കുവൈത്ത് തന്ത്രം മാറ്റി; ഇറാന് മറുപടി, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവരുമായി ചര്‍ച്ച | Kuwait Shifts Strategy; Holds Talks With Saudi Arabia, UAE and Oman Amid Iran Tension, Hormuz Closure
Gulf oi-Ashif N Published: Tuesday, August 4, 2026, 18:27 [IST] കുവൈത്ത് സിറ്റി: ഇറാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടം നേരിട്ട ജിസിസി രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്തിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് മാത്രമല്ല, ഹോര്‍മുസ് പാത അടച്ചതോടെ എണ്ണ കയറ്റുമതിയും തടയപ്പെട്ടു. മറ്റു കടല്‍പാത ഇല്ലാത്തതും കുവൈത്തിന് തിരിച്ചടിയായി. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി. അമേരിക്കന്‍ സൈന്യം തമ്പടിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. ഇതാണ് കുവൈത്തിനെ ഇറാന്‍ ലക്ഷ്യമിടാന്‍…