Headlines

‘ഒരു ഫോട്ടോ എടുത്തോട്ടെ?’ റൊണാൾഡോയുടെ സഹോദരി മുഖ്യമന്ത്രി വി ഡി സതീശനോട്; അപ്രതീക്ഷിത കൂടിക്കാഴ്ച | Buzz News


Last Updated:

സിആർ7ന് കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും താനും അതിലൊരാളാണെന്നും വി ഡി സതീശൻ എൽമയോട് പറഞ്ഞു

മുഖ്യമന്ത്രി വി ഡി സതീശനും എൽമയും കണ്ടുമുട്ടിയപ്പോൾ‌
മുഖ്യമന്ത്രി വി ഡി സതീശനും എൽമയും കണ്ടുമുട്ടിയപ്പോൾ‌

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘CR7’ ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എൽമ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽമ, മുഖ്യമന്ത്രി വി ഡി സതീശനുമായി താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി.



Source link

Leave a Reply

Your email address will not be published. Required fields are marked *