കൊളംബിയയിലെ ഭൂചലനം; മരണ സംഖ്യ 47 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
Earthquake in Colombia; death toll reaches 47, rescue operations continue.കൊളംബിയയിലെ ഭൂചലനം; മരണ സംഖ്യ 47 ആയി, രക്ഷാപ്രവർത്തനം തുടരുന്നു Source link
Earthquake in Colombia; death toll reaches 47, rescue operations continue.കൊളംബിയയിലെ ഭൂചലനം; മരണ സംഖ്യ 47 ആയി, രക്ഷാപ്രവർത്തനം തുടരുന്നു Source link
Movie News oi-Sajitha Gopie Published: Monday, August 10, 2026, 22:01 [IST] സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍. ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണനും മറ്റൊരു ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ വേദ് ലക്ഷ്മിയും തമ്മിലാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നു. അതിന് പിന്നാലെ റോബിനെതിരെ വേദ്…
India oi-Sajitha Gopie Published: Monday, August 10, 2026, 21:34 [IST] ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുളളവര്‍ക്കെതിരെ പോലീസ് നടപടി. ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മാത്രമല്ല നിയമസഭയ്ക്ക് സമീപത്ത് എത്തിയ സമര്‍ക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നുമാണ് സമരക്കാരുടെ ആവശ്യം. ദേശീയ പതാകയും തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ…
Travel oi-Rakhi Published: Monday, August 10, 2026, 21:38 [IST] ഓണത്തിരക്കിന് പരിഹാരം കാണാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണേന്ത്യൻ റെയിൽവെ. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. ഓഗസ്റ്റ് 14 മുതൽ സപ്റ്റംബർ 6 വരെ 112 സർവ്വീസുകളാണ് ദക്ഷിണ റെയിൽവെ അനുവദിച്ചിരിക്കുന്നത്. ഇതിൽ 54 സർവ്വീസുകൾ ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവെ സോണുകൾ 58 സർവ്വീസുകളുമാണ് പ്രവർത്തിപ്പിക്കുക. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാം ബെംഗളൂരിൽ നിന്ന്…
Kerala oi-Sajitha Gopie Published: Monday, August 10, 2026, 21:06 [IST] സിജെപി സമരക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ആഭ്യന്തര വകുപ്പിനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തുന്ന കോൺഗ്രസ് -ലീഗ് അണികൾക്ക് മറുപടിയുമായി വികെ സനോജ് എംഎൽഎ. പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പിന് നാഥനുണ്ടായത് എന്നുമാണ് കോൺഗ്രസ് ലീഗ് സൈബർ പോരാളികളുടെ വാദം. വികെ…
Gold Rate Won’t Reach 2 Lakh Per Sovereign This Year, Not Even 1.50 Lakh: New Forecastസ്വർണം പവന് 2 ലക്ഷം പോയിട്ട് 1.50 ലക്ഷം പോലും ഈ വർഷം ആകില്ല;പുതിയ പ്രവചനം Source link
Last Updated:Aug 10, 2026 8:11 PM IST അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിരുന്നിൽ സ്ത്രീകളേക്കാൾ കൂടുതൽ തുക പുരുഷന്മാർ നൽകേണ്ടി വരുന്നു എന്നതും പ്രത്യേകതയാണ്. എ ഐ ചിത്രം (FirstPost) ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിൽ സാധാരണയായി ഫോർമൽ വസ്ത്രങ്ങളോ പ്രത്യേക കോഡുകളോ ആണ് നിർബന്ധമാക്കാറുള്ളത്. എന്നാൽ അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലെ ഒരു പ്രശസ്തമായ സ്റ്റേക്ക്‌ഹൗസ് ഈ രീതികളെയെല്ലാം മാറ്റിമറിക്കുകയാണ്. ഇവിടെ അത്താഴം കഴിക്കണമെങ്കിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കാൻ പാടില്ല! കൂടുതൽ…
India oi-Ashif N Published: Monday, August 10, 2026, 19:57 [IST] രാജസ്ഥാനിലെ ഒരു കര്‍ഷകന് പറ്റിയ അബദ്ധം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൃഷി ഭൂമി വിറ്റ് കിട്ടിയ പണം കള്ളന്മാരെ ഭയന്ന് അദ്ദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോയി. സംശയം തോന്നിയ സ്ഥലത്തെല്ലാം കുഴിച്ചുനോക്കി. അവസാനം ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. എല്ലാവരും തിരഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തപ്പോള്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പൊന്തിവന്നു….
Movie News oi-Sajitha Gopie Published: Monday, August 10, 2026, 19:13 [IST] സിനിമയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുളള വേതനത്തിലെ തുല്യത ഇല്ലായ്മ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമയിലെ നായകന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കുറവാണ് നായികയ്ക്ക് ലഭിക്കുന്നത്. അത് മുൻനിരക്കാരാണെങ്കിലും അങ്ങനെ തന്നെയാണ്. ചെയ്യുന്നത് ഒരേ ജോലി ആയിട്ടും വേതനം കുറയുന്നത് വിഷമിപ്പിച്ചിട്ടുളള കാര്യമാണെന്ന് നടി ശാന്തി കൃഷ്ണ പറയുന്നു. 24 ന്യൂസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. ശാന്തികൃഷ്ണയുടെ വാക്കുകൾ: ‘ നടിമാര്‍ക്ക്…
Kerala oi-Rakhi Updated: Monday, August 10, 2026, 19:15 [IST] ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും നാളേയും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ…