Headlines

admin

സ്വര്‍ണവില ഈ വര്‍ഷം തന്നെ സര്‍വകാല റെക്കോഡിലെത്തും; മൂന്ന് സാധ്യതകള്‍ പ്രവചിച്ച് ജെഫറീസ് | Gold Rate Prediction: Gold Price Will Cross All Time Record Before This Year End Says Jefferies

International oi-Jithin TP Published: Sunday, September 6, 2026, 12:00 [IST] വര്‍ഷാവസാനത്തോടെ ഔണ്‍സിന് 4,650 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് സ്വര്‍ണവില എത്തിയേക്കും എന്ന് ജെഫറീസ്. സെന്‍ട്രല്‍ ബാങ്ക് റിസര്‍വ് പെരുമാറ്റത്തിനും ധനക്കമ്മിക്കും അനുകൂലമായി യഥാര്‍ത്ഥ പലിശനിരക്കുകള്‍, യുഎസ് ഡോളര്‍ തുടങ്ങിയ പരമ്പരാഗത ഘടകങ്ങളെ ഒഴിവാക്കി കൊണ്ടുള്ള വില ക്രമീകരണമാണ് ജെഫറീസ് നടത്തിയിരിക്കുന്നത്. നിലവിലെ സ്‌പോട്ട് വിലകളില്‍ നിന്ന് ഏകദേശം 5% വര്‍ധനവിനെ ഇത് സൂചിപ്പിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സുസ്ഥിരമായ സ്വര്‍ണ റാലിയുടെ…

Read Full News

ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍ | Oman Rejected an Iranian Proposal to Impose Fees on Commercial Vessels Using the Strait of Hormuz, Details

Gulf oi-Jithin TP Published: Sunday, September 6, 2026, 11:48 [IST] ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം ഒമാന്‍ തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒമാന്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പരിസ്ഥിതി-സുരക്ഷാ…

Read Full News

വിജയ് 110 സ്പീഡില്‍; ചെന്നൈ രണ്ടാം എയര്‍പോര്‍ട്ടിന് രണ്ട് സ്ഥലങ്ങള്‍, പരന്തൂര്‍ ഒഴിവാക്കിയ പിന്നാലെ | Vijay At Full Speed; Two Sites Identified For Chennai Second Airport Following Exclusion Of Parandur

India oi-Ashif N Published: Sunday, September 6, 2026, 8:30 [IST] സി ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ ഓരോ നടപടികളും അതിവേഗമാണ്. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിന് രണ്ട് സ്ഥലങ്ങല്‍ സര്‍ക്കാര്‍ കണ്ടെത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യോട് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എഎഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും. എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ പരന്തൂരിലാണ് ചെന്നൈയിലെ രണ്ടാം എയര്‍പോര്‍ട്ടിന് സ്ഥലം കണ്ടെത്തിയതും…

Read Full News

സ്വര്‍ണമെല്ലാം ഹോങ്കോംഗിലേക്ക് മാറ്റി റഷ്യ… സഹായിക്കുന്നത് ചൈന! യുഎസ് ഉപരോധത്തിന് പുല്ലുവില | Gold Reserve: Russian Gold Floods Through Hong Kong With The Help Of China Amid US Sanctions, Details Inside

International oi-Jithin TP Published: Sunday, September 6, 2026, 11:19 [IST] പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യന്‍ സ്വര്‍ണത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായി ഹോങ്കോംഗ് മാറിയതോടെ, അവിടേക്കുള്ള റഷ്യന്‍ സ്വര്‍ണ കയറ്റുമതിയില്‍ ഈ വര്‍ഷം വന്‍ വര്‍ധനവുണ്ടായി. ലണ്ടന്‍, ന്യൂയോര്‍ക്ക്, ദുബായ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ചിരുന്ന ആഗോള സ്വര്‍ണ വ്യാപാരത്തിന്റെ കൂടുതല്‍ ഭാഗം കൈപ്പിടിയിലൊതുക്കാന്‍ ഏഷ്യന്‍ കേന്ദ്രങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ റഷ്യയില്‍ നിന്ന്…

Read Full News

260 വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു; രാത്രി യാത്രകള്‍ ആഡംബരമാകും, ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും | Vande Bharat Sleeper: 260 Trains Coming Including Bengaluru-Kochi Route, Night Travel To Become Luxury

India oi-Ashif N Published: Sunday, September 6, 2026, 11:15 [IST] രാജ്യത്തെ ട്രെയിന്‍ യാത്രകള്‍ക്ക് വേഗതയും ആഡംബരവും കൂടിയത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ വരവോടെയാണ്. രാത്രി യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ ഇനി വന്ദേഭാരത് സ്ലീപ്പറിലാണ് റെയിവെയുടെ ശ്രദ്ധ. രാജ്യത്ത് സുപ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടും. 260 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അസമിനും ബംഗാളിനുമിടയില്‍ കാമാഖ്യ-ഹൗറ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. ഇനിയും കൂടുതല്‍…

Read Full News

Vijay | ലണ്ടനിൽ പുനഃസമാഗമം? വിദേശയാത്രയിൽ വിജയ്- സംഗീത കൂടിക്കാഴ്ച നടന്നേക്കുമെന്ന് സൂചന

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വിജയ് ഏറ്റവും ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് തിയേറ്ററിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് Source link

Read Full News

കൂടിയും കുറഞ്ഞും സ്വര്‍ണവിലയുടെ ചാഞ്ചാട്ടം; ഈ ആഴ്ച പൊന്നുവിലയില്‍ സംഭവിച്ചത് ഇത് | Gold Rate Review: Here Is How Gold Price Changed In This Week, All You Need To Know, Details Inside

India oi-Jithin TP Published: Sunday, September 6, 2026, 9:00 [IST] അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം നിറഞ്ഞ ഒരു ആഴ്ചയായിരുന്നു കടന്നുപോയത്. മൊത്തത്തിലുള്ള പ്രവണത നേരിയ തോതില്‍ താഴേക്കായിരുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ഔണ്‍സിന് ഏകദേശം 4,433 യുഎസ് ഡോളര്‍ എന്ന നിലയിലായിരുന്ന അന്താരാഷ്ട്ര സ്‌പോട്ട് ഗോള്‍ഡ് വില, യുഎസ് പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളും ശക്തമായ യുഎസ് ഡോളറും കാരണം സമ്മര്‍ദ്ദത്തിലായി. സെപ്റ്റംബര്‍ 4-ഓടെ വില ഔണ്‍സിന് ഏകദേശം 4,419 ഡോളറായി മാറി. ഇന്ത്യയില്‍, ആഴ്ചയുടെ ആദ്യ…

Read Full News

ആപ്പിൾ ഐഫോൺ 17യുടെ വിലക്കുറവ് മുതലാക്കിക്കോ; 25000 രൂപയിൽ അധികം കുറയും..! അന്തിമ വില എത്ര? | Iphone 17 Discounts; Buy This Latest Smartphone With A Price Cut Of Rs 25000 On Flipkart

Technology oi-Nidhin Illikkambath Published: Sunday, September 6, 2026, 10:25 [IST] ആഗോള ബ്രാൻഡ് ആയ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ…

Read Full News

കടല്‍ ഭരിക്കാന്‍ സൗദി അറേബ്യ; 700 ദശലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തയ്യാര്‍, ലണ്ടനില്‍ ചര്‍ച്ച | Saudi Arabia Will Rule Sea Route; 700 Million Riyal Insurance Scheme Ready; Discussions In London

Gulf oi-Ashif N Published: Sunday, September 6, 2026, 10:27 [IST] ഇറാന്‍-അമേരിക്ക യുദ്ധം കാരണം കടല്‍ യാത്ര ദുസ്സഹമാണ്. ഒരു കപ്പലുകളും സര്‍വീസിന് തയ്യാറാകുന്നില്ല. ഇത് ചരക്കുകള്‍ കൊണ്ടുപോകുന്നതിനും യാത്രാ കപ്പലുകളുടെ സര്‍വീസിനും വെല്ലുവിളിയായി. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും ചരക്കുകള്‍ കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന കടല്‍പാതകള്‍ അടഞ്ഞതിനാല്‍ സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ പുതിയ പദ്ധതി തയ്യാറാക്കി. യാത്ര ദുസ്സഹമായതിനാല്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രിമിയം തുക കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ നല്‍കിവന്നിരുന്ന…

Read Full News

‘യുഎസ് നാവികസേന ആക്രമിക്കപ്പെട്ടാൽ ഇറാൻ എണ്ണ ടാങ്കറുകൾ മുക്കും’; മുന്നറിയിപ്പുമായി പീറ്റർ ഹെഗ്സെത്ത് | Peter Hegseth Issues Warning, If The US Navy Is Attacked Irans Oil Tankers Will Be Sunk

International oi-Nidhin Illikkambath Published: Sunday, September 6, 2026, 9:41 [IST] വാഷിങ്ടൺ: യുഎസ് നാവികസേനയുടെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ അവരുടെ എണ്ണക്കപ്പലുകൾ നശിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. അവർ ചെയ്യേണ്ടത് യുഎസ് നാവികസേനയ്ക്ക് നേരെ വെടിയുതിർക്കാതിരിക്കുക മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം മേഖലയിൽ കൂടുതൽ രൂക്ഷമായി. അതിനിടെ, യുഎസ് വിമാനവാഹിനിക്കപ്പലിനും ഒരു ഡിസ്ട്രോയറിനും നേരെ ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ച്…

Read Full News