ചന്ദ്രൻ ഇടവ രാശിയിലേക്ക്; ഇക്കൂട്ടർക്ക് ഇനി ഭാഗ്യകാലം, കൈനിറയെ പണം, പ്രണയം വിവാഹത്തിലേക്ക്..! | Moon Transit 2026; These Zodiacs Will Get Lot Of Money And Romance Blossoming Into Marriage
Astrology oi-Nidhin Illikkambath Published: Friday, September 4, 2026, 7:00 [IST] ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ്…