ബെംഗളൂരുവിൽ ലക്ഷങ്ങൾ കൊടുക്കാതെ കുറഞ്ഞ ചെലവിൽ വാടക വീട് കിട്ടും, ദമ്പതികളുടെ കുറിപ്പ് വൈറൽ|You Can Find Rental Homes in Bengaluru at Low Cost Without Paying Lakhs,” Couple’s Post Goes Viral |
India oi-Sajitha Gopie Published: Monday, June 15, 2026, 23:25 [IST] ബെംഗളൂരുവിൽ വന്ന് താമസിക്കുന്നവർക്ക് ഏറ്റവും വലിയ പേടിസ്വപ്നമാണ് നഗരത്തിലെ വീട് വാടക. വാങ്ങുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടക ഇനത്തിൽ മാത്രമാണ് പലർക്കും ചെലവായി പോകുന്നത്. ബെംഗളൂരുവിന് പുറത്ത് നിന്നുളളവർക്ക് പലപ്പോഴും വലിയ ഞെട്ടലാണ് നഗരത്തിലെ പല ഏരിയകളിലേയും വാടക. ഗുരുഗ്രാമിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ദമ്പതികൾ അവിടുത്തെ വാടകയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. തങ്ങൾക്ക് വലിയ…