ഹിന അഭിനവിനോടും റോക്കിയോടും പോൺ സിനിമകൾ കാണാറുണ്ടോ എന്ന് ചോദിച്ചു. “പോൺ അപകടകരമാണ്,” അഭിനവ് പറഞ്ഞു. ഇത് യാഥാർത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകൾ…

Read Full News

Lamine Yamal | യമാലിന്റെ 34കാരൻ പിതാവ് ഫിഫ ഫൈനൽ കാണാൻ കഴിയാൻ വരാഞ്ഞതിനു പിന്നിൽ |

ലമിൻ യമാലിന്റെ (Lamine Yamal) സ്പാനിഷ് പട ഫിഫ ലോകകപ്പിൽ മുത്തമിടുമ്പോൾ, അത് നേരിൽക്കാണാൻ ആ 19കാരന്റെ വേണ്ടപ്പെട്ടവർ പലരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. അവന്റെ പ്രിയപ്പെട്ട അനുജൻ, അമ്മ, കാമുകി ഇനസ് ഗാർസ്യയും കൂട്ടുകാരും ആ പടയിൽ ഉൾപ്പെടുന്നു. എന്നിട്ടും ഒരാൾ അവിടെയുണ്ടായില്ല. ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങൾ എഴുതി പ്രശസ്തനാക്കിയ യമാലിന്റെ പിതാവ് മുനീർ നസ്റൗവി ആയിരുന്നു അത്. മകന്റെ ഫുട്ബോൾ നേട്ടങ്ങളിൽ ആ പിതാവ് ഏറെ സന്തോഷവാനായിരുന്നു. ഒടുവിൽ ഫിഫ ലോകകപ്പ് മകനും ടീമും ചേർന്നുയർത്തുമ്പോൾ,…

Read Full News

Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ് |

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് ‘ഓപ്പറേഷൻ സഫേദ് സാഗർ’. വിങ് കമാൻഡർ ബി.എസ്. ധനോവ ‘ടോണി’യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ ‘ധാലി’, ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി ‘ബാൽഡി’, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ ‘സാംഗി’, ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത ‘ഗൂഫി’ എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ്…

Read Full News