“മൂന്നാല് കൊല്ലം കഴിഞ്ഞാൽ ഞങ്ങൾ സംഘടന കൊണ്ടുപോകും!” പുതിയ സംഘടന എന്ന നിർദേശം തള്ളിയതിനെ കുറിച്ച് ധ്യാൻ|Dyan Sreenivasan: “We’ll Take Over the Organization in Three Years,Here is what he said
Movie News oi-Rakhi Published: Saturday, September 5, 2026, 19:30 [IST] താരസംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പുതിയ സംഘടന രൂപീകരിക്കാമെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നതായി നടൻ ധ്യാൻ ശ്രീനിവാസൻ. അത്തരമൊരു നിർദേശം താൻ തള്ളിയെന്നും അമ്മ സംഘടന ഇവിടെ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും ധ്യാൻ പറഞ്ഞു. ശ്വേത മേനോന് അമ്മയിൽ പലതും ചെയ്യാനാകുമെന്ന് തന്നെയാണ് തൻ്റെ വിശ്വാസമെന്നും ധ്യാൻ പറഞ്ഞു. ധ്യാനിൻ്റെ വാക്കുകളിലേക്ക് ‘ സംഘടനയക്കുള്ളിൽ രാഷ്ട്രീയം ഉണ്ട് അതൊക്കെ നല്ലത് തന്നെ. വ്യക്തികൾക്കും രാഷ്ട്രീയം നല്ലതാണ്….