രുചിവൈവിധ്യത്തിന്റെയും കലാവിരുന്നിന്റെയും മഹോത്സവമായി രുചിമേള 2026; വൻ ജനപങ്കാളിത്തം | Ruchimela 2026; A Grand Festival Of Culinary Diversity And Artistic Performances, Massive Public Participation
Gulf oi-Nidhin Illikkambath Published: Sunday, September 6, 2026, 13:49 [IST] മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രുചിമേള 2026’ വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ ഏകദേശം 5000-ത്തോളം പേരാണ് പങ്കെടുത്തത്. കേരളത്തിന്റെ തനത് രുചിവൈവിധ്യത്തെ ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. ഒരുക്കിയ രുചിമേളയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള…