Headlines

admin

സ്വര്‍ണം ഇപ്പോള്‍ തന്നെ വാങ്ങിക്കോ..! വില കുതിക്കാന്‍ പോകുന്നെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് | Gold Price Prediction: Goldman Sachs Confident About Gold’s Bull Run, Here Is Why? Details Inside

International oi-Jithin TP Published: Sunday, September 6, 2026, 9:54 [IST] സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പിന്റെ വേഗത കുറഞ്ഞിട്ടുണ്ടാകാമെങ്കിലും, അതിന്റെ മുന്നേറ്റം അവസാനിച്ചിട്ടില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സിലെ മെറ്റല്‍സ് ട്രേഡിംഗ് വിഭാഗം ഗ്ലോബല്‍ ഹെഡ് ആയ ടോണി കിം. വിപണിയിലെ ഈ താല്‍ക്കാലിക മാന്ദ്യത്തെ, മൊത്തത്തിലുള്ള മുന്നേറ്റത്തിന്റെ അവസാനമായല്ല, മറിച്ച് ഒരു നീണ്ടുനില്‍ക്കുന്ന ഇടവേള ആയാണ് കിം വിശേഷിപ്പിക്കുന്നത്. ട്രഷറി ബോണ്ട് വരുമാനവും യുഎസ് ഡോളറിന്റെ മൂല്യവും വര്‍ധിച്ചത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അതേസമയം, സെപ്റ്റംബര്‍ 4-ന്…

Read Full News

ബെംഗളൂരുവിലെ ആദ്യത്തെ റോട്ടറി ഫ്ലൈഓവർ നിർമ്മാണം ബൈയപ്പനഹള്ളിയിൽ തുടങ്ങി; ചിലവ് 436.44 കോടി രൂപ | Construction Of Bengaluru First Rotary Flyover Has Begun At Baiyappanahalli Cost Is 436. 44 Crore

India oi-Nidhin Illikkambath Updated: Sunday, September 6, 2026, 8:41 [IST] ബെംഗളൂരു: ഏറെ നീണ്ടുനിന്ന കാത്തിരിപ്പിനും തടസങ്ങൾക്കും ശേഷം ബെംഗളൂരുവിലെ ആദ്യ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെ നിർമ്മാണം ബൈയപ്പനഹള്ളിയിലെ തിരക്കേറിയ ഐഒസി ജംഗ്ഷനിൽ ആരംഭിച്ചു. കിഴക്കൻ ബെംഗളൂരുവിലെ പ്രധാന ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 436.44 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്‌മൈൽ) ഏറ്റെടുത്തിരിക്കുന്ന പദ്ധതിയിൽ ഐഒസി ജംഗ്ഷനിൽ നാല് വരിയുള്ള എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറും ബൈയപ്പനഹള്ളി…

Read Full News

വാരഫലം: നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയം, പുതിയ വാഹനം വാങ്ങും, വസ്ത്രാഭരണങ്ങള്‍ ലഭിക്കും| Weekly Horoscope: Success in lotteries and other games of chance, purchase of a new vehicle, and receiving clothes and jewellery.

Astrology oi-Sajitha Gopie Published: Sunday, September 6, 2026, 8:10 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു….

Read Full News

നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ യോഗം; സമ്പത്ത് ഇരട്ടിക്കാന്‍ പോകുന്നു! | Mercury-Saturn Opposition: These Three Zodiac Signs Auspicious Time Will Be Begins From Tomorrow, Details

Astrology oi-Jithin TP Published: Sunday, September 6, 2026, 8:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഇതിന് സഹായിക്കുന്നത് ജനന സമയം, ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന ജാതകം വഴിയാണ്. അതിനാല്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത്…

Read Full News

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി ഒഴിവുകൾ; 2 ലക്ഷം വരെ ശമ്പളം|Job Vacancies at the India Ship Technology Centre; Salary Up to 2 Lakh

Jobs oi-Rakhi Published: Saturday, September 5, 2026, 20:32 [IST] ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി അവസരം. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണ് ഉള്ളത്.കൊച്ചിയിലാണ് നിയമനം ലഭിക്കുക.തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം എഞ്ചിനിയറിംഗ് മാനേജർ നേവൽ ആർക്കിടെക്ചർ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മറൈൻ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 15 വർൽതത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഷിപ്പ് ബിൽഡിംഗ് പ്രൊജക്ടുകൾ മാനേജ് ചെയ്യുന്നതിലോ മാരിടൈം സെക്ടറിലോ പ്രവൃത്തിപരിചയം വേണം….

Read Full News

ബെംഗളൂരു ടിക്കറ്റ് കിട്ടാതെ വലയുന്നവർക്ക് ആശ്വാസമാകുമോ മംഗളൂരു-ബെംഗളൂരു വന്ദേഭാരത്? പ്രതീക്ഷയോടെ മലബാറുകാർ

Will the Mangaluru Vande Bharat Bring Relief to Those Struggling to Get Bengaluru Tickets? Malabar Passengers Hopefulബെംഗളൂരു ടിക്കറ്റ് കിട്ടാതെ വലയുന്നവർക്ക് ആശ്വാസമാകുമോ മംഗളൂരു-ബെംഗളൂരു വന്ദേഭാരത്? പ്രതീക്ഷയോടെ മലബാറുകാർ Source link

Read Full News

‘രാജ്യത്തെ ജിഡിപി വളർച്ച 7.8% ശതമാനം എന്നത് ചിലർക്ക് ദഹിക്കുന്നില്ല'; പ്രതിപക്ഷത്തിനെതിരെ മോദി

“Some find it hard to digest the country’s 7.8% GDP growth”: Modi targets the opposition.‘രാജ്യത്തെ ജിഡിപി വളർച്ച 7.8% ശതമാനം എന്നത് ചിലർക്ക് ദഹിക്കുന്നില്ല’; പ്രതിപക്ഷത്തിനെതിരെ മോദി Source link

Read Full News

അതുകേട്ടപ്പോൾ ഞാൻ ജീവച്ഛവമായിപ്പോയി’; ‘പഞ്ചാബി ഹൗസിലെ’ആ സീൻ ഒഴിവാക്കിയതിനെ കുറിച്ച് ഹരിശ്രീ അശോകൻ |Punjabi House Deleted Scene; Here is what happen to that scene with Dileep,says harisree asokan

Movie News oi-Rakhi Published: Saturday, September 5, 2026, 21:50 [IST] മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ക്ലാസിക്കുകളിൽ ഒന്നാണ് റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പഞ്ചാബി ഹൗസ്’. ദിലീപും ഹരിശ്രീ അശോകനും തകർത്തഭിനയിച്ച ഈ ചിത്രത്തിലെ ‘രമണൻ’ എന്ന കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിലും മീമുകളിലും ചിരി പടർത്തുന്നുണ്ട്.അന്ന് സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിനെ കുറിച്ച് ഇപ്പോൾ പറയുകയാണ് ഇപ്പോൾ നടൻ ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ‘പഞ്ചാബി ഹൗസ്’ എന്ന…

Read Full News

അജ്നാർ നദിയെ മാലിന്യമുക്തമാക്കി 20-കാരൻ; 'ബിട്ടൂ തബാഹി'ക്ക് നെതർലാന്റ്സ് കമ്പനിയുടെ ജോലി വാഗ്ദാനം

20-Year-Old Cleans Ajnaar River, Receives Job Offer from a Netherlands-Based Company for ‘Bittu Tabahi’അജ്നാർ നദിയെ മാലിന്യമുക്തമാക്കി 20-കാരൻ; ‘ബിട്ടൂ തബാഹി’ക്ക് നെതർലാന്റ്സ് കമ്പനിയുടെ ജോലി വാഗ്ദാനം Source link

Read Full News

സ്വർണ വില 1.60 ലക്ഷമാകുമോ? 15,000 രൂപ വരെ പവന് ഉയരും?:ആഭരണപ്രേമികൾക്ക് ഷോക്ക് |Gold Rate Could Reach 1.60 Lakh? Could It Rise by 15,000 Per pavan?; know new forecast

Kerala oi-Rakhi Published: Saturday, September 5, 2026, 18:55 [IST] ഡൽഹി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇനി സ്വർണം കുതിക്കുമോ അതേ താഴേക്ക് പോകുമോ എന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പം ഉയരുകയാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കാൻ യു.എസ് ഫെഡ് നിർബന്ധിതരാകുകയാണെന്നും ഗവർണർ കെവിൻ വാർഷ് സൂചന നൽകിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ…

Read Full News