Headlines

admin

‘വിജയ്ക്ക് അമേരിക്കൻ പ്രസിഡണ്ട് വരെയാകാം’, തമിഴ്നാട് മുഖ്യമന്ത്രിയെ പരിഹസിച്ച് എടപ്പാടി പളനിസ്വാമി| “Vijay Could Even Become the US President,” Edappadi Palaniswami Mocks Tamil Nadu Chief Minister

India oi-Sajitha Gopie Updated: Wednesday, September 2, 2026, 18:49 [IST] തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ പരിഹസിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. വിജയ്ക്ക് വേണമെങ്കില്‍ അമേരിക്കന്‍ പ്രസിഡണ്ട് വരെയാകാം എന്നാണ് എടപ്പാടിയുടെ പരിഹാസം. വിജയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുളള ടിവികെയുടെ പ്രചാരണങ്ങളെ കുറിച്ചുളള ചോദ്യത്തിനാണ് എടപ്പാടി പളനിസ്വാമിയുടെ മറുപടി. അടുത്തിടെ ഒരു ദേശീയ സര്‍വ്വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയില്‍ മൂന്നാമതായി വിജയ് ഇടം പിടിച്ചിരുന്നു….

Read Full News

‘മദ്രാസിൽ വീട്, ഊട്ടിയിൽ ഫ്ലാറ്റ്, കാന്തല്ലൂരിൽ എസ്റ്റേറ്റ്… സുകുമാരന്റെ ആ ദീർഘവീക്ഷണം’..വൈറൽ കുറിപ്പ്|House in Madras, Flat in Ooty, Estate in Kanthalloor… Sukumaran’s Far-Sighted Vision” — Viral Note

Movie News oi-Rakhi Published: Wednesday, September 2, 2026, 19:00 [IST] മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു നടൻ സുകുമാരനെന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ. സ്വന്തം ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം പുലർത്തിയ ആ അച്ചടക്കവും കരുതലുമാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അടിത്തറയെന്നും സിദ്ധു പനക്കൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം ‘സുകുമാരൻ സാറിന്റെ ദീർഘവീക്ഷണത്തെ പറ്റിയാണ്.. ഞാൻ ഇന്നലെ പല വലിയ വ്യക്തിത്വങ്ങളുടെയും കയ്യിൽ നിന്ന് എനിക്ക് ലഭിച്ച…

Read Full News

പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് പറഞ്ഞ്… കാന്തപുരം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍ | Director Vinayan Powerful Statement Against Kanthapuram AP Aboobacker Musliyar Comments

Kerala oi-Ashif N Published: Wednesday, September 2, 2026, 20:03 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയും തുടര്‍ന്നുള്ള പ്രതികരണങ്ങളും സജീവ ചര്‍ച്ചയാണ്. കാന്തപുരം പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ നേതാവ് ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ സമൂഹം പിന്നോട്ടടിക്കുകയാണ് ചെയ്യുക എന്ന് മറുഭാഗത്തുള്ളവരും പറയുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയെ ശക്തിയുക്തം എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ്, ഐഎന്‍എല്‍, ടികെ ഹംസ, കെടി ജലീല്‍…

Read Full News

മമ്മൂക്ക പറഞ്ഞ വേഷം അവർ എനിക്ക് തന്നില്ല, ഇതോടെ അദ്ദേഹം ചൂടായി’, മുഹമ്മദ് ഫൈസൽ പറയുന്നു|Mammootty suggested a role for me, but they didn’t give it to me. He got angry over this,” says Mohammed Faisal

Movie News oi-Rakhi Updated: Wednesday, September 2, 2026, 20:08 [IST] സിനിമയിൽ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അഭിനയിച്ച ചിത്രങ്ങളും സ്വന്തം നാടും കുടുംബവേരുകളും വരെ കൃത്യമായി ഓർത്തെടുത്ത് പല പ്രതിസന്ധികളിലും തന്നെ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെക്കുറിച്ച് പറയുകയാണിപ്പോൾ നിർമ്മാതാവായ മുഹമ്മദ് ഫൈസൽ. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം. വായിക്കാം ‘മമ്മൂക്ക ഫയർമാൻ എന്ന് പറഞ്ഞ സിനിമയിൽ എന്നെ റെക്കമൻറ് ചെയ്തു. പിന്നീട് ഉണ്ട എന്ന് പറഞ്ഞ…

Read Full News

'ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി', യുഡിഎഫ് സർക്കാരിനെതിരെ പിണറായി

”This is to appease the RSS, a photocopy of the Modi government”: Pinarayi attacks the UDF government.| ‘ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി’, യുഡിഎഫ് സർക്കാരിനെതിരെ പിണറായി Source link

Read Full News

പണമുണ്ടാക്കാൻ പണിയെടുക്കേണ്ടേ? വീട്ടിൽ മണി പ്ലാന്റ് വളർത്തിയാൽ മതിയോ?| Don’t you have to work to make money? Is it enough to just grow a money plant at home?

Lifestyle oi-Sajitha Gopie Published: Wednesday, September 2, 2026, 20:54 [IST] വീടുകൾക്കും ഓഫീസുകൾക്കുമൊക്കെ അകത്ത് ചെടികൾ വളർത്താൻ ഇഷ്ടമുളള ആളുകൾക്ക് പ്രിയപ്പെട്ട ചെടികളിലൊന്നാണ് മണി പ്ലാന്റ്. ഭംഗിയുളള ചെടി ആണെങ്കിലും പലരും മണി പ്ലാന്റ് വളർത്താനുളള കാരണം മറ്റൊന്നാണ്. അതായത് മണി പ്ലാന്റ് വീട്ടിൽ വളർത്തിയാൽ അത് വലിയ ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നവരുണ്ട്. വീട്ടിൽ മണി പ്ലാന്റ് ഉണ്ടെങ്കിൽ സമ്പത്ത് കുന്നുകൂടും എന്നാണ് വിശ്വാസം. എന്നാൽ ഒരു ചെടിച്ചട്ടിയിൽ വളരുന്ന ഒരു…

Read Full News

‘ആകാശദൂതിൽ ആ വേഷം ചെയ്യേണ്ടിയിരുന്നത് മഞ്ജു വാര്യർ, പക്ഷേ നിരസിച്ചു’, തുറന്ന് പറഞ്ഞ് പ്രേം പ്രകാശ്|”Manju Warrier Was Supposed to Play That Role in Akashadoothu, But She Turned It Down,” Reveals Actor Prem Prakash

Movie News oi-Sajitha Gopie Updated: Wednesday, September 2, 2026, 20:56 [IST] പുറത്തിറങ്ങി 3 പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും മലയാളികള്‍ക്ക് രണ്ടാമതൊരു വട്ടം കാണാനുളള കരളുറപ്പില്ലാത്ത ചിത്രമെന്നാണ് പൊതുവേ ആകാശദൂതിനെ കുറിച്ച് പറയാറുളളത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആകാശദൂതിനെ കുറിച്ചുളള ചര്‍ച്ചകള്‍ ഇന്നും റീലുകളുടെ രൂപത്തിലും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ കാണാനാകും. പ്രത്യേകിച്ച് ജെന്‍സിയും ജെന്‍ ആല്‍ഫയും അടക്കം ആകാശദൂത് കണ്ട് കരയുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. ആകാശദൂതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്….

Read Full News

സ്വർണ ഉപഭോഗം 800 ടണ്ണിൽ നിന്നും 500 ടണ്‍ ആകും.. ജ്വല്ലറികൾ പൂട്ടേണ്ടി വരും; ആശങ്ക പങ്കുവെച്ച് വ്യാപാരികൾ|Gold consumption may drop from 800 to 500 tonnes; jewellers fear closures, say traders.

Kerala oi-Rakhi Published: Wednesday, September 2, 2026, 21:06 [IST] ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകി പിടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജ്വല്ലറി വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.പ്രത്യേകിച്ച് ചെറുകിട ജ്വല്ലറികൾക്കിടയിൽ. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വർണ ഉപഭോഗം കുത്തനെ ഇടിയാൻ കാരണമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ വാർഷിക ഉപഭോഗം 800-700 ടണ്ണിനിടെയാണ്. ഇത്…

Read Full News

ശ്രീചിത്രയിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? 28000 രൂപ ശമ്പളം..അപേക്ഷിക്കാം|Job Vacancy at Sree Chitra: Do You Have This Qualification? Salary 28,000; Apply Now.

Jobs oi-Rakhi Published: Wednesday, September 2, 2026, 22:05 [IST] ശ്രീചിത്രയിൽ ജോലി അവസരം. പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലാണ് ഒഴിവ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, ഡാറ്റാ സയൻസ്, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി, ക്ലിനിക്കൽ എപ്പിഡെമിയോളജി, ലൈഫ് സയൻസസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ വിഷയത്തിൽ ബിരുദവും തുടർന്ന് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഡാറ്റാ മാനേജ്‌മെന്റ് അല്ലെങ്കിൽ റിസർച്ച് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്,…

Read Full News

‘സുശാന്തിന്റെ വീഡിയോ ദിശ അയച്ചിരുന്നു, ദിശയുടെ മരണത്തിന് പിന്നിൽ ഉന്നതർ’, ആരോപണവുമായി പിതാവ്| ‘Sushant had sent Disha’s video’; influential people are behind Disha’s death,” alleges her father.

India oi-Sajitha Gopie Published: Wednesday, September 2, 2026, 23:23 [IST] ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം വീണ്ടും വാര്‍ത്തയാകുന്നു. സുശാന്തിന്റേയും അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ദിശയുടെ അച്ഛന്‍ സതീഷ് സാലിയന്‍ രംഗത്ത് വന്നിരിക്കുകയാണ്. ദിശയുടെ മരണത്തില്‍ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സതീഷ് സാലിയന്റെ പ്രതികരണം. 2020 ജൂണ്‍ 8നാണ് ദിശ സാലിയന്‍ മരണപ്പെടുന്നത്. മുംബൈയിലെ മലാഡിലുളള അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാമത്തെ…

Read Full News